Comments
സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. ?? And thanks for the effort, Binu ?
Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ " അമ്മയെ തല്ലിയാലും രണ്ട് പക്ഷം " എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും ??
ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല. പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്. "ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും....?
സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.
സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു
ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.
ith original versionnte translate alle???
Swathiye nallathakiyathil nk yogipila
NALLA CLIMAX.... PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA....
ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി
Climax ugran but swathikku positive touch koduthath sheriyaayilla enthokkeyaayulum aval swantham istathode thanne jayarajinu kidannu koduthath ath mathramalla jayaraj ellathapol polum anshul enthu chodichalum oru oompiya varthamaanam
Poli story
നന്നായിട്ടുണ്ട്...❤❤❤
ജീവിതം ചിലപ്പോൾ ട്രാജഡിയായേക്കാം. പക്ഷെ കഥകളൊക്കെ പോസിറ്റീവ് ആയി അവസാനിക്കുമ്പോഴാണ് വായനക്കാരന്റെ മനസ്സ് പുളകിതമാകുന്നത്. അതുകൊണ്ട് തന്നെ അൻഷുലിനും കുട്ടികൾക്കും നീതി കിട്ടുന്ന കഥാവസാനം മാത്രമേ സാധാരണക്കാരായ വായനക്കാർക്ക് ആസ്വാദകരമാവുകയുള്ളൂ. അത്തരം വായനക്കാരോട് അനുഭാവം പുലർത്തുന്നതാണ് ഈ എൻഡിങ്. ഏച്ചുകെട്ടലിന്റെ ഇത്തിരി മുഴച്ചുനിൽക്കലുകളുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല.
തുറന്നൊരു അഭിപ്രായം പറയാം...ഇതുവരെ ഉള്ള എപ്പിസോഡുകൾ വളരെ നല്ലത് ആയിരുന്നു...എന്നാൽ 30 ആമത്തെ എപ്പിസോഡിൽ സ്വാതിയുടെ മാറ്റം വളരെ തീഷ്ണത ഉള്ളതായിരുന്നു...എന്നാൽ പെട്ടന്നു ഇങ്ങനെ ഒരു മാറ്റം...ഇത് വരെ ഉള്ള charecter ദേവലൊപ്മെന്റിനെ നന്നായി ബാധിച്ചു ..എനിക്ക് ഈ climax ഒട്ടും യോജിച്ചതായി തോന്നിയില്ല... താങ്കൾ നല്ലൊരു കഥാകൃതാണ്..സമായമെടുത്താണെങ്കിലും ഇത് വരെ നല്ല സൃഷ്ടി ആയിരുന്നു തനിരുന്നത്....ക്ലൈമാക്സിന് വേണ്ടി കുറച്ചു തിടുക്കം കൂട്ടിയത് കഥയിൽ പ്രതിഫലിച്ചു കാണാൻ ഉണ്ട്
ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നല്ല ക്ലൈമാക്സ് ആയിരുന്നു. എനിക്ക് ഒരു suggestion ഉള്ളത് സ്വാതിയുടെ വശത്തു നിന്നു കഥ പറഞ്ഞിരുന്നെങ്കിൽ കുറച്ചും കൂടി ഫീലിംഗ് കിട്ടുമായിരുന്നു എന്ന് തോന്നി. Anyway Thanks ഒരു interesting ആയിട്ടുള്ള കഥ തന്നതിന്.❤❤❤
❤️❤️❤️
ഇതാണ് Happy ending…?വളരെ അധികം ഇഷ്ട്ടപ്പെട്ടു.. but speed koodi poyiii
Valare nannayittund
കഴിഞ്ഞ പാർട്ട് വരെ നിങ്ങൾ എഴുതിയത് ഒരു വേറെ ലെവൽ ആയിയിരുന്നു അതിന്റ അടുത്ത്ഒന്നും എത്തുന്നില്ല ഈ പാർട്ട്
???????????????????????????????????????????
ഇതാണ് Happy ending...?വളരെ അധികം ഇഷ്ട്ടപ്പെട്ടു.. ഇത് എഴുതിയ ചേച്ചിക്കും..ഇത് കമ്പികുട്ടനിലേക്ക് മെയിൽ ചെയ്ത ബിനുവിനും ഒരായിരം നന്ദി...? With love? Vijina
കൊള്ളാം, കിടിലൻ climax എന്നൊന്നും പറയാൻ ഇല്ലെങ്കിലും, ഒറിജിനൽ ക്ലൈമാക്സിനെക്കാൾ നന്നായിട്ടുണ്ട്.
Adipoli bro...relate cheyan pada annelum....climax igane vennam ennu prathikshichu. Thank you.
???...
Ith kalakki
Swathi ക്ക് ഒരു പോസിറ്റീവ് touch കൊടുത്തതിനോട് മാത്രം വിയോജിപ്പുണ്ട് ബട്ട് വളരെ ഇഷ്ടപ്പെട്ടു മറ്റെതിനെക്കാളും വളരെ better
Kollam climax nanayitu unde
Oru kadhakarante eshtam ane egane ezhuthanam ennulathu en. But Tony ku sneham and support last vare kodutha elareyum onne mandanaki .
??
Kollam avan ezhuthiya Kadha ayi oru bandam ella but super. 30 part vayipichu enjoycheyyichu last climaxil aradhakare verupichilla nee avane pole gd ♥️
കൊള്ളാം എല്ലാം നന്നായി അവസാനിപ്പിച്ചു.... അഭിനന്ദനങ്ങൾ
Engana vaannam
കൊള്ളാം .. bro
നന്നായിട്ടുണ്ട്
Dear Bro Super super , Adipoli aayitundu, polichu. Frist time a good climax which almost the people wanted. There is only one suggestion, not to kill Jayaraj, he has to see all and loseeing everything form him. Asha & Anil
Ithan pwolichu climax maathram ezhuthiyathinte chila poruthakkedukal undenkl matte thattikkoott climaxinekkalum enthukondum better ith thanniyan
കൊള്ളാം.... നല്ലൊരു ഫീൽ ഉണ്ടായിരുന്നു... പറഞ്ഞു തന്ന ആൾക്കും എഴുതിയ ബ്രോ ക്കും ????
വളരെ നന്നായിട്ടുണ്ട്.
Super
ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും, മനോഹരം, നല്ല ഒരു അവസാനം
Better
Please ഇനി ക്ലൈമാക്സ് വേണ്ട നിർത്തോ