← Back to സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Comments

സ്വാതന്ത്ര്യം 3 [കിരൺ കുമാർ] · approved reader discussion

Anu • 04-05-2022 11:10

Thanks Kiran Bro.....

പിന്നെ ഇങ്ങെനെ കാത്തിരിപ്പിക്കരുത്.....
അപേക്ഷയാണ്.....

ആദർശ് • 03-05-2022 11:36

അടുത്ത ഭാഗം സെറ്റായോ.ഒരു അപ്ഡേറ്റ് തരൂ

കിരൺ കുമാർ • 03-05-2022 23:15

സബ്മിറ്റ് ചെയ്ത്

Anu • 04-05-2022 11:12

Upcoming il vannittund

Today night nokkya mathi

കിരൺ കുമാർ • 03-05-2022 01:12

കൂട്ടുകാരെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തിൽ പെട്ടു നിൽക്കുകയാണ് കഥ എഴുതാൻ സമയം കിട്ടുന്നില്ല. കിട്ടുന്ന സമയം കൊണ്ട് ഞാൻ സ്വാതന്ത്ര്യം അടുത്ത ഭാഗം 90% തീർത്തു കുറച്ചു കൂടെ വാക്കി ഉണ്ട് അത് കൂടെ എഴുതി എത്രയും പെട്ടെന്ന് ഇടും.... ഞാൻ ഒരിക്കലും കഥ നിർത്തി പോവില്ല ഡിലെ വരുന്നതിൽ എല്ലാരോടും സോറി പറയുന്നു... സോറി...

ഉണ്ടകണ്ണി 15 കഥ മുഴുവൻ മനസിൽ ഉണ്ട് ഒന്ന് എഴുതി എടുക്കേണ്ട കാര്യം ആണ് അതിന് സമയം ഉണ്ടാക്കി ഇടും ഉറപ്പാണ്... സോറി

KILLADI KA KILLADI • 27-04-2022 19:59

Enthaai bro

Abhishek • 24-04-2022 09:32

Kiran bro aduthathu veegam poratte katta waiting

Sk • 29-04-2022 18:28

എന്തായി ബ്രോ

RedLily • 23-04-2022 14:33

എന്നാ bro next part? Waiting ആണ്

Anonymous • 23-04-2022 22:36

Next month nokiya mathi brh ??

Akhilesh • 17-04-2022 12:51

Adutha bhagam ini enna

Kannan • 16-04-2022 07:02

Hlo bro enthaayi, ezhuthithudangiyo

Das • 09-04-2022 15:36

കൊള്ളാം അടിപൊളി. തുടരുക

Spider • 03-04-2022 15:42

Bro adipwoli

കിരൺ കുമാർ • 04-04-2022 20:06

താങ്ക്സ്

Sujirh • 03-04-2022 15:08

Superb macha??

കംസൻ • 03-04-2022 10:34

Balarama yil varenda story alle

Kannan • 03-04-2022 04:53

ബ്രോ ഇന്നലെ വായിച്ചിരുന്നു, കമന്റ്‌ ഇടാൻ മറന്നു, ഇനിയും ഇതു പോലെ സന്തോഷം മാത്രമുള്ള ഒരു ഫീൽ ഗുഡ് സ്റ്റോറി ആയി continue ചെയ്യാൻ പറ്റോ ?❤❤❤❤

കിരൺ കുമാർ • 03-04-2022 07:52

?❣️

കിരൺ കുമാർ • 03-04-2022 01:46

താങ്ക്സ് ബ്രോ...അവസാന വരി ഒന്നും പറയല്ലേ... എല്ലാർക്കും ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അല്ലെ... എഴുതുന്നത്...

വായനക്കാരൻ • 02-04-2022 23:05

ഇവനെന്തൊരു നിഷ്‌കുവാണ്
അവൾക്കുള്ള ബോൾഡ്നെസ്സ് പോലും ഇവനില്ലല്ലോ
ഇവനിത്രേം കാലം ജയിലിൽ തന്നെ അല്ലെ കഴിഞ്ഞേ
അപ്പൊ അവിടെ ഉണ്ടാകുന്ന ധൈര്യവും തന്റെടവും ഒന്നും അവനിൽ കാണുന്നില്ല ?

കിരൺ കുമാർ • 03-04-2022 01:45

അവന്റെ ധൈര്യം ചങ്കൂറ്റം ഒക്കെ അമ്പലപറമ്പിൽ കണ്ടതല്ലേ... പിന്നെ അതിനു ശേഷം സംഭവിച്ചവ ഒരു കഥ അല്ലാതെ റിയൽ ആയി സംഭവിച്ച ഒരാൾ ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഇങ്ങനെ ആവും എന്നാണ് എനിക്ക് തോന്നുന്നത്.. 14 വർഷം മുൻപുള്ള ആൾ പെട്ടെന്ന് കേറി അത്ര അടുത്താൽ ഉണ്ടാവാകുന്ന പ്രോബ്ലംസ്.. അത് മനസിൽ കണ്ടാണ് എഴുതിയത് ... വേണേൽ എനിക്ക് അവരുടെ ആദ്യ രാത്രി ഒരുമിച്ചു കിടന്നപ്പോൾ തന്നെ കളി എഴുതി വെക്കാം പക്ഷെ അതിൽ ലൈഫ് ഉണ്ടാവില്ല... ..

നന്ദി.

Sha • 02-04-2022 20:32

എന്റെ സാറേ ?ഇജ്ജാതി ?സമ്മതിച്ചിരിക്കുന്നു uff❤️‍?. ഇതുപോലെ പോകട്ടെ എപ്പയൊന്നും നിർത്തരുതേ. ഇനിയും വേറെ കഥകൾ എഴുതണം.

കിരൺ കുമാർ • 03-04-2022 12:57

?

Story teller • 02-04-2022 17:18

???

Story teller • 02-04-2022 17:14

??

Mridul • 02-04-2022 14:15

❤️❤️

ചെകുത്താൻ • 02-04-2022 12:56

ഇനി കല്യാണം... അത് കഴിഞ്ഞ് first night ??
പിന്നെ ഒരു കുട്ടി... ഒന്നല്ല 12 എണ്ണം....
പിന്നെ aa കുട്ടികളുടെ കല്യാണം ...avrkum കുട്ടികൾ...

അങ്ങനെ ഇവരുടെ പേരിൽ ഒരു school തുടങ്ങണം.... ഞാൻ അതിൻ്റെ ഓപോസിറ്റ് മാൾ ൻ്റെ തൊഴിലാളി.. അല്ല മൊതലാളീ...???

( ഹാ എന്താ ചെയ്യാ നടക്കാത്ത സ്വപ്നങ്ങൾ മാനത്  കാണുമ്പോൾ മനസ്സിൻ ഒരു സുഖം)

കിരൺ കുമാർ • 04-04-2022 10:23

???? ദൈവമേ

The_Conqueror • 02-04-2022 07:16

Kiran പതിവുപോലെ കഥയും പൊളിച്ചു.തന്റെ അവതരണശൈലി ഇഷ്ടമായി..പ്രതീക്ഷിക്കാത്ത ചില സീനുകൾ കഥക്ക് നല്ല ഫീൽ നല്കുന്നു.
With Love ❤
The_Conqueror

കിരൺ കുമാർ • 02-04-2022 12:28

താങ്ക്സ് ❣️❣️❣️

ആതിര ജാനകി • 02-04-2022 06:09

Kids will be happy!!!!

FrustrateD • 02-04-2022 07:22

That's a hell of a low-effort degradation.
Try better next time!!!

J Ronil • 02-04-2022 08:51

ആതിര സെച്ചിക്ക് കുരു പൊട്ടി

കിരൺ കുമാർ • 02-04-2022 12:28

താങ്ക്സ്

Jerry • 02-04-2022 04:05

Kidukki

Drac • 02-04-2022 02:17

Romanjam

Jinn • 01-04-2022 23:40

Polich??❤️?

Baaki vegam konduvarane?pls

Sahla • 01-04-2022 23:30

Super part.... Adipoli aayirunnu.... Waiting for next part❤

Sk • 20-04-2022 11:21

ബാക്കി എപ്പോഴാ

MaX • 01-04-2022 23:28

കാത്തിരിപ്പ് വെറുതെ ആയ്യില്ല.....
നല്ല തകർപ്പൻ പാർട്ട് തന്നെ തന്നു ???

കിരൺ കുമാർ • 01-04-2022 23:29

താങ്ക്സ്

rashid • 01-04-2022 22:41

പൊളി, ഇത്ര പെട്ടെന്നൊരു കൂടിച്ചേരൽ പ്രതീക്ഷിച്ചില്ല, എന്നാലും നന്നായിട്ടുണ്ട്

കിരൺ കുമാർ • 01-04-2022 23:02

??❣️

MR WITCHER • 01-04-2022 22:37

കിടുക്കി........ തിമിർത്തു.....
കലക്കി

കിരൺ കുമാർ • 01-04-2022 23:02

താങ്ക്സ് ?❣️

Nandu • 01-04-2022 21:57

Polichitunde muthe...❤️✨

കിരൺ കുമാർ • 01-04-2022 23:01

താങ്ക്സ്

രാവണൻ • 01-04-2022 21:04

ഒത്തിരി സന്തോഷം ആയി . വെയ്റ്റിംഗ് 4 നെക്സ്റ്റ് part

കിരൺ കുമാർ • 01-04-2022 21:07

❣️❣️❣️❣️❣️

??? ??? ????? ???? ??? • 01-04-2022 20:35

ബ്രോ ഇപ്പോഴാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഉണ്ടക്കണ്ണിയും പ്രതീക്ഷിക്കുന്നു ???

കിരൺ കുമാർ • 01-04-2022 21:00

വളരെ നന്ദി... ഉണ്ടകണ്ണി അടുത്ത ഭാഗം എഴുതി തുടങ്ങി

സഞ്ചു • 01-04-2022 20:25

എന്റെ ബ്രോ എങ്ങനെ സാധിക്കുന്നു രണ്ടുകഥയും ഒന്നിനൊന്നു മെച്ചം ???
കട്ട വെയ്റ്റിങ്

Riyas • 01-04-2022 19:54

അൽ കിടു മുത്തേ ❤❤❤❤❤

കിരൺ കുമാർ • 01-04-2022 21:00

വളരെ നന്ദി ബ്രോ

അറക്കളം പീലി • 01-04-2022 19:48

കിടുവേ..... എങ്ങനെ സാധിക്കുന്നടാ ഇതൊക്കെ. ഇങ്ങനെ പോയാൽ നീ അർജുനേം കൊച്ചുകുഞ്ഞിനേം ഒക്കെ കടത്തി വെട്ടുമല്ലോ ❤️❤️❤️❤️അപ്പൊ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സസ്നേഹം

കിരൺ കുമാർ • 01-04-2022 21:01

ഹയ്യോ നമ്മൾ വെറും തുടക്കകാരൻ പാവം

Amal • 01-04-2022 19:33

Nannayirunnu.....Villainmar indavo....

കിരൺ കുമാർ • 01-04-2022 21:01

എനിക്കും അറിയില്ല ????

Sujith • 01-04-2022 18:34

Entte mone oru rekshyum ella .... waiting for next part

കിരൺ കുമാർ • 01-04-2022 21:01

താങ്ക്സ് ബ്രോ

ബാബു • 01-04-2022 18:33

വളരെ നന്നായി. ഒത്തിരി ഇഷ്ടായി. ശരിക്കും ഫീൽ ചെയ്തു. അടുത്ത ഭാഗം പെട്ടെന്ന് തരണേ.

കിരൺ കുമാർ • 01-04-2022 21:02

ഉണ്ടകണ്ണി അടുത്ത ഭാഗം വരട്ടെ ന്നിട്ട് ഇത്

ഭീഷമർ • 01-04-2022 18:11

വളരെ നന്നായിട്ടുണ്ട് ബ്രോ....

നല്ല ഫീൽ ഉണ്ട്....

സ്വതസിദ്ധമായ ട്വിസ്റ്റ്‌ ഇനി കൊണ്ടുവരുമോ ആവോ ?

കിരൺ കുമാർ • 01-04-2022 21:02

ട്വിസ്റ്റ് ഉണ്ടാവം.... ഉണ്ടാവാതെ ഇരിക്കാം

കാദംബരി ?? • 01-04-2022 17:45

What a feel !!!!!!!!!!!

കിരൺ കുമാർ • 01-04-2022 17:54

Thanks

Sk • 01-04-2022 17:22

നൈസ് ആയിട്ട് ഇണ്ട് പിന്നെ അമ്മുവിന്റെ പ്രോബ്ലം അത് ഒരു തലവേദന ആകുമോ ലാസ്റ്റ് cherukkane പണി ആകുമോ എന്തായാലും നല്ല flowyil പോകുന്നുണ്ട് പിന്നെ കല്യാണംthodu കുടി നിർത്തരുത് നീട്ടി എഴുതണം കാത്തിരിക്കുന്നു

കിരൺ കുമാർ • 01-04-2022 17:55

?? കല്യാണം കൊണ്ട് നിർത്തില്ല

Dragons ? • 01-04-2022 16:51

Wow nicely ??????

Keep going brother and waiting for the nxt part ❤️❤️❤️❤️❤️

കിരൺ കുമാർ • 01-04-2022 21:03

താങ്ക്സ്

കർണ്ണൻ • 01-04-2022 16:18

പതിവ് പോലെ നന്നായിരിന്നു
നന്നായിരിന്നു

കിരൺ കുമാർ • 01-04-2022 16:45

താങ്ക്സ് ബ്രോ

ആദർശ് • 01-04-2022 16:18

അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങൾ കൂടുതൽ ആയിട്ട്  include ചെയ്യുമോ.after marriage stories കുറവാണ് പെട്ടന്നു വേണമെന്നല്ല ഉദ്ദേശിച്ചത്.

ലൗ സ്റ്റോറീസ് കാറ്റഗറിയിൽ വരുന്ന മിക്ക കഥകളും കല്യാണം കഴിക്കുന്നതിലൂടെ കഥ അവസാനിക്കുന്നു.അല്ലെങ്കിൽ ഒന്നോ രണ്ടോ പേജുകൾ എഴുതി നിർത്തുന്നു.ചില കഥകൾ മാത്രമേ പിന്നെയും എഴുതാറുള്ളൂ.

കിരൺ കുമാർ • 01-04-2022 16:45

തീർച്ചയായും ഉണ്ടാവും

Vayanapriyan❤️ • 01-04-2022 16:09

Polich bro ❤️❤️❤️

ആദർശ് • 01-04-2022 16:07

നന്നായിട്ടുണ്ട്. Story nice moving ആണ്.അനാവശ്യ ട്വിസ്റ്റുകൾ കൊണ്ടുവരാതെ നല്ല രീതിയിൽ അവതരിപ്പിച്ചു.അമ്മു ഓവർ സെൻസിറ്റീവ് ക്യാരക്ടർ ആണാനല്ലേ പറഞ്ഞത്.ഒരുപാട് പ്രശ്നങ്ങൾക്കുള്ള സ്കോപ്പ് അതിൽ തന്നെയുണ്ടല്ലോ.

ആ fight seens കണ്ടപ്പോൾ ചെക്കൻ മാസ് ആണെന്ന കരുതിയെ.ഇതിപ്പോ കിരണിനെക്കാൾ പാവമാണല്ലോ.അവന് ഉമ്മകൊടുക്കാനൊന്നും ഒരുമടിയും ഇല്ലായിരുന്നു.ഇതിൽ നീ എങ്ങനെ കമ്പി നിറയ്ക്കും?

അമ്മുവിന്റെ stepfatherന് അവൻ എവിടെയാണെന്ന് അറിയാം.അയാളുടെ റെക്കമെന്റ് കൊണ്ടാണ് അവന് ജോലി കിട്ടിയത്.ഇതെല്ലാം എന്ത്കൊണ്ട് അയാൾ അവിടന്നു പോരുന്നതിന് മുന്നേ അമ്മുവിനോട് പറഞ്ഞില്ല.ഇനി അയാൾക്ക് വേറെവല്ല ഗൂഢലക്ഷ്യങ്ങളും ഉണ്ടാവുമോ?

എല്ലാ കഥകളിലും ഒരു വില്ലൻ ഉണ്ടാവുമല്ലോ.അവര് എപ്പോ വരും?

അമ്മുവും അമ്മയുമായുള്ള പ്രശ്നങ്ങൾക്ക് അവൻ സോൾവ് ആക്കി കൊടുക്കണം.
എപ്പോഴും അവരെ ക്രൂശിക്കുന്നത് ശരിയല്ല.

എടാ അടുത്ത ഭാഗം ഡിലെ ആക്കല്ലേ❤❤❤

കിരൺ കുമാർ • 01-04-2022 16:46

? അടുത്ത ഭാഗം ഉണ്ടാകണ്ണി 14 നു ശെഷം ഉണ്ടാവും... ?

Story lover • 01-04-2022 16:05

പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു അടിപൊളി സൂപ്പർ ആയിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

ashy • 01-04-2022 16:06

super

കിരൺ കുമാർ • 01-04-2022 16:46

വളരെ നന്ദി

Jon snow • 01-04-2022 16:03

ഒത്തിരി ഇഷ്ട്ടമായി ❤❤❤
ഇനി വരുന്ന ട്വിസ്റ്റുകളൊക്കെ താങ്ങാൻ പറ്റണേ ദൈവമേ?

ashy • 01-04-2022 16:07

??

കിരൺ കുമാർ • 01-04-2022 16:49

? ഈ കഥയിൽ ട്വിസ്റ്റ് മാക്സിമം കുറക്കാൻ ആണ് ശ്രമം നോക്കട്ടെ

Jacky • 01-04-2022 15:57

Super...
നല്ല അവതരണം....
ഒരുപാട് ഇഷ്ടപ്പെട്ടു....

മണവാളൻ • 01-04-2022 15:54

അളിയാ പൊളിച്ച് ❤️

എന്തായാലും ഇതൊന്നും സ്വപ്നം ആയില്ലല്ലോ ഭാഗ്യം ?