Comments
അടുത്ത ഭാഗം സെറ്റായോ.ഒരു അപ്ഡേറ്റ് തരൂ
സബ്മിറ്റ് ചെയ്ത്
Upcoming il vannittund Today night nokkya mathi
കൂട്ടുകാരെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തിൽ പെട്ടു നിൽക്കുകയാണ് കഥ എഴുതാൻ സമയം കിട്ടുന്നില്ല. കിട്ടുന്ന സമയം കൊണ്ട് ഞാൻ സ്വാതന്ത്ര്യം അടുത്ത ഭാഗം 90% തീർത്തു കുറച്ചു കൂടെ വാക്കി ഉണ്ട് അത് കൂടെ എഴുതി എത്രയും പെട്ടെന്ന് ഇടും.... ഞാൻ ഒരിക്കലും കഥ നിർത്തി പോവില്ല ഡിലെ വരുന്നതിൽ എല്ലാരോടും സോറി പറയുന്നു... സോറി... ഉണ്ടകണ്ണി 15 കഥ മുഴുവൻ മനസിൽ ഉണ്ട് ഒന്ന് എഴുതി എടുക്കേണ്ട കാര്യം ആണ് അതിന് സമയം ഉണ്ടാക്കി ഇടും ഉറപ്പാണ്... സോറി
Enthaai bro
Kiran bro aduthathu veegam poratte katta waiting
എന്തായി ബ്രോ
എന്നാ bro next part? Waiting ആണ്
Next month nokiya mathi brh ??
Adutha bhagam ini enna
Hlo bro enthaayi, ezhuthithudangiyo
കൊള്ളാം അടിപൊളി. തുടരുക
Bro adipwoli
താങ്ക്സ്
Superb macha??
Balarama yil varenda story alle
ബ്രോ ഇന്നലെ വായിച്ചിരുന്നു, കമന്റ് ഇടാൻ മറന്നു, ഇനിയും ഇതു പോലെ സന്തോഷം മാത്രമുള്ള ഒരു ഫീൽ ഗുഡ് സ്റ്റോറി ആയി continue ചെയ്യാൻ പറ്റോ ?❤❤❤❤
?❣️
താങ്ക്സ് ബ്രോ...അവസാന വരി ഒന്നും പറയല്ലേ... എല്ലാർക്കും ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അല്ലെ... എഴുതുന്നത്...
ഇവനെന്തൊരു നിഷ്കുവാണ് അവൾക്കുള്ള ബോൾഡ്നെസ്സ് പോലും ഇവനില്ലല്ലോ ഇവനിത്രേം കാലം ജയിലിൽ തന്നെ അല്ലെ കഴിഞ്ഞേ അപ്പൊ അവിടെ ഉണ്ടാകുന്ന ധൈര്യവും തന്റെടവും ഒന്നും അവനിൽ കാണുന്നില്ല ?
അവന്റെ ധൈര്യം ചങ്കൂറ്റം ഒക്കെ അമ്പലപറമ്പിൽ കണ്ടതല്ലേ... പിന്നെ അതിനു ശേഷം സംഭവിച്ചവ ഒരു കഥ അല്ലാതെ റിയൽ ആയി സംഭവിച്ച ഒരാൾ ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഇങ്ങനെ ആവും എന്നാണ് എനിക്ക് തോന്നുന്നത്.. 14 വർഷം മുൻപുള്ള ആൾ പെട്ടെന്ന് കേറി അത്ര അടുത്താൽ ഉണ്ടാവാകുന്ന പ്രോബ്ലംസ്.. അത് മനസിൽ കണ്ടാണ് എഴുതിയത് ... വേണേൽ എനിക്ക് അവരുടെ ആദ്യ രാത്രി ഒരുമിച്ചു കിടന്നപ്പോൾ തന്നെ കളി എഴുതി വെക്കാം പക്ഷെ അതിൽ ലൈഫ് ഉണ്ടാവില്ല... .. നന്ദി.
എന്റെ സാറേ ?ഇജ്ജാതി ?സമ്മതിച്ചിരിക്കുന്നു uff❤️?. ഇതുപോലെ പോകട്ടെ എപ്പയൊന്നും നിർത്തരുതേ. ഇനിയും വേറെ കഥകൾ എഴുതണം.
?
???
??
❤️❤️
ഇനി കല്യാണം... അത് കഴിഞ്ഞ് first night ?? പിന്നെ ഒരു കുട്ടി... ഒന്നല്ല 12 എണ്ണം.... പിന്നെ aa കുട്ടികളുടെ കല്യാണം ...avrkum കുട്ടികൾ... അങ്ങനെ ഇവരുടെ പേരിൽ ഒരു school തുടങ്ങണം.... ഞാൻ അതിൻ്റെ ഓപോസിറ്റ് മാൾ ൻ്റെ തൊഴിലാളി.. അല്ല മൊതലാളീ...??? ( ഹാ എന്താ ചെയ്യാ നടക്കാത്ത സ്വപ്നങ്ങൾ മാനത് കാണുമ്പോൾ മനസ്സിൻ ഒരു സുഖം)
???? ദൈവമേ
Kiran പതിവുപോലെ കഥയും പൊളിച്ചു.തന്റെ അവതരണശൈലി ഇഷ്ടമായി..പ്രതീക്ഷിക്കാത്ത ചില സീനുകൾ കഥക്ക് നല്ല ഫീൽ നല്കുന്നു. With Love ❤ The_Conqueror
താങ്ക്സ് ❣️❣️❣️
Kids will be happy!!!!
That's a hell of a low-effort degradation. Try better next time!!!
ആതിര സെച്ചിക്ക് കുരു പൊട്ടി
താങ്ക്സ്
Kidukki
Romanjam
Polich??❤️? Baaki vegam konduvarane?pls
Super part.... Adipoli aayirunnu.... Waiting for next part❤
ബാക്കി എപ്പോഴാ
കാത്തിരിപ്പ് വെറുതെ ആയ്യില്ല..... നല്ല തകർപ്പൻ പാർട്ട് തന്നെ തന്നു ???
താങ്ക്സ്
പൊളി, ഇത്ര പെട്ടെന്നൊരു കൂടിച്ചേരൽ പ്രതീക്ഷിച്ചില്ല, എന്നാലും നന്നായിട്ടുണ്ട്
??❣️
കിടുക്കി........ തിമിർത്തു..... കലക്കി
താങ്ക്സ് ?❣️
Polichitunde muthe...❤️✨
താങ്ക്സ്
ഒത്തിരി സന്തോഷം ആയി . വെയ്റ്റിംഗ് 4 നെക്സ്റ്റ് part
❣️❣️❣️❣️❣️
ബ്രോ ഇപ്പോഴാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഉണ്ടക്കണ്ണിയും പ്രതീക്ഷിക്കുന്നു ???
വളരെ നന്ദി... ഉണ്ടകണ്ണി അടുത്ത ഭാഗം എഴുതി തുടങ്ങി
എന്റെ ബ്രോ എങ്ങനെ സാധിക്കുന്നു രണ്ടുകഥയും ഒന്നിനൊന്നു മെച്ചം ??? കട്ട വെയ്റ്റിങ്
അൽ കിടു മുത്തേ ❤❤❤❤❤
വളരെ നന്ദി ബ്രോ
കിടുവേ..... എങ്ങനെ സാധിക്കുന്നടാ ഇതൊക്കെ. ഇങ്ങനെ പോയാൽ നീ അർജുനേം കൊച്ചുകുഞ്ഞിനേം ഒക്കെ കടത്തി വെട്ടുമല്ലോ ❤️❤️❤️❤️അപ്പൊ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. സസ്നേഹം
ഹയ്യോ നമ്മൾ വെറും തുടക്കകാരൻ പാവം
Nannayirunnu.....Villainmar indavo....
എനിക്കും അറിയില്ല ????
Entte mone oru rekshyum ella .... waiting for next part
താങ്ക്സ് ബ്രോ
വളരെ നന്നായി. ഒത്തിരി ഇഷ്ടായി. ശരിക്കും ഫീൽ ചെയ്തു. അടുത്ത ഭാഗം പെട്ടെന്ന് തരണേ.
ഉണ്ടകണ്ണി അടുത്ത ഭാഗം വരട്ടെ ന്നിട്ട് ഇത്
വളരെ നന്നായിട്ടുണ്ട് ബ്രോ.... നല്ല ഫീൽ ഉണ്ട്.... സ്വതസിദ്ധമായ ട്വിസ്റ്റ് ഇനി കൊണ്ടുവരുമോ ആവോ ?
ട്വിസ്റ്റ് ഉണ്ടാവം.... ഉണ്ടാവാതെ ഇരിക്കാം
What a feel !!!!!!!!!!!
Thanks
നൈസ് ആയിട്ട് ഇണ്ട് പിന്നെ അമ്മുവിന്റെ പ്രോബ്ലം അത് ഒരു തലവേദന ആകുമോ ലാസ്റ്റ് cherukkane പണി ആകുമോ എന്തായാലും നല്ല flowyil പോകുന്നുണ്ട് പിന്നെ കല്യാണംthodu കുടി നിർത്തരുത് നീട്ടി എഴുതണം കാത്തിരിക്കുന്നു
?? കല്യാണം കൊണ്ട് നിർത്തില്ല
Wow nicely ?????? Keep going brother and waiting for the nxt part ❤️❤️❤️❤️❤️
താങ്ക്സ്
പതിവ് പോലെ നന്നായിരിന്നു നന്നായിരിന്നു
താങ്ക്സ് ബ്രോ
അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങൾ കൂടുതൽ ആയിട്ട് include ചെയ്യുമോ.after marriage stories കുറവാണ് പെട്ടന്നു വേണമെന്നല്ല ഉദ്ദേശിച്ചത്. ലൗ സ്റ്റോറീസ് കാറ്റഗറിയിൽ വരുന്ന മിക്ക കഥകളും കല്യാണം കഴിക്കുന്നതിലൂടെ കഥ അവസാനിക്കുന്നു.അല്ലെങ്കിൽ ഒന്നോ രണ്ടോ പേജുകൾ എഴുതി നിർത്തുന്നു.ചില കഥകൾ മാത്രമേ പിന്നെയും എഴുതാറുള്ളൂ.
തീർച്ചയായും ഉണ്ടാവും
Polich bro ❤️❤️❤️
നന്നായിട്ടുണ്ട്. Story nice moving ആണ്.അനാവശ്യ ട്വിസ്റ്റുകൾ കൊണ്ടുവരാതെ നല്ല രീതിയിൽ അവതരിപ്പിച്ചു.അമ്മു ഓവർ സെൻസിറ്റീവ് ക്യാരക്ടർ ആണാനല്ലേ പറഞ്ഞത്.ഒരുപാട് പ്രശ്നങ്ങൾക്കുള്ള സ്കോപ്പ് അതിൽ തന്നെയുണ്ടല്ലോ. ആ fight seens കണ്ടപ്പോൾ ചെക്കൻ മാസ് ആണെന്ന കരുതിയെ.ഇതിപ്പോ കിരണിനെക്കാൾ പാവമാണല്ലോ.അവന് ഉമ്മകൊടുക്കാനൊന്നും ഒരുമടിയും ഇല്ലായിരുന്നു.ഇതിൽ നീ എങ്ങനെ കമ്പി നിറയ്ക്കും? അമ്മുവിന്റെ stepfatherന് അവൻ എവിടെയാണെന്ന് അറിയാം.അയാളുടെ റെക്കമെന്റ് കൊണ്ടാണ് അവന് ജോലി കിട്ടിയത്.ഇതെല്ലാം എന്ത്കൊണ്ട് അയാൾ അവിടന്നു പോരുന്നതിന് മുന്നേ അമ്മുവിനോട് പറഞ്ഞില്ല.ഇനി അയാൾക്ക് വേറെവല്ല ഗൂഢലക്ഷ്യങ്ങളും ഉണ്ടാവുമോ? എല്ലാ കഥകളിലും ഒരു വില്ലൻ ഉണ്ടാവുമല്ലോ.അവര് എപ്പോ വരും? അമ്മുവും അമ്മയുമായുള്ള പ്രശ്നങ്ങൾക്ക് അവൻ സോൾവ് ആക്കി കൊടുക്കണം. എപ്പോഴും അവരെ ക്രൂശിക്കുന്നത് ശരിയല്ല. എടാ അടുത്ത ഭാഗം ഡിലെ ആക്കല്ലേ❤❤❤
? അടുത്ത ഭാഗം ഉണ്ടാകണ്ണി 14 നു ശെഷം ഉണ്ടാവും... ?
പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു അടിപൊളി സൂപ്പർ ആയിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
super
വളരെ നന്ദി
ഒത്തിരി ഇഷ്ട്ടമായി ❤❤❤ ഇനി വരുന്ന ട്വിസ്റ്റുകളൊക്കെ താങ്ങാൻ പറ്റണേ ദൈവമേ?
??
? ഈ കഥയിൽ ട്വിസ്റ്റ് മാക്സിമം കുറക്കാൻ ആണ് ശ്രമം നോക്കട്ടെ
Super... നല്ല അവതരണം.... ഒരുപാട് ഇഷ്ടപ്പെട്ടു....
അളിയാ പൊളിച്ച് ❤️ എന്തായാലും ഇതൊന്നും സ്വപ്നം ആയില്ലല്ലോ ഭാഗ്യം ?
Thanks Kiran Bro..... പിന്നെ ഇങ്ങെനെ കാത്തിരിപ്പിക്കരുത്..... അപേക്ഷയാണ്.....