0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ [Observer]

ഡിസ്പ്ലേ സ്ക്രീനിൽ നോക്കിയ ഗോകുൽ മനസ്സിൽ കണക്ക് കൂട്ടി, സാധനങ്ങൾ എല്ലാം മേടിച്ച് ഒരു ഏഴു മണിക്ക് ഫ്ലാറ്റിൽ എത്തിയാൽ നേരെ നാക്കുലിനെ പ്ലേ പാർക്കിൽ കൊണ്ട് പോകാം.

മുപ്പത് മിനിറ്റ് കളിക്കുമ്പോൾ തന്നെ നല്ല ക്ഷീണം വന്നു തിരിച്ചു ഫ്ലാറ്റിൽ എത്തിയാൽ കുളിച്ചു, കഴിച്ചു കിടന്നു ഉറങ്ങിക്കോളും. ഒരു ഒൻപത് മണിക്ക് ഫുഡ് കഴിഞ്ഞ് ഫ്രീ ആയാലും ആവശ്യത്തിന് സമയം ഉണ്ട്.

ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞ് വീണ്ടും ചിത്രയുടെ കോൾ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു. അത്യാവേശത്തിൽ എടുത്ത് ഗോകുൽ - "യെസ് മൈ ഡിയർ ഭാര്യ, വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ "

ചിത്ര - " സൂപ്പർ മാർക്കറ്റ് എത്തിയോ? ഒരു സാധനം കൂടെ വേണമായിരുന്നു"

ഗോകുൽ - " കോണ്ടം ആണോ ടീ, രണ്ട് മൂന്ന് എണ്ണം നമ്മടെ ലോക്കർ ഇൽ ഉണ്ടായിരുന്നല്ലോ? നീ എങ്ങാനും എടുത്ത് വേറെ കളി നടത്തിയോ?"

ചിത്ര -" ഉവ്വ, വേറെ ഒരാളോട് കളിക്കണം എങ്കിൽ ഞാൻ ചത്തിരിക്കണം."

ഗോകുൽ -" ചിൽ, ഒരു തമാശ പറഞ്ഞതല്ലേ? എന്തിനാ ഇത്ര സീരിയസ് ആവുന്നത്? എന്താ മെഡിക്കണ്ടത്?

ചിത്ര - "എനിക്ക് ചോക്ലേറ്റ് കഴിക്കാൻ തോന്നുന്നു. കാഡ്ബറി വേണം, പിന്നെ സാനിറ്ററി പാഡ് (സ്ഥിരം വാങ്ങുന്ന പാക്ക്)."

ഗോകുൽ - "പിരിയഡ് ഡേ തിങ്കളാഴ്ച അല്ലെ? നേരത്തെ പണി കിട്ടുമോ?"

ചിത്ര -" ആഹ്, നീയല്ലേ ആപ്പ് വച്ച് ട്രാക്ക് ചെയ്യുന്നത്, നെക്സ്റ്റ് വീക്ക് ആണ് എന്ന് ആപ്പ് കാണിക്കുന്നുണ്ട്."

ഗോകുൽ - "ദേ

💬 Comments

View all comments