← Back to സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Comments

സ്വാതന്ത്ര്യം 2 [കിരൺ കുമാർ] · approved reader discussion

Hp • 31-03-2022 20:50

Doo nthayi ????

കിരൺ കുമാർ • 01-04-2022 10:52

സബ്മിറ്റ് ചെയ്തിരുന്നു ഇന്നലെ

കിരൺ കുമാർ • 31-03-2022 20:37

മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തു

Sujith • 31-03-2022 19:49

Bro story submit akiyo

Jacky • 29-03-2022 00:30

ഇതുപോലെയുള്ള കഥകൾ undel ആരേലും ഒന്ന് പറഞ്ഞു തരുമോ

Vpin • 31-03-2022 13:38

Ne-Na de story vayichu nokku

Vpin • 02-04-2022 13:02

എന്റെ നിലാപക്ഷി 1

Jacky • 29-03-2022 00:29

ഒരു update thadooo.....
സൂപ്പർ story. ഉണ്ടക്കണ്ണിയേക്കാളും thrilled aayi

കിരൺ കുമാർ • 29-03-2022 14:58

എഴുതി തീർന്നില്ല

Zan • 29-03-2022 22:51

Bro undakani enna vera ?!!!?

Coolrider • 30-03-2022 00:05

എപ്പോ തരാൻ പറ്റും എന്നെങ്കിലും പറ അതിനനുസരിച്ചു നോക്കാലോ

കിരൺ കുമാർ • 30-03-2022 23:08

നാളെ ഇടും

Jacky • 31-03-2022 10:28

ഇട്ടോ broo...
വന്നില്ലല്ലോ...

കിരൺ കുമാർ • 28-03-2022 23:37

എഴുതി തീർന്നില്ല തെറി വിളിക്കല്ലേ

Anu • 28-03-2022 13:45

കിരൺ ബ്രോ.....
സ്വാതന്ത്യം എവിടെ.....
ഇങ്ങനെ ഇട്ട് wait ചെയ്യിപ്പിക്കല്ലെ Bro....

VP • 27-03-2022 16:33

സ്റ്റോറി കിടിലൻ ❤️
സ്വാതന്ത്ര്യം കിട്ടോ ബ്രോ
കാത്തിരിക്കുന്നു....

ആദർശ് • 27-03-2022 12:41

ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം

Jacky • 26-03-2022 02:19

വേഗം തരില്ലേ...???
കാത്തിരിക്കുന്നു.....

Sahla • 25-03-2022 00:35

Poli bro..... Enna kidilan story.. Katta waiting for next part❤

Ben Abram • 24-03-2022 22:17

പെട്ടെന്ന് ബാക്കി എഴുത്‌.. കോറെ പേജും ഉണ്ടായ്ക്കോട്ടെ.

Hass • 23-03-2022 11:13

നീ ഒരു കില്ലാഡി തന്നെ കിരണേ
ഇനിയും ഇത് പോലെ ഉള്ള ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ

Nightgamer • 19-03-2022 23:32

2 കഥയും ഇതുവരെ ഉള്ള പാർട്ട്‌ വായിച്ചു കഴിഞ്ഞതേ ഉള്ളു. അപ്പൊ അടുത്ത പാർട്ട്‌ വേഗം ഇട്ടോളൂ ♥️

കിരൺ കുമാർ • 20-03-2022 15:09

എഴുത്തിൽ ആണ്

Devil ambros • 22-03-2022 16:04

Ee azcha tharuo

Coolrider • 22-03-2022 20:46

എന്ന് പോസ്റ്റ്‌ ചെയ്യും

Sagar aliyas Jacky • 26-03-2022 02:16

Vegam എഴുതേടടാ thendii......
സ്നേഹം കൊണ്ട മുതലാളി
ഒമ്മും തോന്നരുത്.

ആരെയേലും kollunna കഥ നിന്നെ ഞൻ kollum.
കരയാൻ വയ്യ അതു കൊണ്ട....
വേഗം കഥ thranee...plsss....

Kaalan • 19-03-2022 07:31

Baakki ezhuthi thudangiyo ..

അറക്കളം പീലി • 18-03-2022 14:02

നിന്റ യുവരാജാവ് സ്ഥാനം അങ്ങ് മാറ്റി രാജാവായി വഴിക്കേണ്ട സമയമായി. ഏതെങ്കിലും ഒരു സ്റ്റോറി കംപ്ലീറ്റ് ചെയ്യുമ്പോ നിന്നെ ചക്രവർത്തി ആക്കാം.അപ്പൊ അതിനുള്ള പണി തുടങ്ങിക്കോ. അടുത്തപാർട്ടിൽ കാണാം

കിരൺ കുമാർ • 18-03-2022 15:28

???

തൃലോക് • 17-03-2022 14:15

പൊളിച്ചു മുത്തെ.... ❤️❤️❤️

അമ്മുവിന് അവനെ മനസ്സിലായോ ??

കിരൺ കുമാർ • 17-03-2022 18:09

?

Johan cruyff • 17-03-2022 03:39

??

Abhi. The Xeno Cobby • 17-03-2022 00:34

സത്യം പറഞ്ഞാൽ ഇപ്പൊ നിന്റെ കഥ വായിക്കാൻ മാത്രമാണ് സൈറ്റിൽ കയറുന്നത് ??? ബാക്കി കഥ എഴുതുന്ന വാണങ്ങൾ വായനക്കാരെ ഊമ്പിച്ചുപോയിരിക്കുന്നു ? നിന്നിൽ നിന്നെങ്കിലും അങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്ന് വിചാരിക്കുന്നു?

നല്ല സ്റ്റോറി ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

സ്നേഹം മാത്രം ?

കിരൺ കുമാർ • 17-03-2022 01:29

ഞാൻ നിർത്തി പോവില്ല ന്ന് ഉണ്ടകണ്ണി തുടങ്ങിയപ്പോ ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു. നിർത്തി പോവുന്നത് ഒക്കെ മോശമല്ലേ വായനക്കാരോട് ചെയ്യുന്ന പോക്രിത്തരം.

Sagar aliyas Jacky • 26-03-2022 02:18

പേരും പറഞ്ഞു ഞൻ ee dialoge വിശ്വസിച്ചിട്ടുണ്ട്....?
വീണ്ടും വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന പ്രദീഷയോടെ..

ഇരുട്ട് • 19-03-2022 00:19

ചേട്ടന്റെ പറഞ്ഞതിനോട് ഞാൻ ?% യോജിക്കുന്നു

Gokul • 15-03-2022 23:52

❤️❤️❤️

ആദർശ് • 15-03-2022 13:55

അച്ചു കിരനെപോലെ പാവമല്ലല്ലോ.അണ്ണൻ ഫയർ ആണെന്ന് തോന്നുന്നു

കിരൺ കുമാർ • 15-03-2022 17:44

കിരൺ വേറെ ലീഗ് അർജുൻ വേറെ ലീഗ്????

കിരൺ കുമാർ • 16-03-2022 11:58

??

കിരൺ കുമാർ • 15-03-2022 12:18

അടുത്ത ഭാഗം ഉണ്ടകണ്ണി 12 നു ശേഷം വരും ?

Sujith • 15-03-2022 19:07

????

kanna • 17-03-2022 07:10

Ath ennu varum ?

Coolrider • 28-03-2022 12:12

13 vannallo evde enitt

Das • 15-03-2022 11:59

കൊള്ളാം തുടരുക ??

നരഭോജി • 15-03-2022 10:58

?❤❤

Shahid • 15-03-2022 01:01

സൂപ്പർ പൊളിച്ചു ???❤❤❤❤കൊറച്ചുകുടി നിട്ടമായിരുന്നു അവരുടെ കണ്ട് മുട്ടൽ ?????അടുത്ത ഭാഗം ഉടനെ പ്രേതിഷിക്കുന്നു

Your Big Fan • 14-03-2022 23:55

enthonnan bro.... adhyam oru story ezthya ath muzhuvan akk... ennitt aduthath start cheythoode.... undakkanni adutha part nu vendi kure ayi wait cheyyanu... ?

കിരൺ കുമാർ • 15-03-2022 00:15

അത് എഴുത്തിൽ ആണ് ഉടനെ വരും ? അത് എഴുതി കൊണ്ടിരുന്ന സമയം തോന്നിയ കഥയാണ് ഇത് രണ്ടും കൂടെ എഴുതമെന്ന് കരുതി വലിയ ലാഗ് ഒന്നും ഇട്ടില്ലലോ ?

LLJ • 14-03-2022 20:40

Bro next pleas !? ?❤️

Aj luzy • 14-03-2022 19:28

Machanea backi eppo

MaX • 14-03-2022 17:23

Awesome story bro....
ഇനിയിപ്പോ അവൻ താൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് പറയുവോ ??....
അല്ല തന്റെ കഥയ്ക്ക് കഥയ്ക്ക് അങ്ങനൊരു ട്വിസ്റ്റ് വരാൻ എല്ലാ സാധ്യതയും കാണുന്നു ???
എന്തായാലും കഥ സൂപ്പറാട്ടോ ??

I AM YOU • 14-03-2022 22:29

Negative negative... Angane onnum undakathilla?undavathirunna mathiyayirunnu.. Eni next part ennanaano?WAITING!!

ചോട്ടു • 14-03-2022 14:46

അഖിൽ സെക്സിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ആനിയിൽ നിന്നായാൽ പൊളിക്കും ?

Drac • 18-03-2022 23:23

???

ഇരുട്ട് • 19-03-2022 00:21

അത് ഒരുമാതിരി അവിഹിത ടച്ച് ആയി പോവില്ലേ ?

N-R-G • 14-03-2022 13:11

ഡേയ് ഇതെങ്ങാനും ഡ്രീം ആണെങ്കിൽ ?, plse അങ്ങനെയൊന്നും ആകരുത് avaronn ഒന്നിച്ചോട്ടെ. അമ്മു അച്ചുവിനേം അച്ചു അമുവിനേം ഒരുപാടു് സ്നേഹിക്കുന്നുണടോ. ഇനീം അവരെ ടെൻഷൻ അടിപ്പിക്കണ്ട ?

കിരൺ കുമാർ • 14-03-2022 12:27

ട്വിസ്റ്റ് എപ്പോഴും ഇട്ട അതിൽ ഒരു ത്രിൽ ഇല്ല

Akr • 14-03-2022 00:37

ഉണ്ടക്കണ്ണി എന്താ നിർത്തിയോ.
കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ താൻ ഒരു സസ്പെൻസ് ഇടുന്ന ആൾ അല്ല എന്ന് മനസ്സിൽ ആയി വേഗം തന്നെ എല്ലാം വെള്ളിപ്പെടുത്തുന്നുണ്ട് അത് നല്ലത് ആണ് പിന്നെ അടുത്ത ട്വിസ്റ്റ്‌ വേഗം ഇടുന്നുണ്ട് ഓക്കേ ബ്രോ ❤️❤️❤️

കിരൺ കുമാർ • 14-03-2022 07:42

നോ അത് വരും

Ram • 14-03-2022 00:20

Bro athikam wait cheyyippukalley thanghan ulla sheshi illa aaah oru pointil anu kondu nirthiye dream anennu parayalley

അലി ഭായ് • 13-03-2022 23:46

സൂപ്പർ twist അടിപ്പിച്ചു നശിപ്പിക്കലെ

Cool rider • 13-03-2022 23:13

ഒന്നേ പറയാൻ  ഉള്ളു അധികം വെയിറ്റ് ചെയ്യിപ്പിക്കല്ലേ
കിരൺ ബ്രോ ഇഷ്ടം ? കാത്തിരിക്കുന്നു

ആഞ്ജനേയദാസ് • 13-03-2022 23:53

ഇപ്പൊ വരും നോക്കിയിരുന്നോ......

മിനിമം 2 മാസം കഴിഞ്ഞു നോക്കിയാൽ മതി

കിരൺ കുമാർ • 13-03-2022 23:53

2 മസമോ ഞാൻ ഏത് കഥയാണ് അത്ര ലാഗ് ഇട്ടത്????

ആഞ്ജനേയദാസ് • 13-03-2022 23:55

അളിയന് 2 കഥ കൂടെ manage ചെയ്യണ്ടേ... അതുകൊണ്ട് പറഞ്ഞതാ...

മിക്കവാറും അടുത്തത് ഉണ്ടക്കണ്ണി ആരിക്കും

Mr mack • 14-03-2022 19:30

പറഞ്ഞത് മൊത്തത്തിൽ ഊമ്പിയില്ലേ ഇനി അങ്ങ് മാറി ഇരുന്നോ ?

Dk • 13-03-2022 22:07

നിങ്ങൾ ഒരു നല്ല തിരക്കഥവാണ് ഫിലിം ഫിൽഡിൽ ഇറങ്ങിക്കൂടെ

കിരൺ കുമാർ • 13-03-2022 23:29

ഒരെണ്ണം ചെയ്യുന്നുണ്ട് ബ്രോ..

വിമർശകൻ • 13-03-2022 21:58

ഉണ്ടക്കണ്ണി എഴുതുന്ന കിരൺ കുമാർ അല്ലെ

സ്വപ്നം ഫിക്സിഡ് ?

കിരൺ കുമാർ • 13-03-2022 23:28

ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

കിരൺ കുമാർ • 13-03-2022 23:29

ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

Ak • 13-03-2022 19:59

❤️?♥️

Damon Salvatore【Elihjah】 • 13-03-2022 19:47

വളരെ മനോഹരം .........,
അവർ അങ്ങനെ ഒന്നിച്ചല്ലോ അതുമതി...

പക്ഷെ ഒരു പ്രശ്നം എന്ത് എന്ന് വച്ചാൽ kiran Kumar  ആണല്ലോ കഥ എഴുതുന്നത് അതുകൊണ്ട തന്നെ അടുത്ത ട്വിസ്റ്റ് വല്ലോം വരുമോ എന്നാണ് doubt...

അവർ എത്ര വേഗം ഒന്നിക്കുന്നു അത്രയും സന്തോഷം

കിരൺ കുമാർ • 13-03-2022 23:53

❣️❣️❣️

കിരൺ കുമാർ • 13-03-2022 18:51

ശെടാ എല്ലാരും ഈ സ്വപ്നം ആക്കി നശിപ്പിക്കരുത്‌ നശിപ്പിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്??

Kannan • 14-03-2022 08:54

അതെങ്ങാനും സ്വപ്നം ആണ് എന്ന് പറഞ്ഞാൽ ആ flow പോവില്ലേ... അതോണ്ടാവും ?

Goku • 13-03-2022 18:08

Poli?

Jp • 13-03-2022 18:05

Supper bro enna next part

തടിയൻ? • 13-03-2022 17:27

സ്വപ്നം ആക്കി നശിപ്പിക്കരുത് പ്ലീസ്..

Rb • 13-03-2022 17:20

❤️

Ezrin Jacob • 13-03-2022 17:16

Next part vegam ezhuth broo  .. waiting aanu

Drac • 13-03-2022 17:15

Pwoli dream avathirkkatte

കുടുക്ക് • 13-03-2022 17:11

നന്നായിട്ടുണ്ട് ബ്രോ

രാവണൻ • 13-03-2022 17:10

Avalude മനസ്സിൽ thoniyathanno atho .......എന്തായാലും അടുത്ത വരവിൽ അറിയാം

Kishor vp • 13-03-2022 16:50

ഉണ്ടക്കണ്ണി ബാക്കി എപ്പോൾ വരും കാത്തിരുന്നു മടുത്തു

Rb • 13-03-2022 17:19

❤️

കിരൺ കുമാർ • 13-03-2022 17:20

എഴുതുവ