Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
ഞാൻ വരാം അൻഷുൽ... പക്ഷെ ഇന്നത്തെ രാത്രി എന്റെ ജയരാജേട്ടൻ മാത്രമായിരിക്കും എന്റെ മേലുള്ള മുഴുവൻ അധികാരം, അതിന് ശേഷം എവിടേക്ക് വേണമെങ്കിലും വരാം.. അൻഷുൽ ആഗ്രഹിക്കുന്ന പോലെ ജീവിക്കാം.. അതിന് അൻഷുൽ സമ്മതിക്കണം."
"ശരി സ്വാതി.. നിന്റെ ഇഷ്ടം പോലെ.."
സ്വാതി ആ മുറിയിൽ നിന്ന് പുറത്ത് വന്നു. അൻഷുലിന് കഞ്ഞി കൊടുത്തത് കൊണ്ട് പിന്നീട് ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. സ്വാതി അടുക്കളയിൽ കയറി എന്തോ കഴിച്ചെന്നു വരുത്തി. വീടൊക്കെ വൃത്തിയാക്കി വൈകീട് പോയി സോണിയമോളെ വിളിച്ച് കൊണ്ട് വന്നു. എന്നിട്ട് ജയരാജേട്ടന് വിളിച്ചു.
" ഹലോ.. ഏട്ടാ.. എപ്പഴാ വരുന്നത്.. "
" ഞാൻ വന്നുകൊണ്ടിരിക്കാണ് മോളെ.. "
" അപ്പോൾ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട്..? "
"അത് നാളെത്തേക്ക് മാറ്റി.. നാളെ ഹിൽ റിസോർട്ടിൽ വെച്ച് പാർട്ടിയിലെ ഉയർന്ന നേതാവിന് ഒരു പാർട്ടി കൊടുക്കണം.. കൂടെ ഒരു സിനിമ നടിയെ കൂടി ഒപ്പിച്ച് കൊടുക്കണം.. എന്നാലേ സീറ്റിന്റെ കാര്യത്തിൽ ഒരു ഉറപ്പ് കിട്ടൂ.."
"എന്തിനാ സിനിമ നടി.. ഞാൻ മതിയോ.."
" ദേ.. സ്വാതി നീ എന്റെ കയ്യിൽ നിന്നും മേടിക്കും.. അങ്ങനെ ഏതെങ്കിലും ഒരുത്തന് നിന്നെ കൊടുക്കാനാണെങ്കിൽ എനിക്ക് അത് എന്നോ ആവാമായിരുന്നു.. നീ എന്റെ മാത്രമാണ് സ്വാതി.. നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. "
ജയരാജിന്റെ വാക്കുകൾ കേട്ട് സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ആ നിമിഷം അവിടെ നിന്ന് തേങ്ങി കരഞ്ഞു..
"എന്താ സ്വാതി നീ കരയാണോ.. എന്താ മോളെ നീ ഇങ്ങനെ.."
"ഏട്ടൻ വേഗം
💬 Comments
View all comments