Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ [Observer]
നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു -"നകുൽ ഇന്ന് അവൻ്റെ ഗ്രാൻഡ് പേരൻ്റ്സിൻ്റെ കൂടെ ആണ് കിടക്കുന്നത് എന്ന് പറയുന്നു?"
ഗോകുൽ -" അവൻ്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആകട്ടെ!" കള്ള ചിരിയോടെ ഗോകുൽ.
നകുലിനെ ഭക്ഷണം കഴിപ്പിച്ച് രണ്ടു പേരും കൂടെ ഫ്ലാറ്റ് കോംപ്ലക്സിൻ്റെ അടുത്ത ബ്ലോക്കിൽ താമസിക്കുന്ന ഗോകുലിൻ്റെ പേരൻ്റ്സിൻ്റെ ഫ്ലാറ്റിലേക്ക് പോയി.
കുറച്ചു നേരം സംസാരിച്ചിരുന്നതിന്റെ ശേഷം അവർ പതുക്കെ തിരിച്ച് പോന്നു. ഗോകുൽ തന്നെ പോയി ഭക്ഷണം എടുത്ത് വച്ച് സെറ്റ് ആക്കി.
അപ്പോളേക്കും ബാത്രൂമിൽ പോയി വന്ന ചിത്ര അവനെ നിസ്സഹായതയോടെ നോക്കി! എന്നിട്ട് പറഞ്ഞു -" പിരിയഡ് ആയി!"
ഗോകുലിൻ്റെ ഉത്സാഹം ആകെ കാറ്റ് കുത്തി വിട്ട ബലൂൺ പോലെ ആയി!
തുടരും!
💬 Comments
View all comments