0%

Chapter Title : സ്വാന്തനം 2-5 [David]

Author : David Read All Parts 3.5K

പോലെ ഇരിക്കും

അവൻ പറഞ്ഞത് മനസ്സിലായില്ലെന്ന് അവൾ പറഞ്ഞു

അപ്പോൾ അലോഖ് : ഞാൻ ഒരു ഷോർട് ഫിലിം എടുത്തു...അത്‌ കണ്ടു എങ്ങനെ ഉണ്ടെന്ന് അറിയാൻ ആണ്..ഈ ഫിലിം കാണാൻ ഏറ്റവും അർഹത മീനാക്ഷിക്കു ആണെന്ന് അറിയാം അതാണ് പറഞ്ഞത്

കൂടുതൽ ആലോചിക്കാതെ അവൻ ഇന്നലെ എടുത്ത ആര്യന്റയും മീനാക്ഷിയുടെയും കളി വീഡിയോ അവളെ കാണിച്ചു..അത് കണ്ടു അവൾ ഞെട്ടി പോയി

"ഇത്‌...നീ...എങ്ങനെ" അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു

"എന്റെ ചേച്ചി ഇതൊക്കെ ചെയുമ്പോൾ അടുത്തൊക്കെ ആരേലും ഉണ്ടോന്ന് നോക്കണ്ടേ.. അതും ശത്രുക്കളായ വീട് അപ്പുറത്ത് ഉള്ളപ്പോൾ ടെറസിൽ നിന്ന് കൊണ്ട് വേണം നിങ്ങൾക്ക് ഉല്ലസിക്കാൻ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അത്‌ കേട്ട് ഷോക്കേറ്റത് പോലെ ആയിരുന്നു മീനാക്ഷി

"നീ പേടിക്കേണ്ട ഞാൻ ഇത്‌ ആരോടേലും പറയാനോ പ്രശ്നം ഉണ്ടാക്കാനോ പോകുന്നില്ല...അങ്ങനെ ഉണ്ടാക്കാനാണേൽ എനിക്ക് എപ്പോഴേ ചെയ്യാമായിരുന്നു" അവൻ പറഞ്ഞു മുഴുവിപ്പിച്ചു

മീനാക്ഷി : പിന്നെ നിനക്ക് എന്താണ് വേണ്ടത്

അലോഖ് : അങ്ങനെ ചോദിച്ചാൽ ഒറ്റ ഉത്തരമുള്ളു...കുറച്ചു നേരത്തേക്ക് എനിക്ക് വേണം നിന്നെ..നേരത്തെ മുതലേ നിന്നെ ആഗ്രഹിച്ചത് ആയിരുന്നു.. പക്ഷെ ഇപ്പോൾ ആയിരുന്നു നല്ലൊരു സമയം ഒത്തു വന്നത്

അത്‌ പറഞ്ഞു തീർന്നതും മീനാക്ഷിയുടെ കൈ അവന്റെ കവിളത്ത് പതിച്ചതും പെട്ടന്ന് ആയിരുന്നു..ഒറ്റ അടി കൊടുത്തു അവൾ.."നിനക്ക് നാണമില്ലേ...കുറച്ചു എങ്കിലും വാശിയും ധൈര്യവും ഉണ്ടെനാണ് ഞാൻ കരുതിയത്.. ഇപ്പോളിത്.. ശേ" എന്നും പറഞ്ഞു പോകാനൊരുങ്ങിയ അവളുടെ കൈക്ക് അവൻ കയറി പിടിച്ചു

"കൈയിൽ നിന്ന് വിടാൻ" അവൾ ദേഷ്യപ്പെട്ടു

കൈ വിട്ട അലോഖ് : ഓക്കേ

💬 Comments

View all comments