സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

📝 Ongoing

👁 284320 views ❤ 898 likes 💬 58 comments

സ്വാതന്ത്ര്യം 4
Swathanthryam Part 4 | Author : Kiran Kumar | Previous Part

സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.

"അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം "

അവൻ അവളോട് അതും പറഞ്ഞു തോമ ചേട്ടനെയും വിളിച്ചു അവർ ഫുഡ് കഴിക്കാൻ  ഇരിക്കുന്ന സ്‌തലത്തേക്ക് പോയി.

"എടാ ഞാൻ... ഞാൻ ഈ കേട്ടത് ഒക്കെ ഉള്ളത് തന്നെ??".

"ചേട്ടാ എല്ലാം ഞാൻ പറഞ്ഞില്ലേ അന്ന്.. അവൾ... അവൾ എന്നെ തപ്പി ആണ്  നാട്ടിൽ വന്നത് തന്നെ ..."

"ഹോ എന്നാലും ഒരുപാട് സന്തോഷം ആയി ടാ.. അപ്പോ നീ ഇനി ഞങ്ങളുടെ മുതലാളി ആണല്ലേ?".

"പൊന്നു ചേട്ടാ... ഞാനോ ...??"

"ഹ ഞങ്ങളുടെ മുതലാളിടെ മോളെ  കെട്ടിയ പിന്നെ നീ ആരാ "

"ദെ അണ്ണാ ന്ന് വിളിച്ച നാക്ക് കൊണ്ട് ഒരുമാതിരി "

"ശെടാ ഇത് നല്ല കൂത്ത് പിന്നെ എന്താണ്"

"ചേട്ട ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു വരാൻ ഇരുന്നത അവൾ സമ്മതിക്കണ്ടെ... ഇനി പഠിക്കാൻ ഒക്കെ ആണ് അവൾ പറയുന്നേ "

"നല്ലതല്ലേ അത് .. നീ ഈ പഠിപ്പ് കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല . പിന്നെ അവൾ നല്ലവള വിടാതെ ചേർത്ത് പിടിച്ചോണം "

"ഹ അത് ചേട്ടൻ പറഞ്ഞിട്ട് വേണോ എന്റെ 14 കൊല്ലം ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതാ... ഇനിയും എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റി വെക്കാ

📚 Chapters

1 published

Related Stories

💬 Comments

View all comments