Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ജനലുകൾക്ക് താഴെ കേൾക്കുമ്പോൾ, ആ മുകളിലെ നിലയിലെ വലിയ ജാലകം നീ എനിക്കായി തുറന്നിടണം. നിന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ രാത്രിക്ക് ഞാൻ നിറം നൽകാൻ വരികയാണ്."
ഫോൺ കട്ടായി. നതാഷ ആകെ തളർന്നു പോയി. അവൾക്ക് ഷോ പൂർത്തിയാക്കാൻ പോലും പ്രയാസമായി. സാമിന്റെ വന്യമായ വാഗ്ദാനങ്ങൾ അവളുടെ സിരകളിൽ ലഹരിയായി പടർന്നു.
11 മണി കഴിഞ്ഞു വീട്ടിലെത്തിയ നതാഷ കണ്ടത് പതിവുപോലെ മാത്യു ഉറങ്ങുന്നതാണ്.പക്ഷെ ആ ഉറക്കം സാം ബിയറിർ കലർത്തിയ മരുന്നിന്റെ എഫക്ട് ആണെന്ന് നതാഷ അറിഞ്ഞിരുന്നില്ല...അയാൾക്ക് ചുറ്റും മെഡിക്കൽ ജേണലുകളും ലാപ്ടോപ്പും ചിതറിക്കിടക്കുന്നു.
ആ മുറിയിലെ മരവിച്ച നിശബ്ദതയിൽ നതാഷയ്ക്ക് ശ്വാസം മുട്ടി. അവൾ സാവധാനം ആ ബെഡ്‌റൂമിന് പുറത്തെ ലിവിങ് റൂമിലെ ജനലരികിലേക്ക് നടന്നു.
പെട്ടെന്ന്, ദൂരെ നിന്നും ആ ഗർജ്ജനം കേട്ടു. സാമിന്റെ ഹിമാലയൻ ബൈക്കിന്റെ ഇരമ്പൽ! അത് അടുത്തടുത്തു വരികയാണ്. നതാഷയുടെ ഹൃദയം നിലച്ചുപോയി. ആ ശബ്ദം അവളുടെ വീടിന്റെ മതിലിന് അപ്പുറം നിന്നു.
നതാഷ വിറയ്ക്കുന്ന കൈകളോടെ ആ വലിയ ഗ്ലാസ് ജാലകത്തിന്റെ ലോക്ക് തുറന്നു.
തണുത്ത കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറി. താഴെ, ഇരുട്ടിൽ തന്റെ ബൈക്കിന് മുകളിൽ ഇരിക്കുന്ന ആ കരുത്തുറ്റ രൂപം അവൾ കണ്ടു.
ഹെൽമെറ്റ് മാറ്റിയ സാമിന്റെ കണ്ണുകൾ മുകളിലേക്ക് നോക്കി തിളങ്ങുന്നുണ്ടായിരുന്നു.
സാം ബൈക്ക് സ്റ്റാൻഡിലിട്ട് സാവധാനം പൈപ്പിലൂടെയും ഗ്ലാസ് വിൻഡോയുടെ വശങ്ങളിലൂടെയും അനായാസമായി മുകളിലേക്ക് കയറി. ഒരു ചിത്രകാരന്റെ ലാഘവത്തോടെ അവൻ നതാഷയുടെ മുറിയിലെ ആ തുറന്ന ജാലകപ്പടിയിൽ വന്നിരുന്നു.
സാം: (മന്ദസ്വരത്തിൽ) "ഞാൻ പറഞ്ഞില്ലേ നതാഷാ... നിന്റെ
💬 Comments
View all comments