0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മൂളി കേട്ടു..

മാത്യുവിന്റെ നിഷ്കളങ്കമായ മുഖം കാണാനുള്ള കരുത്ത് അവൾക്കില്ലായിരുന്നു...

ഒരു യന്ത്രം പോലെ അവൾ കാറിൽ നിന്നിറങ്ങി പതുക്കെ വീടിനുള്ളിലേക്ക് നടന്നു.

പത്തു മണിവരെയുള്ള ഓരോ സെക്കൻഡും അവൾക്ക് ഒരു യുഗം പോലെയായിരുന്നു.

(തുടരും.)

💬 Comments

View all comments