0%

Chapter Title : സ്വാശ്രയ സമരക്കാലത്തെ കളി [ബെഞ്ചമിൻ ബ്രോ]

പോലെ ചേച്ചി അയാളുടെ കൈകള്‍ മടക്കി. എന്നിട്ട് ഷാളുകൊണ്ട് കെട്ടി. "എടാ ഇത് വീഡിയോ പിടിക്ക്. " ചേച്ചി തല്ലുന്നത് ഞാന്‍ വീഡിയോ എടുത്തു. “നിനക്ക് പെണ്ണുങ്ങളെ കയറി പിടിക്കണം അല്ലേടാ.. നിന്റെ വീട്ടില്‍ പെണ്ണുങ്ങള്‍ ഇല്ലേടാ പിടിക്കാന്‍ എന്നൊക്കെ” ബുദ്ധിപൂര്‍വ്വം ചേച്ചി പറയുന്നുണ്ടായിരുന്നു. നാളെ ക്ലിപ്പ് കാണുന്നവര്‍ ചേച്ചീടെ സൈഡേ നില്‍ക്കൂ.

ആകെ ബഹളമായി. വേറെയും ആളുകള്‍ വന്നു. “എന്താ പ്രശ്നം എന്താ കാര്യം” “ഇയാളെന്നെ കേറി പിടിച്ചു. തടയാന്‍ ശ്രമിച്ച ഇവനേയും തല്ലി. “ ചേച്ചി പറഞ്ഞു.അയാള്‍ക്ക് ഞങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പറ്റാത്ത സ്തിതിയായി. വന്നവര്‍ അയാളെ തല്ലാന്‍ ആഞ്ഞു. വേണ്ട ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. “ഇയാള്‍ ഗുണ്ടകളെ വിളിക്കും എന്നാ ഭീഷണി” ഞാന്‍ പറഞ്ഞു. “അയ്യോ ഇല്ലേ മാപ്പ് മാപ്പ്” അയാള്‍ മാപ്പു പറഞ്ഞു. തുടര്‍ന്ന് മറ്റു യാത്രക്കാരുടെ നിരീക്ഷണത്തിലായി യാത്ര.

ഞങ്ങള്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി. ഞാനും ചേച്ചിയും യാത്രക്കാരോട് നന്ദി പറഞ്ഞു. അയാള്‍ടെ മുഖത്ത് ചേച്ചി ഒരു അടികൂടെ കൊടുത്തു എന്നിട്ടാണ് ഇറങ്ങിയത്. ഗ്യാപില്‍ മറ്റാരൊക്കെയോ അയാളെ വീണ്ടും തല്ലി.

ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്ക് വിട്ടു. “ചേച്ചിക്കെവിട്ന്നാ ഇത്ര ദൈര്യം അയാളെ തല്ലാനോക്കെ” “ഓ അതൊക്കെ ചെറുപ്പം മുതലേ ഉള്ളതാടാ. അതില്ലേല്‍ എങ്ങിനാ ഇപ്പോഴത്തെ കാലത്ത് ജീവിക്കുക” “എടാ എനിക്ക് നല്ല വിശപ്പുണ്ട് ഉമ്മ വല്ലതും ഒരുക്കിക്കാണുമോ?” “ഇന്റെ ഉമ്മ അക്കാര്യത്തില്‍ സൂപ്പറാ. തിന്നാന്‍ വയറുണ്ടയാല്‍ മാത്രം മതി” ഞങ്ങള്‍ വീടെത്തി. ചേച്ചിയും ഞാനും ഗേറ്റ് തുറന്നു. വാതില്‍ തുറന്ന് വന്ന ആളെ ക്ണ്ട് ചേച്ചി ശരിക്കും വാ പൊളിച്ചു പോയി.

💬 Comments

View all comments