0%

Chapter Title : സ്വാന്തനം 2-7 [David]

Author : David Read All Parts 4.9K

ദേവി : ചിരി ഓക്കേ കൊള്ളാം...പിന്നെ അവിടെ ചെന്ന് മീനാക്ഷിയുടെ അമ്മയോട് ഇമ്മാതിരി ഒന്നും കാണിച്ചേക്കരുത്..എന്നെ പോലെയല്ല അവർ.. നല്ല തല്ല് കിട്ടും

ആകാശ് : ആ.. നോക്കട്ടെ - ഒന്നു ചിരിച്ചു കൊണ്ട് അവൻ ഇറങ്ങി... ദേവി ബാക്കി ജോലിയിലേക്കും കടന്നു

അവിടെ ചെന്നു കാളിങ് ബെൽ അടിച്ചിട്ട് ഒരു അനക്കവുമില്ല.. "ഇവിടെ ആരുമില്ലേ..എന്നോട് വരാൻ പറഞ്ഞിട്ട് ഇവൾ എവിടെ പോയി ?" എന്ന് ചിന്തിച്ചു കൊണ്ട് ആകാശ് മീനാക്ഷിയെ വിളിച്ചു കാര്യം ചോദിച്ചു

അപ്പോൾ മീനാക്ഷി : ആകാശേട്ടാ.. ഞാനും അച്ഛനും കൂടി ആനിവേഴ്സറിക്ക് മുറിക്കാനുള്ള കേക്ക് വാങ്ങാൻ വേണ്ടി വന്നതാണ്..അവർ അത്‌ റെഡി ആകുന്നതുള്ളു

ദേഷ്യം വന്ന ആകാശ് : ആ ബെസ്റ്റ്..ഞാൻ വന്നിട്ടേ പൊയ്ക്കൂടേ..നിങ്ങൾ വരുന്ന വരെ ഞാൻ എന്ത് ചെയ്യും ?

മീനാക്ഷി : അവിടെ അമ്മ ഉണ്ടല്ലോ..വിളിച്ചാൽ മതി.. സംസാരിച്ചു ഇരിക്ക്.. ഒരു 30 മിനിറ്റ് എടുക്കും ഞങ്ങൾ വരാൻ - എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു

"മലർ...ഇങ്ങനെ ആയിരുന്നേൽ ദേവിയുമായിട്ട് നല്ലൊരു കളി കളിച്ചു വരാമായിരുന്നു..എല്ലാം നശിപ്പിച്ചു..എന്തായാലും അവളുടെ അമ്മയെ സീൻ പിടിച്ചു ഇരിക്കാം" എന്നും ചിന്തിച്ചു ബെൽ അടിച്ചു..വീണ്ടും ഒരു അനക്കവുമില്ല

മീനാക്ഷിയുടെ അമ്മ രുഗ്മിണി (അതിലെ പേര് കറക്റ്റ് അറിയില്ല... ആദ്യത്തെ പാർട്ടിൽ പറഞ്ഞ പേരാണ്) വീട്ടിൻ്റെ പുറകിൽ കാണും എന്ന് കരുതി അവൻ പുറകിലേക്ക് പോയപ്പോൾ രുഗ്മിണിയുടെ റൂമിൽ നിന്നും “ആ..ആ” എന്ന ശബ്ദം കേട്ടു ആ ജനൽ പതിയെ തുറക്കാൻ നോക്കി, പക്ഷെ പറ്റിയില്ല

"തന്റെ അമ്മായിയമ്മയ്ക്ക് വല്ലതും

💬 Comments

View all comments