സുത്രക്കാരി

📝 Ongoing

👁 119633 views ❤ 1213 likes 💬 37 comments

സുത്രക്കാരി 1  | Suthrakkari 1
By Radhika Menon

വെളുത്ത മാരുതി ഗ്രയിറ്റ് കടന്നു മുറ്റത്തേക്കു തിരിഞ്ഞതും ദീപു ഇറങ്ങി ഓടി. ഹായ് എന്റെ സുനേച്ചി വന്നേ. സുനന്ദ സൗപർണികയിൽ നിന്ന് പുറപ്പെട്ടുവെന്ന് അറിഞ്ഞുനേരം തൊട്ട് കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയായിരുന്നു അവൻ. വയസ് ഇരുപതായെങ്കിലും ഏഴുകാരന്റെ ബുദ്ധിയേയുള്ളൂ. ഒറ്റനോട്ടത്തിൽ അവന് ബുദ്ധിമാന്യമുണ്ടെന്ന് ആരും പറയില്ല.

അഞ്ചരയടി ഉയരവും ഉറച്ച ശരീരവുമാണ്. മാളികയിൽ ഗംഗാധരന്റെ പെങ്ങളുടെ മകനാണ് ദീപു. അവന്റെ പ്രന്തണ്ടാം വയസ്സിൽ അച്ഛനും അമ്മയും ഒരാക്സിഡന്റിൽ പെട്ട് പോയി. അന്നുതൊട്ട് ഗംഗാധരന്റെ മാളിക വീട്ടിലാണ് അവൻ. മന്ദബുദ്ധിയായതിനാൽ അച്ഛന്റെ വീട്ടുകാരിലാരും അവനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഗംഗാധരനു പക്ഷെ പെങ്ങളുടെ മകനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുകളയാൻ ആവുമായിരുന്നില്ല. ഗംഗാധരന്റെയും രേവതിയുടെയും പെൺമക്കൾ സുനന്ദയ്ക്കും നന്ദനയ്ക്കുമൊപ്പം അവൻ പിന്നെ വളർന്നു. ദീപുവിനേക്കാൾ മൂന്നുവയസിന് മൂത്തതാണ് സുനന്ദ. മൂന്നു വയസ് ഇളയതാണ് നന്ദന. രണ്ടു വർഷം മുമ്പ് സുനന്ദ വിവാഹം കഴിഞ്ഞുപോകും വരെ സുനന്ദയ്ക്കും നന്ദനയ്ക്കും നടുവിലാണ് ദീപു ഉറങ്ങിയിരുന്നത്. ഒറ്റയ്ക്ക് കിടക്കാനവന് പേടിയാണ്.

ഭീകരമായ ദുഃസ്വപ്നങ്ങൾ കാണുന്ന ശീലമുണ്ടവന് ഇപ്പോൾ നന്ദനയുടെ കൂടെയാണവന്റെ കിടത്തം. ഗംഗാധരൻ ദീപുവിനെ ഒരുപാട് വൈദ്യന്മാരെ കാണിച്ചു. ഒരു ഫലമുണ്ടായില്ല. കുറെ വർഷങ്ങൾക്ക് മുമ്പ് വഴിയേ പോയ

📚 Chapters

3 published

Related Stories

💬 Comments

View all comments