Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഭദ്രമായി അവിടെ ഡ്രോയിങ് ബോർഡിൽ ഉണങ്ങാൻ വെച്ചു.
കൈകളിലെ പെയിന്റ് കഴുകി തിരിച്ചുവന്ന സാം, പിന്നെയും നതാഷയുടെ അടുത്തേക്ക് തന്നെ ചെന്നു.
ബെഡിൽ കുമ്പിട്ടു കിടന്ന് ഗാഢമായി ഉറങ്ങുന്ന നതാഷയുടെ മുഖത്ത് ആ നിലാവെളിച്ചം വീഴുന്നുണ്ടായിരുന്നു.
അയാൾ അടുത്തുണ്ടായിരുന്ന കസേരയിൽ പതുക്കെ ചാരിയിരുന്നു അവളെ തന്നെ നോക്കിയിരുന്നു.
ഉറക്കത്തിൽ നിഷ്കളങ്കമായി കിടക്കുന്ന നതാഷയുടെ ആ മുഖം പെട്ടെന്ന് അയാൾക്ക് അമലയുടേത് പോലെ തോന്നി.
മാത്യുവിൽ നിന്ന് താൻ തട്ടിയെടുത്തത് വെറുമൊരു പെണ്ണിനെയല്ല, മറിച്ച് തന്റെ ജീവിതത്തിന് അർത്ഥം നൽകുന്ന പ്രിയപ്പെട്ടവളെത്തന്നെയാണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി..
മുഖത്ത് ഒരു ചെറിയ പുഞ്ചിരിയോടെ, വിങ്ങുന്ന ഹൃദയത്തോടെ അയാൾ ആ ഉറക്കതിന് കാവലിരുന്നു.
ഏറെ നേരം അയാൾക്ക് നതാഷയെ കസേരയിൽ ഇരുന്ന് നോക്കിയിരിക്കാൻ ആയില്ല.
അവൾ ഗാഢമായി ഉറങ്ങിക്കിടക്കുമ്പോഴും, താൻ വരച്ച ചിത്രത്തിലെ അമലയുടെ ആ മുഖം തന്നെ മാടിവിളിക്കുന്നത് പോലെ അയാൾക്ക് തോന്നി.
ആ ഓർമ്മകളുടെയും ഇപ്പോഴത്തെ പ്രണയത്തിന്റെയും ഇടയിൽ സാം വല്ലാതെ ഉലഞ്ഞുപോയി.
അയാൾ പതുക്കെ എഴുന്നേറ്റ് ബെഡിന് അടുത്തേക്ക് ചെന്നു.
അപ്പോഴും നതാഷയുടെ അഴക് സാം ആസ്വദിച്ചുകൊണ്ടിരുന്നു.
ഉറക്കത്തിലെ ചലനങ്ങളിൽ അവളുടെ പാവാട കാൽമുട്ട് വരെ അല്പം കയറിയിരുന്നു.
അവളുടെ വെളുത്ത തുടുത്ത കാലുകൾ അയാൾ ആദ്യമായി കാണുന്നത് പോലെ അയാൾ നോക്കിനിന്നു.
ആ വെളുത്ത കാൽപാദങ്ങളിലെ വിരലുകളിൽ അവൾ ഇട്ടിരുന്ന കറുത്ത നെയിൽ പോളിഷ് ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
സാം ആ ബെഡിന് കുറുകെ നതാഷയുടെ കാൽപ്പാദങ്ങൾക്ക് അടുത്തായി പതുക്കെ കിടന്നു.
തന്റെ കൈവിരലുകൾ അവളുടെ പാദങ്ങളിൽ തൊട്ടുതലോടി അയാൾ പതുക്കെ നീങ്ങി.
ഗാഢമായ ഉറക്കത്തിലും ഒരു ഇക്കിളി
💬 Comments
View all comments