0%

Chapter Title : സ്വാന്തനം 2-2 [David]

Author : David Read All Parts 6.4K

മാറിയോ ഓക്കേ മാറിയോ

മിത്ര (ചിരിച്ചു കൊണ്ട്) : അതൊക്കെ അപ്പോൾ എന്തേലും മനസ്സിൽ വരുന്നതല്ലേ

ദേവി : പിന്നെ നിന്നോട് ഒരു കാര്യം പറയണം എന്ന് കരുതി ഇരിക്കുക ആയിരുന്നു

എന്താണ് ഏട്ടത്തി - മിത്ര ചോദിച്ചു

ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ദേവി : വേറെ ഒന്നുമല്ല..രാത്രി പരിപാടി ചെയ്തോ പക്ഷെ ബഹളം വെക്കുന്നത് പതുക്കെ ആക്കു..ഇവിടെ വേറെയും ആൾക്കാർ ഉള്ളതാണ്

മിത്ര : ഓഹോ അപ്പോൾ അതാണ് കാര്യം...അതുപിന്നെ നമ്മൾ വിചാരിച്ചാൽ നടക്കില്ലല്ലോ..അപ്പോഴത്തെ മൂഡിൽ വരുന്നത് അല്ലെ

അപ്പോൾ ദേവിയുടെ മുഖം മാറുന്നത് മിത്ര കണ്ടു

"എന്ത് പറ്റി ഏട്ടത്തി"

"ഏയ്‌ ഒന്നുമില്ല മിത്രേ.. നിന്റെ ഭാഗ്യമാണ് ആര്യനെ പോലെ ചുറുചുറുക്കുള്ള ഒരാണിനെ ഭർത്താവായി കിട്ടിയത്..നമ്മുക്കുമുണ്ട് ഒരു ഭർത്താവ്..കട്ടില് കണ്ടാൽ പിന്നെ ഒറ്റ ഉറക്കം ആണ്...ഇവിടെ ഉള്ളവരുടെ മുന്നിൽ നല്ല സന്തോഷത്തിൽ ആണെങ്കിലും ബെഡ്‌റൂമിൽ പുള്ളി സീറോയാണ്"

ദേവിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നത് കണ്ട മിത്ര ഇത്‌ തന്നെ അവസരം എന്ന് കരുതി അത്‌ തുടച്ചു "അതൊക്കെ മാറും ഏട്ടത്തി..എല്ലാം ശെരിയാകും" എന്നും പറഞ്ഞു ദേവിയുടെ തുടുത്ത കവിളിൽ ഒരുമ്മ കൊടുത്തു

അത്‌ കേട്ടു എന്തോ ആലോചിച്ചു നിന്ന ദേവിയെ ഇനി സമയം കളയാനില്ല എന്ന് ഉറപ്പിച്ചു മിത്ര തന്നില്ലേക്ക് ചേർത്ത് നിർത്തി

പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ച ദേവി : എന്താണ് മിത്രേ ഇത്‌..വിട്

"അടങ്ങിയിരി ഏട്ടത്തി..ഇതുവരെ കിട്ടാത്ത സുഖം ഞാൻ തരാം..ആരും അറിയില്ല.. അവർ ഇപ്പോൾ വരും അതിനു മുന്നേ തീർക്കാം" എന്നും പറഞ്ഞു ദേവിയുടെ മുലകളെ തഴുകാൻ തുടങ്ങി.. അവൾ

💬 Comments

View all comments