0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മാത്യുവിനെ നീ ഇന്ന് മറക്കും.

ഈ രാത്രി കഴിഞ്ഞ് നിന്നെ ഞാൻ ഈ വീട്ടിൽ നിന്നും അടിച്ചിറക്കുമ്പോ നിനക്ക് നടക്കാൻ പോലും കഴിയില്ല നതാഷാ..."

​അയാൾ ബാക്കി മദ്യം കൂടി ഗ്ലാസിലേക്ക് പകർന്നു.

ഓരോ സിപ്പിലും അയാൾ നതാഷയെ എങ്ങനെയൊക്കെ അനുഭവിക്കണമെന്ന് ഭാവനയിൽ കണ്ടു.

സ്നേഹമില്ലാത്ത കരുണയില്ലാത്ത വന്യമായ ഒരു വേട്ട.

അവൾ ആ കാമുകനോടൊപ്പം ഏത് വേഷത്തിൽ വന്നാലും ആ വസ്ത്രങ്ങൾ തന്റെ കൈകൾ കൊണ്ട് വലിച്ചുകീറാൻ അയാൾ കാത്തിരുന്നു.

അതേസമയം നതാഷയും സാമും ആ വീടിനുള്ളിൽ ഒന്നാകാൻ തുടങ്ങുന്ന നിമിഷം

നിഗൂഢതയും കാമവും നിറഞ്ഞ ആ മലഞ്ചെരുവിലെ വീടിനുള്ളിൽ സമയം നിശ്ചലമായതുപോലെ തോന്നി.

സാം തന്റെ ബാഗിൽ നിന്നും നേരത്തെ വാങ്ങിയ ആ വെള്ള വസ്ത്രം പുറത്തെടുത്തപ്പോൾ നതാഷയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

​

​സാം: "എന്താ നതാഷാ ഇങ്ങനെ നോക്കി ഇരുന്നാൽ മതിയോ? ഈ രാത്രി നമ്മുടേത് മാത്രമല്ലേ?"

​അവൻ ആ പാക്കറ്റ് അവൾക്ക് നേരെ നീട്ടി.

നതാഷ അത് വാങ്ങി വിസ്മയത്തോടെ നോക്കി.

"സാം... ഇതെപ്പോ വാങ്ങി നീ? ഞാൻ കണ്ടതേയില്ലല്ലോ."

​സാം: (ഒരു കള്ളച്ചിരിയോടെ) "അതൊന്നും നീ അറിയണ്ട. നീ ഇത് പോയി ധരിച്ചു വാ. എനിക്ക് നിന്നെ ഈ വേഷത്തിൽ കാണണം."

​സന്തോഷത്തോടെയും അതേസമയം ഒരു വല്ലാത്ത ആവേശത്തോടെയും നതാഷ ആ വസ്ത്ര പാക്കറ്റുമായി തൊട്ടടുത്ത മുറിയിലേക്ക് നടന്നു.

മുറിക്കുള്ളിൽ കയറി അവൾ വാതിൽ പതുക്കെ ചാരി.

പാക്കറ്റ് പൊട്ടിച്ചപ്പോൾ അവൾ കണ്ടത് അതീവ സുന്ദരമായ ഒരു വൈറ്റ് ഡ്രസ്സായിരുന്നു.

ഒരു ലഹങ്കയുടെ ഗാംഭീര്യവും എന്നാൽ മുട്ടറ്റം

💬 Comments

View all comments