0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ [Observer]

എന്തു ചെയ്യണം എന്ന് ആലോചിച്ച് നിരാശനായി നിന്ന ഗോകുലിൻ്റെ അടുത്തേക്ക് നിസ്സഹായതയോടെ ചിത്ര വന്നു നിന്നു. അവൾക്കും എന്തു പറയണം എന്ന് അറിയില്ലായിരുന്നു.

ഒരു ചെറിയ നിശ്വാസത്തോടെ അവൾ പറഞ്ഞു -"സാരമില്ല ചേട്ടാ, നമ്മൾക്ക് ടവ്വൽ ഒക്കെ താഴെ വച്ച് ട്രൈ ചെയ്തു നോക്കാം"

ഇത് കേട്ട ഗോകുൽ അദ്ഭുതത്തോകെ അവളെ നോക്കി -"നിനക്ക് സാധാരണ വേദന ഉണ്ടാവരുണ്ടല്ലോ? അതും വച്ച് ട്രൈ ചെയ്തു നോക്കണോ?". നിരാശ പതിയെ മാറി തനിക്ക് വേണ്ടി ഇത്രേം പറയാൻ തോന്നിയല്ലോ എന്ന് ചിന്തിച്ചു സന്തോഷം തോന്നി.

ഗോകുൽ -" സാരമില്ലടാ, നീ പോയി റസ്റ്റ് എടുക്കു". നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് കൊണ്ട് അവൻ അവളെ ഒരു ഹഗ് കൊടുത്തു.

ചിത്ര - "നിനക്ക് ഇന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു അല്ലേ? എന്താണ് അറിയില്ല ഇന്ന് തന്നെ നാശം വരാൻ!"

ഗോകുൽ - " സാരമില്ലടാ, എന്തായാലും നീ റസ്റ്റ് എടുക്കു, നെക്സ്റ്റ് വീക്ക് വ്യാഴാഴ്ച ലീവ് അല്ലേ നിനക്ക്? ഞാനും ലീവ് എടുക്കാം. എന്നിട്ട് നമ്മക്ക് സുഖിക്കാം. എന്താ?"

ചിത്ര -"ശെരി, ഞാൻ എന്നാ കിടക്കട്ടെ, ചേട്ടൻ എന്തു ചെയ്യാൻ പോവാ?

ഗോകുല്ഗ് - " നോക്കട്ടെ, എന്തേലും ബ്രൗസ് ഒക്കെ ചെയ്തു ഉറക്കം വരുമ്പോ കിടക്കാം"

ചിത്ര - "മനസ്സിലായി എന്താ പ്ലാൻ എന്ന്, ഒരുപാട് ലേറ്റ് ആക്കല്ലേ!?"

ഗോകുൽ - "ഇല്ലെടി, ഉറങ്ങാൻ നോക്ക്, ഉമ്മ "

നെറുകയിൽ ഉമ്മ കൊടുത്ത് അവളെ കിടത്തി ലൈറ്റ് ഓഫ് ആകി ലിവിങ് റൂമിൽ സോഫയിൽ വന്നു ഇരിപ്പ്

💬 Comments

View all comments