← Back to സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Comments

സ്വാതന്ത്ര്യം 2 [കിരൺ കുമാർ] · approved reader discussion

Hp • 2022-03-31 20:50

Doo nthayi ????

കിരൺ കുമാർ • 2022-04-01 10:52

സബ്മിറ്റ് ചെയ്തിരുന്നു ഇന്നലെ

കിരൺ കുമാർ • 2022-03-31 20:37

മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തു

Sujith • 2022-03-31 19:49

Bro story submit akiyo

Jacky • 2022-03-29 00:30

ഇതുപോലെയുള്ള കഥകൾ undel ആരേലും ഒന്ന് പറഞ്ഞു തരുമോ

Vpin • 2022-03-31 13:38

Ne-Na de story vayichu nokku

Vpin • 2022-04-02 13:02

എന്റെ നിലാപക്ഷി 1

Jacky • 2022-03-29 00:29

ഒരു update thadooo..... സൂപ്പർ story. ഉണ്ടക്കണ്ണിയേക്കാളും thrilled aayi

കിരൺ കുമാർ • 2022-03-29 14:58

എഴുതി തീർന്നില്ല

Zan • 2022-03-29 22:51

Bro undakani enna vera ?!!!?

Coolrider • 2022-03-30 00:05

എപ്പോ തരാൻ പറ്റും എന്നെങ്കിലും പറ അതിനനുസരിച്ചു നോക്കാലോ

കിരൺ കുമാർ • 2022-03-30 23:08

നാളെ ഇടും

Jacky • 2022-03-31 10:28

ഇട്ടോ broo... വന്നില്ലല്ലോ...

കിരൺ കുമാർ • 2022-03-28 23:37

എഴുതി തീർന്നില്ല തെറി വിളിക്കല്ലേ

Anu • 2022-03-28 13:45

കിരൺ ബ്രോ..... സ്വാതന്ത്യം എവിടെ..... ഇങ്ങനെ ഇട്ട് wait ചെയ്യിപ്പിക്കല്ലെ Bro....

VP • 2022-03-27 16:33

സ്റ്റോറി കിടിലൻ ❤️ സ്വാതന്ത്ര്യം കിട്ടോ ബ്രോ കാത്തിരിക്കുന്നു....

ആദർശ് • 2022-03-27 12:41

ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം

Jacky • 2022-03-26 02:19

വേഗം തരില്ലേ...??? കാത്തിരിക്കുന്നു.....

Sahla • 2022-03-25 00:35

Poli bro..... Enna kidilan story.. Katta waiting for next part❤

Ben Abram • 2022-03-24 22:17

പെട്ടെന്ന് ബാക്കി എഴുത്‌.. കോറെ പേജും ഉണ്ടായ്ക്കോട്ടെ.

Hass • 2022-03-23 11:13

നീ ഒരു കില്ലാഡി തന്നെ കിരണേ ഇനിയും ഇത് പോലെ ഉള്ള ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ

Nightgamer • 2022-03-19 23:32

2 കഥയും ഇതുവരെ ഉള്ള പാർട്ട്‌ വായിച്ചു കഴിഞ്ഞതേ ഉള്ളു. അപ്പൊ അടുത്ത പാർട്ട്‌ വേഗം ഇട്ടോളൂ ♥️

കിരൺ കുമാർ • 2022-03-20 15:09

എഴുത്തിൽ ആണ്

Devil ambros • 2022-03-22 16:04

Ee azcha tharuo

Coolrider • 2022-03-22 20:46

എന്ന് പോസ്റ്റ്‌ ചെയ്യും

Sagar aliyas Jacky • 2022-03-26 02:16

Vegam എഴുതേടടാ thendii...... സ്നേഹം കൊണ്ട മുതലാളി ഒമ്മും തോന്നരുത്. ആരെയേലും kollunna കഥ നിന്നെ ഞൻ kollum. കരയാൻ വയ്യ അതു കൊണ്ട.... വേഗം കഥ thranee...plsss....

Kaalan • 2022-03-19 07:31

Baakki ezhuthi thudangiyo ..

അറക്കളം പീലി • 2022-03-18 14:02

നിന്റ യുവരാജാവ് സ്ഥാനം അങ്ങ് മാറ്റി രാജാവായി വഴിക്കേണ്ട സമയമായി. ഏതെങ്കിലും ഒരു സ്റ്റോറി കംപ്ലീറ്റ് ചെയ്യുമ്പോ നിന്നെ ചക്രവർത്തി ആക്കാം.അപ്പൊ അതിനുള്ള പണി തുടങ്ങിക്കോ. അടുത്തപാർട്ടിൽ കാണാം

കിരൺ കുമാർ • 2022-03-18 15:28

???

തൃലോക് • 2022-03-17 14:15

പൊളിച്ചു മുത്തെ.... ❤️❤️❤️ അമ്മുവിന് അവനെ മനസ്സിലായോ ??

കിരൺ കുമാർ • 2022-03-17 18:09

?

Johan cruyff • 2022-03-17 03:39

??

Abhi. The Xeno Cobby • 2022-03-17 00:34

സത്യം പറഞ്ഞാൽ ഇപ്പൊ നിന്റെ കഥ വായിക്കാൻ മാത്രമാണ് സൈറ്റിൽ കയറുന്നത് ??? ബാക്കി കഥ എഴുതുന്ന വാണങ്ങൾ വായനക്കാരെ ഊമ്പിച്ചുപോയിരിക്കുന്നു ? നിന്നിൽ നിന്നെങ്കിലും അങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്ന് വിചാരിക്കുന്നു? നല്ല സ്റ്റോറി ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം മാത്രം ?

കിരൺ കുമാർ • 2022-03-17 01:29

ഞാൻ നിർത്തി പോവില്ല ന്ന് ഉണ്ടകണ്ണി തുടങ്ങിയപ്പോ ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു. നിർത്തി പോവുന്നത് ഒക്കെ മോശമല്ലേ വായനക്കാരോട് ചെയ്യുന്ന പോക്രിത്തരം.

Sagar aliyas Jacky • 2022-03-26 02:18

പേരും പറഞ്ഞു ഞൻ ee dialoge വിശ്വസിച്ചിട്ടുണ്ട്....? വീണ്ടും വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന പ്രദീഷയോടെ..

ഇരുട്ട് • 2022-03-19 00:19

ചേട്ടന്റെ പറഞ്ഞതിനോട് ഞാൻ ?% യോജിക്കുന്നു

Gokul • 2022-03-15 23:52

❤️❤️❤️

ആദർശ് • 2022-03-15 13:55

അച്ചു കിരനെപോലെ പാവമല്ലല്ലോ.അണ്ണൻ ഫയർ ആണെന്ന് തോന്നുന്നു

കിരൺ കുമാർ • 2022-03-15 17:44

കിരൺ വേറെ ലീഗ് അർജുൻ വേറെ ലീഗ്????

കിരൺ കുമാർ • 2022-03-16 11:58

??

കിരൺ കുമാർ • 2022-03-15 12:18

അടുത്ത ഭാഗം ഉണ്ടകണ്ണി 12 നു ശേഷം വരും ?

Sujith • 2022-03-15 19:07

????

kanna • 2022-03-17 07:10

Ath ennu varum ?

Coolrider • 2022-03-28 12:12

13 vannallo evde enitt

Das • 2022-03-15 11:59

കൊള്ളാം തുടരുക ??

നരഭോജി • 2022-03-15 10:58

?❤❤

Shahid • 2022-03-15 01:01

സൂപ്പർ പൊളിച്ചു ???❤❤❤❤കൊറച്ചുകുടി നിട്ടമായിരുന്നു അവരുടെ കണ്ട് മുട്ടൽ ?????അടുത്ത ഭാഗം ഉടനെ പ്രേതിഷിക്കുന്നു

Your Big Fan • 2022-03-14 23:55

enthonnan bro.... adhyam oru story ezthya ath muzhuvan akk... ennitt aduthath start cheythoode.... undakkanni adutha part nu vendi kure ayi wait cheyyanu... ?

കിരൺ കുമാർ • 2022-03-15 00:15

അത് എഴുത്തിൽ ആണ് ഉടനെ വരും ? അത് എഴുതി കൊണ്ടിരുന്ന സമയം തോന്നിയ കഥയാണ് ഇത് രണ്ടും കൂടെ എഴുതമെന്ന് കരുതി വലിയ ലാഗ് ഒന്നും ഇട്ടില്ലലോ ?

LLJ • 2022-03-14 20:40

Bro next pleas !? ?❤️

Aj luzy • 2022-03-14 19:28

Machanea backi eppo

MaX • 2022-03-14 17:23

Awesome story bro.... ഇനിയിപ്പോ അവൻ താൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് പറയുവോ ??.... അല്ല തന്റെ കഥയ്ക്ക് കഥയ്ക്ക് അങ്ങനൊരു ട്വിസ്റ്റ് വരാൻ എല്ലാ സാധ്യതയും കാണുന്നു ??? എന്തായാലും കഥ സൂപ്പറാട്ടോ ??

I AM YOU • 2022-03-14 22:29

Negative negative... Angane onnum undakathilla?undavathirunna mathiyayirunnu.. Eni next part ennanaano?WAITING!!

ചോട്ടു • 2022-03-14 14:46

അഖിൽ സെക്സിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ആനിയിൽ നിന്നായാൽ പൊളിക്കും ?

Drac • 2022-03-18 23:23

???

ഇരുട്ട് • 2022-03-19 00:21

അത് ഒരുമാതിരി അവിഹിത ടച്ച് ആയി പോവില്ലേ ?

N-R-G • 2022-03-14 13:11

ഡേയ് ഇതെങ്ങാനും ഡ്രീം ആണെങ്കിൽ ?, plse അങ്ങനെയൊന്നും ആകരുത് avaronn ഒന്നിച്ചോട്ടെ. അമ്മു അച്ചുവിനേം അച്ചു അമുവിനേം ഒരുപാടു് സ്നേഹിക്കുന്നുണടോ. ഇനീം അവരെ ടെൻഷൻ അടിപ്പിക്കണ്ട ?

കിരൺ കുമാർ • 2022-03-14 12:27

ട്വിസ്റ്റ് എപ്പോഴും ഇട്ട അതിൽ ഒരു ത്രിൽ ഇല്ല

Akr • 2022-03-14 00:37

ഉണ്ടക്കണ്ണി എന്താ നിർത്തിയോ. കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ താൻ ഒരു സസ്പെൻസ് ഇടുന്ന ആൾ അല്ല എന്ന് മനസ്സിൽ ആയി വേഗം തന്നെ എല്ലാം വെള്ളിപ്പെടുത്തുന്നുണ്ട് അത് നല്ലത് ആണ് പിന്നെ അടുത്ത ട്വിസ്റ്റ്‌ വേഗം ഇടുന്നുണ്ട് ഓക്കേ ബ്രോ ❤️❤️❤️

കിരൺ കുമാർ • 2022-03-14 07:42

നോ അത് വരും

Ram • 2022-03-14 00:20

Bro athikam wait cheyyippukalley thanghan ulla sheshi illa aaah oru pointil anu kondu nirthiye dream anennu parayalley

അലി ഭായ് • 2022-03-13 23:46

സൂപ്പർ twist അടിപ്പിച്ചു നശിപ്പിക്കലെ

Cool rider • 2022-03-13 23:13

ഒന്നേ പറയാൻ ഉള്ളു അധികം വെയിറ്റ് ചെയ്യിപ്പിക്കല്ലേ കിരൺ ബ്രോ ഇഷ്ടം ? കാത്തിരിക്കുന്നു

ആഞ്ജനേയദാസ് • 2022-03-13 23:53

ഇപ്പൊ വരും നോക്കിയിരുന്നോ...... മിനിമം 2 മാസം കഴിഞ്ഞു നോക്കിയാൽ മതി

കിരൺ കുമാർ • 2022-03-13 23:53

2 മസമോ ഞാൻ ഏത് കഥയാണ് അത്ര ലാഗ് ഇട്ടത്????

ആഞ്ജനേയദാസ് • 2022-03-13 23:55

അളിയന് 2 കഥ കൂടെ manage ചെയ്യണ്ടേ... അതുകൊണ്ട് പറഞ്ഞതാ... മിക്കവാറും അടുത്തത് ഉണ്ടക്കണ്ണി ആരിക്കും

Mr mack • 2022-03-14 19:30

പറഞ്ഞത് മൊത്തത്തിൽ ഊമ്പിയില്ലേ ഇനി അങ്ങ് മാറി ഇരുന്നോ ?

Dk • 2022-03-13 22:07

നിങ്ങൾ ഒരു നല്ല തിരക്കഥവാണ് ഫിലിം ഫിൽഡിൽ ഇറങ്ങിക്കൂടെ

കിരൺ കുമാർ • 2022-03-13 23:29

ഒരെണ്ണം ചെയ്യുന്നുണ്ട് ബ്രോ..

വിമർശകൻ • 2022-03-13 21:58

ഉണ്ടക്കണ്ണി എഴുതുന്ന കിരൺ കുമാർ അല്ലെ സ്വപ്നം ഫിക്സിഡ് ?

കിരൺ കുമാർ • 2022-03-13 23:28

ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

കിരൺ കുമാർ • 2022-03-13 23:29

ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

Ak • 2022-03-13 19:59

❤️?♥️

Damon Salvatore【Elihjah】 • 2022-03-13 19:47

വളരെ മനോഹരം ........., അവർ അങ്ങനെ ഒന്നിച്ചല്ലോ അതുമതി... പക്ഷെ ഒരു പ്രശ്നം എന്ത് എന്ന് വച്ചാൽ kiran Kumar ആണല്ലോ കഥ എഴുതുന്നത് അതുകൊണ്ട തന്നെ അടുത്ത ട്വിസ്റ്റ് വല്ലോം വരുമോ എന്നാണ് doubt... അവർ എത്ര വേഗം ഒന്നിക്കുന്നു അത്രയും സന്തോഷം

കിരൺ കുമാർ • 2022-03-13 23:53

❣️❣️❣️

കിരൺ കുമാർ • 2022-03-13 18:51

ശെടാ എല്ലാരും ഈ സ്വപ്നം ആക്കി നശിപ്പിക്കരുത്‌ നശിപ്പിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്??

Kannan • 2022-03-14 08:54

അതെങ്ങാനും സ്വപ്നം ആണ് എന്ന് പറഞ്ഞാൽ ആ flow പോവില്ലേ... അതോണ്ടാവും ?

Goku • 2022-03-13 18:08

Poli?

Jp • 2022-03-13 18:05

Supper bro enna next part

തടിയൻ? • 2022-03-13 17:27

സ്വപ്നം ആക്കി നശിപ്പിക്കരുത് പ്ലീസ്..

Rb • 2022-03-13 17:20

❤️

Ezrin Jacob • 2022-03-13 17:16

Next part vegam ezhuth broo .. waiting aanu

Drac • 2022-03-13 17:15

Pwoli dream avathirkkatte

കുടുക്ക് • 2022-03-13 17:11

നന്നായിട്ടുണ്ട് ബ്രോ

രാവണൻ • 2022-03-13 17:10

Avalude മനസ്സിൽ thoniyathanno atho .......എന്തായാലും അടുത്ത വരവിൽ അറിയാം

Kishor vp • 2022-03-13 16:50

ഉണ്ടക്കണ്ണി ബാക്കി എപ്പോൾ വരും കാത്തിരുന്നു മടുത്തു

Rb • 2022-03-13 17:19

❤️

കിരൺ കുമാർ • 2022-03-13 17:20

എഴുതുവ