0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഒഴുകിക്കൊണ്ടിരുന്നു.

ഉള്ളിൽ പകയും സങ്കടവും ഒരുപോലെ വിങ്ങിപ്പൊട്ടി.

​

​ലില്ലി ഏങ്ങിക്കരഞ്ഞുകൊണ്ട് വണ്ടി ഓടിച്ചു.

അവളുടെ മനസ്സിൽ സാം കണ്ണുകൾ കെട്ടിയ നതാഷയുടെ മുടിയിൽ പിടിച്ചു അടിച്ചു നിൽക്കുന്ന ആ ദൃശ്യം മായാതെ നിന്നു.

​ലില്ലി: (കരച്ചിലടക്കിപ്പിടിച്ച്) "സാം പറഞ്ഞ ആ പാർട്ണർ ഈ നതാഷയായിരുന്നോ?

അവർ രണ്ടുപേരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നു അല്ലേ?

ആ ഹോസ്പിറ്റൽ കേബിനിൽ വെച്ച് അവർ തമ്മിൽ അറിയില്ലെന്ന് അഭിനയിച്ചത് എത്ര കൃത്യമായാണ്...!!!

നതാഷാ... നീ എന്തിനാണ് എല്ലാം എന്നിൽ നിന്നും തട്ടിപ്പറിക്കുന്നത്?

ആദ്യം എന്റെ ജോലി... ഇപ്പോൾ എന്റെ സാമിനെയും..."

​അവളുടെ കരച്ചിൽ പതുക്കെ പകയായി മാറി.

കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു.

പെട്ടെന്ന് അവളുടെ മനസ്സിൽ ഡോക്ടർ മാത്യുവിന്റെ രൂപം തെളിഞ്ഞു വന്നു.

ഗൗരവക്കാരനായ, പാവം മാത്യു ഡോക്ടർ.

​ലില്ലി: "നീ ഒരു കല്യാണം കഴിഞ്ഞ കുടുംബിനിയല്ലേ നതാഷാ?

നിനക്ക് സ്നേഹിക്കാൻ ഒരു ഭർത്താവില്ലേ?

പാവം മാത്യു ഡോക്ടർ...

അയാൾ ഇതൊന്നും അറിയുന്നില്ലായിരിക്കും. നിന്റെ ഈ മുഖംമൂടി ഞാൻ ഇന്ന് പൊളിക്കും. നിന്റെ മാന്യതയുടെ അന്ത്യം ഇന്നായിരിക്കും!"

​ലില്ലി വണ്ടി മെയിൻ റോഡിലേക്ക് കയറ്റി.

അവളുടെ ലക്ഷ്യം ഇപ്പോൾ സ്വന്തം വീടല്ല, മറിച്ച് നതാഷയുടെയും മാത്യുവിന്റെയും വീടാണ്.

മുൻപ് ഒരു ആവശ്യത്തിനായി അവൾ അവിടെ പോയിട്ടുള്ളതുകൊണ്ട് വഴി കൃത്യമായി അറിയാമായിരുന്നു.

രാത്രിയുടെ നിശ്ശബ്ദതയിൽ അവളുടെ സ്കൂട്ടിയുടെ ശബ്ദം ആ റോഡിലാകെ മുഴങ്ങി.

അതേസമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ ആഡംബരം നിറഞ്ഞ ആ ലിവിങ് റൂമിൽ ഇപ്പോൾ ഒരു ശ്മശാനത്തിന്റെ നിശബ്ദതയായിരുന്നു.

പക്ഷേ മാത്യുവിന്റെ ഉള്ളിൽ ഒരു

💬 Comments

View all comments