0%

Chapter Title : സ്വാന്തനം 2-5 [David]

Author : David Read All Parts 3.5K

നല്ലത് പോലെ തളരും..വീട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ ആവും

(അത്‌ കേട്ട് രണ്ടു പേരും ചിരിച്ചു)

കുളി കഴിഞ്ഞു റൂമിൽ വന്നു രണ്ടു പേരും അഴിച്ചു കളഞ്ഞ ഡ്രസ്സുകൾ എല്ലാം എടുത്തിടാൻ തുടങ്ങി..അലോഖ് തന്റെ പാന്റും ഷർട്ടും ഷഡ്ഢിയും എടുത്തിട്ട് മീനാക്ഷിയെ നോക്കി കൊണ്ട് അവിടെ ഇരുന്നു... മീനാക്ഷി തന്റെ പാന്റിയും ബ്രായും ഇട്ട് ബ്ലൗസും പാവാടയും എടുത്തിടുന്നത് അവൾ കാണാതെ അലോഖ് തന്റെ ഫോണിൽ ഷൂട്ട് ചെയ്തു (ബ്ലാക്‌മെയ്ൽ ചെയ്യാൻ ഒന്നുമല്ല..ഇപ്പോഴത്തെ കളിയുടെ ഓർമ്മക്ക്)

അവൻ എഴുനേറ്റ് കണ്ണാടിയിൽ നോക്കി മുടി ചീകുന്ന മീനാക്ഷിയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു പുറത്ത് ഉമ്മ വെച്ചു

തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് മീനാക്ഷി : എന്താടാ ചെക്കാ പിന്നേം മൂഡ് ആയോ

അലോഖ് : എനിക്ക് എപ്പോഴും മൂഡ് ആടി പെണ്ണെ..നീ ഒന്ന് സഹകരിച്ചാൽ മാത്രം മതി

മീനാക്ഷി : അയ്യടാ.. ഒന്ന് മാറിക്കെ ഞാൻ ഈ സാരി ഒന്നിടട്ടെ..നീ മൂഡ് ആക്കിയാൽ എന്റെയും കണ്ട്രോൾ പോകും..അത്‌ വേണ്ട.. ഇപ്പോൾ ശെരി ആകില്ല

അലോഖ് : അതിന് അർത്ഥം പിന്നീട് ആവട്ടെ.. പിന്നെയും വേണം..എന്നല്ലേ

(അത്‌ കേട്ടുള്ള അവളുടെ ചിരി കണ്ടപ്പോൾ അവനു മനസ്സിലായി)

അപ്പോഴാണ് മീനാക്ഷിയുടെ ഫോൺ റിങ് ചെയ്തത്..അലോഖ് നോക്കിയപ്പോൾ ആകാശ് ആയിരുന്നു

"ആരാണ്' മീനാക്ഷി ചോദിച്ചു

അലോഖ് : നിന്റെ കെട്ടിയോൻ എന്ന് പറയുന്ന ആളാണ്...ഞാൻ എടുത്തു പറയട്ടെ എന്റെ കൂടെ ഉണ്ടെന്ന്

"ഒന്നു പോയെ..ചതിക്കല്ലേ അലോഖേ" എന്നും പറഞ്ഞു മീനാക്ഷി ഫോൺ എടുത്തു

ആകാശ് : നീ ഇത്‌

💬 Comments

View all comments