0%

Chapter Title : സുശീല കുഞ്ഞമ്മ [Shyam]

Author : Kambikathakal Read All Parts 2K

ഞങ്ങൾ രണ്ടും ചേർന്ന് വിറകു ഷെഡിൽ ആക്കി അപ്പോഴേക്കും ഞങ്ങൾ രണ്ടാളും കുറച്ചു നനഞ്ഞിരുന്നു  അതിനു ശേഷം ഞങ്ങൾ മഴയിലൂടെ ഓടി അടുക്കളയിൽ എത്തി അപ്പോൾ ലാൻഡ് ഫോൺ  റിങ്  ചെയ്യുന്നു .കുഞ്ഞമ്മ എന്നോട്  പറഞ്ഞു ഫോൺ എടുക്കാൻ ഞാൻ പോയി ഫോൺ എടുത്തു വല്യപ്പൻ ആണ്

വല്യപ്പൻ,  ഹലോ

ഞാ: ഹലോ

വ,  മോനു ആണോടാ

ഞാ , അതെ വല്യപ്പാ

വല്യ,  മോനെ വീട്ടിൽ വിളിച്ചപ്പോൾ അറിഞ്ഞു നീ അങ്ങോട്ട് പൊന്നെന്നു ഇവിടെ കുറച്ചു  കാര്യം ഉണ്ട് എല്ലാവരും ആശുപത്രിയിൽ പോയിരിക്കുവാ അവര് രാത്രിയാകും വരാൻ ഞങ്ങൾ ഇന്ന് വരേണ്ട ആവശ്യം ഉണ്ടൊന്നു സുശീലയോട് ചോദിച്ചേ , നീ അവിടെ ഉണ്ടല്ലോ അതുകൊണ്ടു ഞങ്ങൾ നാളെ വരാം ,രാവിലെ അവളോട് തനിയെ പോയി റബര് വെട്ടേണ്ടെന്നു പറയണം ഇന്ന് തന്നെ വർക്കിച്ചന്റെ കടയിൽ പോയി കാശു വാങ്ങാൻ പറയണം നാളെ ചിലപ്പോൾ കാശു വേണ്ടി വരും ആശുപ ത്രിയിൽ പോയവര് വന്നാലേ അറിയൂ

ഞാ . ശരി വല്യച്ചാ.

അത് പറഞ്ഞപ്പോള്ക്കും കുഞ്ഞമ്മ വന്നു കുഞ്ഞമ്മ ഫോണിൽ സംസാരിച്ചുകൊണ്ട് നിന്ന് ഞാൻ വരാന്തയിലേക്ക് ഇറങ്ങി കനത്ത മഴ ആണ്  എങ്കിലും തണുപ്പ് ഇല്ല ചൂടിനും കുറവില്ല അധികം താമസിക്കാതെ കുഞ്ഞമ്മയും വന്നു വരാന്തയിൽ ഇരുന്നു

അമ്മയുടെ ചേച്ചിയുടെ ഭർത്താവ് നിത്യരോഗി ആണ് പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുവാണ് അക്കാര്യം പറയാൻ ആണ് വല്യച്ഛനും വിളിച്ചത് ഞാൻ ഒരുപക്ഷെ ചെന്നില്ലെങ്കിൽ വല്യച്ഛനോ വല്യമ്മയോ വീട്ടിലേക്കു വരേണ്ടി വരും എന്തായാലും അതിനു അവർക്ക് ആശ്വാസം കിട്ടി

കുഞ്ഞമ്മ എണീറ്റ്

💬 Comments

View all comments