Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എന്റെ ആത്മാവിൽ തൊടുന്നുണ്ട്. ഈ ഇരുട്ടിൽ ഞാൻ ഒരു പുതിയ നതാഷയെ കണ്ടെത്തി സാം."
അവൾ സാമിന്റെ നെഞ്ചിൽ തല ചായ്ച്ചു.
അവളുടെ ബന്ധിക്കപ്പെട്ട കൈകൾ സാം പതുക്കെ അഴിച്ചു മാറ്റി.
സ്വതന്ത്രമായ കൈകൾ കൊണ്ട് അവൾ സാമിന്റെ പരുക്കൻ മാറിടത്തിലെ രോമങ്ങളിൽ തലോടി.
കണ്ണുകൾ മൂടിക്കെട്ടിയ ആ അവസ്ഥയിൽ തന്നെ സാമിന്റെ ലഹരി നുകർന്ന്, ആ മലഞ്ചെരുവിലെ തണുപ്പിൽ അവർ പുണർന്നു കിടന്നു.
ജനാലയ്ക്കൽ നിന്നും പതുക്കെ പിന്നോട്ട് നടന്ന ലില്ലിയുടെ കാതുകളിൽ നതാഷയുടെ ആ സംതൃപ്തി നിറഞ്ഞ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു.
അവളുടെ ഉള്ളിൽ പകയുടെ ഒരു വലിയ പ്ലാൻ രൂപപ്പെട്ടു കഴിഞ്ഞു.
ലില്ലി: "നിന്റെ ഈ കണ്ണുപൊത്തിക്കളിക്ക് ഞാൻ ഒരു അന്ത്യം കുറിക്കും ഡോക്ടറെ.
സാം നിന്റേതല്ല, അവനെ ഈ ലില്ലിക്ക് വേണം. നീ അനുഭവിക്കുന്ന ഈ സുഖം നിന്റെ അവസാനത്തെ രാത്രിയായിരിക്കും."
ലില്ലി തന്റെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നു. അവളുടെ മനസ്സിൽ ഇപ്പോൾ നതാഷയുടെ ആ മുഖംമൂടി എങ്ങനെ പൊളിക്കണം എന്നാലോചിച്ചുള്ള ചിന്തകളായിരുന്നു.
നതാഷയുടെ ശ്വാസം ഇപ്പോഴും വേഗത്തിലായിരുന്നു. താൻ അനുഭവിച്ച ആ സുഖകരമായ നിമിഷങ്ങളുടെ ലഹരിയിൽ നിന്നും അവൾ മുക്തയായിരുന്നില്ല.
സാം പതുക്കെ കൈ നീട്ടി അവളുടെ തലമുടിയിൽ തലോടി.
സാം: "നാതാഷാ... പതുക്കെ ശ്വാസമെടുക്കൂ... എല്ലാം കഴിഞ്ഞു."
സാം അവളുടെ കൈകൾ തലോടി... ആ കയർ മുറുകിയ ഭാഗത്ത് അവളുടെ വെളുത്ത ചർമ്മം അല്പം ചുവന്നു തടിച്ചിരുന്നു.
സാം ആ ഭാഗത്ത് തന്റെ ചുണ്ടുകൾ അമർത്തി പതുക്കെ ചുംബിച്ചു.
കൈകൾ സ്വതന്ത്രമായതോടെ നതാഷ പെട്ടെന്ന് തിരിഞ്ഞു സാമിനെ മുറുകെ കെട്ടിപ്പിടിച്ചു.
💬 Comments
View all comments