Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കണ്ണാടിയിൽ നോക്കി അൻപത് കഴിഞ്ഞ തന്റെ നീളമുള്ള മെലിഞ്ഞ ശരീരത്തിലെ മുഖത്തുള്ള കട്ടി മീശ ഒന്ന് പിരിച്ചു വെച്ചു.
ഇത്രയും കാലം നതാഷയ്ക്ക് സല്യൂട്ട് അടിച്ചു നിന്ന ആ പഴയ വക്കച്ചനല്ല ഇപ്പോൾ അവിടെയുള്ളത് മറിച്ച്
അവളെ തന്റെ കൈക്കുള്ളിൽ ഒതുക്കാൻ പോകുന്ന ഒരു പുതിയ മനുഷ്യനായിരുന്നു..
വക്കച്ചൻ: (മനസ്സിൽ) "ഇന്ന് ഡോക്ടർക്ക് മുന്നിൽ ഞാൻ വെറുമൊരു സെക്യൂരിറ്റിയല്ല.
അവളുടെ വിധി തീരുമാനിക്കുന്നവൻ ഞാനാണ്.
യൂണിഫോം ഇട്ടിരിക്കുമ്പോൾ എനിക്ക് ചില പരിമിതികളുണ്ട്, പക്ഷേ ഈ മുണ്ടും ഷർട്ടും... ഇത് എന്റെ ലോകമാണ്."
അയാൾ സഹപ്രവർത്തകനോട് 'ഗുഡ് നൈറ്റ്' പറഞ്ഞു പതുക്കെ ഗേറ്റിന് പുറത്തേക്ക് നടന്നു.
തന്റെ പഴയ സൈക്കിൾ ചവിട്ടി അയാൾ ആ വിജനമായ റോഡിലേക്ക് പാഞ്ഞു.
അന്ന് നതാഷയും സാമും കൂടി ആ കാർ പാർക്ക് ചെയ്ത നഗരത്തിലേ റോഡിലേക്ക് കയറും മുന്നേ ഒരു മൂലയിലുള്ള ആ ഇരുളടഞ്ഞ സ്ഥലമായിരുന്നു അയാളുടെ ലക്ഷ്യം.
അവിടെ അല്പം മാറി ആയിരുന്നു അയാളുടെ വീടും...
നതാഷയുടെ റേഡിയോ ഷോ കഴിയാൻ ഇനി അധികം സമയമില്ല.
അവൾ വരുമ്പോൾ അവിടെ താൻ അവളെ കാത്തിരിക്കണം.
തന്റെ വിരൽത്തുമ്പിൽ അവൾ ആടുന്നത് കാണാൻ വക്കച്ചന്റെ ഉള്ളിൽ കാമം ഇരച്ചുകയറി.
അതേസമയം സ്റ്റുഡിയോയിൽ നതാഷ സമയം നോക്കി വിറയ്ക്കുകയായിരുന്നു.
ഷോ കഴിയുന്ന ഓരോ മിനിറ്റും അവളെ മരണത്തിലേക്കോ അല്ലെങ്കിൽ അതിനേക്കാൾ വലിയൊരു നരകത്തിലേക്കോ അടുപ്പിക്കുകയാണെന്ന് അവൾ ഭീതിയോടെ ഓർത്തു.
സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ നതാഷ ഒരു ജീവച്ഛവത്തെപ്പോലെയായിരുന്നു.
ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി.
സഹപ്രവർത്തകർ പറഞ്ഞ "ഗുഡ് നൈറ്റ്" വാക്കുകൾ
💬 Comments
View all comments