0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പരിശോധനാ മുറിയിലേക്ക് നടന്നു. വാതിൽ കടന്നയുടൻ ലില്ലി സാമിനോട് അല്പം കൂടി ചേർന്ന് നടന്നു.

​ലില്ലി: (താഴ്ന്ന സ്വരത്തിൽ)

"സാം... നിങ്ങൾ അവിടെ പറഞ്ഞ ആ ഫാന്റസികൾ... അതൊക്കെ കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.

നിങ്ങൾ പറഞ്ഞത് ശരിയാണ്, ചിലർക്ക് അതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ല. നിങ്ങളുടെ പാർട്ണർ സത്യത്തിൽ ഒരു വിഡ്ഢിയാണ് സാം!!."

​സാം അവളെ നോക്കി പതുക്കെ ഒന്ന് മൂളി.

"നിനക്ക് അത് മനസ്സിലാകുന്നുണ്ടോ ലില്ലി?"

​ലില്ലി: "പിന്നെല്ലാതെ! കണ്ണ് കെട്ടുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു അനിശ്ചിതത്വം...

ഓരോ സ്പർശനത്തിനായുള്ള ആ കാത്തിരിപ്പ്... അതൊക്കെ ആലോചിക്കുമ്പോൾ തന്നെ എനിക്ക് കോരിത്തരിക്കുകയാണ്."

​ലില്ലി പരിശോധനാ മുറിയുടെ വാതിൽ പതുക്കെ അടച്ചു.

അതേസമയം പുറത്ത് തന്റെ ക്യാബിനിൽ ഒറ്റയ്ക്കായ നതാഷ തളർന്നു പോയി.

തന്റെ മുന്നിൽ വെച്ച് ലില്ലി സാമിനെ വശീകരിക്കാൻ ശ്രമിക്കുന്നത് അവൾക്ക് സഹിക്കാനായില്ല.

പക്ഷേ അതിലുപരി, സാം ലില്ലിയോടും തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുമോ എന്ന ഭയവും അവളെ വേട്ടയാടി.

ആ ചെറിയ മുറിക്കുള്ളിൽ ലില്ലിയും സാമും തമ്മിൽ എന്ത് സംഭവിക്കുമെന്ന് ഓർത്ത് നതാഷ വിയർത്തു കൊണ്ടിരുന്നു.

സാമിനൊപ്പം ​വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തപ്പോൾ ലില്ലിയുടെ ഹൃദയം വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു.

ആ മുറിക്കുള്ളിൽ വെളുത്ത മരുന്നുകളുടെ ഗന്ധത്തിന് പകരം സാമിന്റെ ആ പൗരുഷമുള്ള ഗന്ധം നിറഞ്ഞുനിന്നു.

ലില്ലി തന്റെ നഴ്സ് കോട്ട് ഒന്ന് ശരിയാക്കി സാമിനെ നോക്കി.

​ലില്ലി: "സാം... ഒന്ന് ആ ബെഡിൽ കിടക്കൂ.

ബി.പി നോക്കണമെങ്കിൽ നിങ്ങൾ റിലാക്സ്ഡ് ആയിരിക്കണം. ആ ഷർട്ട് ഒന്ന് അഴിക്കാമോ?"

ആദ്യം ഒന്ന് ശംകിച്ചെങ്കിലും ​സാം ഒരു

💬 Comments

View all comments