Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇറങ്ങിയ അയാൾ അലമാരയിൽ നിന്നും തന്റെ വസ്ത്രങ്ങൾ അതിവേഗം എടുത്ത് ധരിച്ചു..
അയാൾ ക്രോധത്തോടെ തന്റെ ബൈക്ക് എടുത്ത് താഴേക്ക് പാഞ്ഞു. കാറ്റിൽ അവന്റെ മുടിയിഴകൾ പാറിപ്പറന്നു.
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടിച്ചുപോയ അവൻ വിജനമായ ഒരു കവലയിൽ വണ്ടി നിർത്തി.
അവിടെ ഒരു പഴയ ചായക്കട മാത്രം ചെറിയ വെളിച്ചത്തിൽ മിന്നിനിൽക്കുന്നുണ്ടായിരുന്നു. ചുറ്റും കാടും ഇരുട്ടും മാത്രം.
സാം ബൈക്കിൽ നിന്നിറങ്ങി കടയുടെ വശത്തുള്ള ഇരുളിലേക്ക് മാറിനിന്നു.
വിറയ്ക്കുന്ന കൈകളോടെ ഒരു സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു. ആ കനത്ത പുക ഉള്ളിലേക്ക് വലിക്കുമ്പോൾ അവന് അല്പം ആശ്വാസം തോന്നി.
സാം: (മനസ്സിൽ) "നീ എന്നെ അത്രയ്ക്ക് വെറുത്തല്ലേ നതാഷാ? നീ എന്നെ മൃഗം എന്ന് വിളിച്ചു... കാമപ്രാന്തൻ എന്ന് വിളിച്ചു....
പക്ഷേ നീ എന്റെ കൂടെ ചിലവഴിച്ച ആ നിമിഷങ്ങളിൽ നിനക്ക് തോന്നിയിരുന്നത് സ്നേഹമായിരുന്നോ അതോ വെറുപ്പായിരുന്നോ?!!"
സാം ആകാശത്തേക്ക് നോക്കി പുക ഊതിവിട്ടു.
നതാഷയുടെ ഭയത്തെയും നിസ്സഹായാവസ്ഥയെയും താൻ ആസ്വദിച്ചിരുന്നു എന്നത് സത്യമാണ്.
പക്ഷേ അവളെ വേദനിപ്പിക്കുക എന്നതിനേക്കാൾ അവളെ തന്റെ വരുതിയിൽ നിർത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യം.
ലില്ലിയുടെ കൂടെയുള്ള ആ സെക്സ് തന്റെ വിജയം ആഘോഷിക്കാനായിരുന്നു ചെയ്തതെങ്കിലും നതാഷയുടെ ആ പൊട്ടിത്തെറി എല്ലാ ആവേശത്തെയും തല്ലിക്കെടുത്തി.
താൻ ഒരു കാമഭ്രാന്തനാണെന്ന് അവൾ വിശ്വസിക്കുന്നു.
തന്റെ ഫാന്റസികൾ അവൾക്ക് വെറും വൈകൃതങ്ങളായി തോന്നുന്നു.
സാം ആദ്യമായി തന്റെ ഉള്ളിലേക്ക് നോക്കി. താൻ ചെയ്യുന്നതെല്ലാം ശരിയാണോ?!!
അതേസമയം നതാഷ വീട്ടിൽ തന്റെ ഫോൺ കയ്യിലെടുത്ത് ആ റേഡിയോ സ്റ്റേഷൻ പാർക്കിംഗിലേക്ക് പോകാനുള്ള
💬 Comments
View all comments