0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 6K

വിപിൻ ..."' സുഷമ സീറ്റിൽ നിന്നെഴുന്നേൽക്കുന്നതവൻ കണ്ടു . അപ്പോഴേക്കും ട്രെയിനിന്റെ വേഗത കൂടിയിരുന്നു .... വാതിലിനടുത്തേക്ക് വന്ന സുഷമ വിപിനെ നോക്കി .... വിപിനവളേ കൈ വീശികാണിച്ചതും അടുത്ത ബോഗിയിലെ ജനാലക്കരികിലിരുന്ന ആളിൽ കണ്ണുടക്കി ... ഒരു നിമിഷം അന്ധാളിച്ചു നിന്നിട്ടവൻ ആ ട്രെയിനു പുറകെ ഓടി ...

"' തുടരും ..."'

സ്നേഹത്തോടെ -രാജ

💬 Comments

View all comments