0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടന്നു. സാം പോയയുടൻ ലില്ലി ആവേശത്തോടെ നതാഷയുടെ അടുത്തേക്ക് വന്നു.

​ലില്ലി: "മാഡം! സാം വെറുമൊരു പേഷ്യന്റ് അല്ല.

അയാൾ ഒരു ജീവനുള്ള അഗ്നിപർവ്വതമാണ്!

മാഡം അയാളോട് അയാളുടെ പാർട്ട്‌നറുമായി അകന്നു നിൽക്കാൻ പറഞ്ഞത് വലിയ തെറ്റായിപ്പോയി. അയാളെപ്പോലെ ഒരാൾക്ക് വേണ്ടി ഏത് പെണ്ണും എന്തും ചെയ്യും.!!

പക്ഷെ എന്തുചെയ്യാം...അതയാളുടെ പാർട്ട്‌നർക്ക് അറിയില്ലലോ...!!

മാഡം.. ഞാൻ ഇപ്പൊ വരാം..ഒരു കാര്യം ലബോറട്ടറിയിൽ നിന്ന് എടുക്കാൻ വിട്ടുപോയി.."

​ലില്ലി തന്റെ ചുണ്ടുകൾ പതുക്കെ നാവുകൊണ്ട് നനച്ചു.

അവൾ വേഗത്തിൽ പുറത്തേക്ക് സാം നടന്നുപോകുന്നതിനു പിന്നാലെ എന്തോ പറയാൻ എന്നോണം ഓടി..

ആ സെക്സിന്റെ ലഹരി അവളിൽ നിന്നും വിട്ടുപോയിരുന്നില്ല.

നതാഷയുടെ മനസ്സാകെ പുകയുകയായിരുന്നു. സാം തന്റെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരുപോലെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

​ക്യാബിന്റെ തുറന്ന വാതിലിലൂടെ നതാഷ കണ്ട ആ കാഴ്ച അവളെ ഭ്രാന്ത് പിടിപ്പിച്ചു. പുറത്ത്, കടന്നുപോയി കൊണ്ടിരുന്ന സാമിന് ലില്ലി തന്റെ ഫോൺ നമ്പർ കൈമാറുന്നു.

അവൾ എന്തോ നാണത്തോടെ സാമിനോട് പറയുന്നതും സാം അത് കേട്ട് ചിരിക്കുന്നതും കണ്ടപ്പോൾ നതാഷയുടെ നിയന്ത്രണം വിട്ടു..

സാം അവിടെന്ന് പുറത്ത് ബൈക്ക് പാർക്കിംഗ് സ്ഥലത്തേക്കും ലില്ലി അവിടെനിന്ന് ചിരിച്ചുകൊണ്ട് ലബോറട്ടറിയിലേക്കും നടന്നുപോയി..

ഇത്രയും നേരം നതാഷ അനുഭവിച്ച പേടിയും കുറ്റബോധവും പെട്ടെന്ന് വന്യമായ ദേഷ്യമായി മാറി.

അവൾ എന്തെന്നില്ലാത്ത ദേഷ്യത്തിൽ തന്റെ ക്യാബിൻ വിട്ട് വേഗത്തിൽ ആ ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.

​സാം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ, നതാഷ ഹോസ്പിറ്റലിന്റെ പടികൾ ഓടിയിറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു.

💬 Comments

View all comments