Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇരുത്തി വട്ടം കറക്കി.
അവൾ അലറിക്കൊണ്ട് തന്റെ കൈകൾ ആ ടോപ്പിനുള്ളിലേക്ക് കടത്തി ആ ഐസ് കഷ്ണം എടുക്കാൻ ശ്രമിച്ചു.
എന്നാൽ സാം പെട്ടെന്ന് അവളുടെ രണ്ട് കൈകളും ബലമായി പിടിച്ചു കോർത്തു താഴ്ത്തി മടിയിൽ വെപ്പിച്ചു...
സാം: (അവളുടെ പിടച്ചിൽ കണ്ട് ഊറി ചിരിച്ചുകൊണ്ട്) "എടുക്കരുത് നതാഷാ...
അത് അവിടെ ഇരുന്നു ഉരുകട്ടെ. നിന്റെ ആ ഹൃദയമിടിപ്പിന്റെ ചൂടിൽ ആ ഐസ് പതുക്കെ വെള്ളമായി മാറുന്നത് എനിക്ക് കാണണം.
നീ ഇങ്ങനെ പിടയുന്നത് കാണാൻ എന്ത് രസമാ... നാതാഷാ..!"
"അയ്യോ.. എടാ.. നിന്റെ... രസം...ഒന്ന് മാറ്റ് സാം.. പ്ലീസ്...."
നതാഷ ബെഡിൽ ഇരുന്നു പിടയുകയായിരുന്നു.
ഐസ് കഷ്ണം വീണ്ടും അവളുടെ ബ്ലൗസ്സിനുള്ളിൽ മാറിടത്തിന്റെ ഇടയിലെ അടിയിലേക്ക് ഉരുണ്ടു നീങ്ങിയപ്പോൾ അവൾ തന്റെ ശരീരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ട് ആ തണുപ്പിനെ പുറത്താക്കാൻ ശ്രമിച്ചു.
അവളുടെ ആ വെള്ള ടോപ്പിന് മുകളിലൂടെ ഐസ് വെള്ളം നനഞ്ഞു പടരുന്നത് സാം ആസ്വദിച്ചു നോക്കി നിന്നു.
നതാഷ: "സാം... പ്ലീസ്... കൈ വിട്... എനിക്ക് സഹിക്കാൻ വയ്യ... അത് വല്ലാതെ വേദനിക്കുന്നു സാം!"
അവൾ വല്ലാതെ പിടഞ്ഞപ്പോൾ സാം അവളുടെ കൈകളിലെ പിടി അല്പം അയച്ചു.
ആ തക്കം നോക്കി നതാഷ ആവേശത്തോടെ തന്റെ കൈ ആ ബ്ലൗസിനുള്ളിലേക്ക് കടത്തി ആ ഐസ് കഷ്ണം എങ്ങനെയൊക്കെയോ പിടിച്ചെടുത്തു.
കണ്ണ് കെട്ടിയിരിക്കുന്നതിനാൽ അരികിൽ സാം ഉണ്ടെന്ന നിഗമനത്തിൽ അവൾ ആ ഐസ് കഷ്ണം അവനു നേരെ ആഞ്ഞു എറിഞ്ഞു.
നതാഷ: (ശ്വാസം വലിച്ചുകൊണ്ട്, പിണക്കത്തോടെ) "ആഹ്... സാം... ഇങ്ങനാണെങ്കിൽ ഞാൻ
💬 Comments
View all comments