0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ [Observer]

വല്ല വിഹിതവും ആണോ? എങ്കിൽ പറഞ്ഞേക്ക് ഞാനും മോനും പോയേക്കാം"

ഗോകുൽ -" എന്തിനാണു ഇങ്ങനെ കാട് കയറണത്? നിന്നെ പോലെ ഒരു സുന്ദരി എൻ്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എങ്ങനെ പുറത്ത് പോകാൻ തോന്നും?

പിന്നെ ഇപ്പോളത്തെ സാലറി വച്ച് ചിന്ന വീട് സെറ്റ് ആകാനുള്ള ബജറ്റും ഇല്ലാ !"

ചിത്ര - " കണ്ടോ കണ്ടോ, ഉള്ളിലിരുപ്പ് പുറത്ത് വരുന്നത് കണ്ടോ? ബജറ്റ് ഉണ്ടാരുന്നു എങ്കിൽ നോക്കാം എന്ന്!"

ഗോകുൽ - " എൻ്റെ പൊന്ന് ഭാര്യേ, ഞാൻ ഒരു തമാശ പറഞ്ഞതാണ്. എന്നെ വിട്ടേര്. ബ്രഷ് എടുക്കാൻ സമ്മതിച്ചാൽ പല്ലു തേയ്ക്കാമായിരുന്നു."

ചിത്ര -"കൂടുതൽ കളിച്ചാൽ തേയ്ക്കാൻ പല്ലു കാണില്ല!"

അവൾ മാറി കൊടുത്ത് നേരെ യൂറോപ്യൻ ക്ലോസെറ്റിൽ ഇരിപ്പുറപ്പിച്ചു.

ചിത്ര - "വേഗം പൊയ്ക്കോ, നല്ല ബ്ലീഡിംഗ് ഉണ്ട്. സ്മെല്ല് ഉണ്ടാകും. ഗ്യാസും ഉണ്ട്."

ഗോകുൽ -" ഒന്നു പോടീ, ഇത്രേം വർഷത്തിൽ ഞാൻ അറിയാത്ത എന്ത് സ്മെല്ല് ഉണ്ടാകും എന്നാ പറയണേ?, ഇതെന്ത് മൂത്രമാണോ അതോ ടാപ്പ് ലീക്ക് ആയതാണോ?"

ചിത്ര, സ്പ്രേ പൈപ്പ് എടുത്ത് അവനെ ലക്ഷ്യമാക്കി - " അഞ്ചു എണ്ണുന്നതിനു മുമ്പ് ഇവിടം വിട്ടു പോയില്ലെങ്കിൽ ഞാൻ നിന്നെ സ്പ്രേ അടിക്കും".

ഗോകുൽ - "എന്നാ അങ്ങനെ തന്നെ ആകട്ടെ, ഇന്നത്തെ എൻ്റെ കുളി നിൻ്റെ വക".

"എന്നാൽ ഇതാ പിടിച്ചോ!" - ഒരു പ്രസ്സ് സ്പ്രേ പീപ്പിൾ അടിച്ചു കൊണ്ട് ചിത്ര പറഞ്ഞു. അതിൽ നിന്ന് തെറിച്ച വെള്ളം വീണ ഗോകുലിന്റെ ഷോട്ട്സ് നനഞ്ഞു.

💬 Comments

View all comments