Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മറുപടി ഉണ്ടായില്ല.
സാം കിച്ചണിൽ കൌണ്ടർ ടോപ്പിൽ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. അയാളുടെ കൈയിൽ ഒരു വെള്ള കോട്ടൺ തുണി ചുറ്റിയിട്ടുണ്ട്..
അവളുടെ ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കി.
വെളുത്ത മാലാഖയെപ്പോലെ തന്റെ കണ്ണുകൾക്ക് മുന്നിൽ തന്നെ തേടി അലയുന്ന നതാഷയെ കണ്ടതും സാമിന്റെ കയ്യിലിരുന്ന സിഗരറ്റ് താഴെ വീണു.
അവൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് കാലൊച്ച അറിയാതെ പിന്നിലേക്ക് ചെന്നു. ആ ടോപ്പിനും ഫ്രോക്കിനും ഇടയിൽ അവളുടെ വെളുത്തുതുടുത്ത വയറും താഴെ വെളിയിലായ തുടകളും വെട്ടിത്തിളങ്ങുന്നു.
സാമിനെ തിരഞ്ഞു കൊണ്ടിരുന്ന നാതാഷക്ക് പക്ഷേ പെട്ടെന്ന് പുറകിൽ നിന്നും അയാളുടെ തണുത്ത സ്പർശനം വലിയൊരു ഞെട്ടലുണ്ടാക്കി...
സാം തന്റെ കയ്യിലുണ്ടായിരുന്ന മനോഹരമായ ഒരു വെള്ള കോട്ടൺ തുണി കൊണ്ട് അവളുടെ കണ്ണുകൾ പിന്നിൽ നിന്നും മുറുക്കിക്കെട്ടി.
നതാഷ: (ശ്വാസം കിട്ടാതെ) "ആഹ്... സാം... ഇതെന്താ?
നീ ഇതെന്തിനാ എന്റെ കണ്ണ് കെട്ടുന്നത്?"
സാം: (അമ്പരപ്പോടെ) "നതാഷാ... നീ... നീ ഇത്രയും സുന്ദരിയാണെന്ന് ഞാൻ അറിഞ്ഞില്ല. ഈ വസ്ത്രം നിനക്ക് വേണ്ടിയുണ്ടാക്കിയതാണെന്ന് തോന്നുന്നു."
നതാഷ നാണത്തോടെ തല താഴ്ത്തി. സാം അവളുടെ തോളിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് ചേർത്തു.
സാം: (അവളുടെ ചെവിയിൽ മന്ത്രിച്ചു)
"ഈ കണ്ണുകളിലെ കെട്ട് അഴിക്കരുത് നതാഷാ...
ചില സുഖങ്ങൾ അനുഭവിക്കാൻ കാഴ്ചകളേക്കാൾ ഉപരി ഇരുളാണ് നല്ലത്.
കാഴ്ചകൾ അവസാനിക്കുന്നിടത്താണ് സ്പർശനങ്ങൾ സംസാരിച്ചു തുടങ്ങുന്നത്."
സാം അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അയാളുടെ സ്വരത്തിൽ ഒരു കവിയുടെ വശ്യതയുണ്ടായിരുന്നു.
സാം: "ഇരുട്ടിൽ നീ എന്റെ സ്പർശനങ്ങൾ മാത്രം അറിയുക.
ലോകം മുഴുവൻ ഉറങ്ങുമ്പോൾ
💬 Comments
View all comments