0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]

Author : Kambikathakal Read All Parts 1.3K

"

സ്വാതി ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കി. അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ പ്രതിബിംബം തന്നോട് തന്നെ സംസാരിക്കുന്നു.

"സ്വാതി..
നീ എന്റെ പിറകിലേക്ക് ഒന്ന് നോക്ക് ..നീ കാരണം മുഖം നഷ്ടമായ ഒരു സാധു സ്ത്രീ ഉണ്ട് എന്റെ പിറകിൽ.."

സ്വാതി ഒരു നിമിഷം തന്റെ പ്രതിഭിംഭത്തിന്റെ പിറകിലേക്ക് നോക്കി. താൻ പണ്ട് ഉടുത്തിരുന്ന പോലെ ഒരു മുഷിഞ്ഞ സാരിയും ബ്ലൗസും ഇട്ട് തന്റെ അതെ രൂപത്തിലുള്ള ഒരു പെൺകുട്ടി. പക്ഷെ അവളുടെ മുഖം കാണാൻ കഴിയുന്നില്ല. പ്രതിബിംബം വീണ്ടും സംസാരിക്കാൻ തുടങ്ങി.

"അത് വേറെയാരുമല്ല സ്വാതി.. നിന്റെ ഉള്ളിലെ യഥാർത്ത നീയാണ്. അവൾ ഒരു അമ്മയായിരുന്നു, ഭാര്യയായിരുന്നു... ഇനിയും എത്രകാലം നിനക്കിങ്ങനെ ജീവിക്കാൻ കഴിയും സ്വാതി.. നിന്റെ ശരീരത്തിൽ ചുളിവുകൾ വീണാൽ നിന്നെയും അയാൾക്ക് മടുക്കും. നാളെ നീ നിന്റെ മക്കളുടെ മുൻപിൽ ഒരു അഭിസാരികയായി മാറില്ല എന്ന് നിനക്ക് എന്താണ് ഉറപ്പ്... അവരുടെ അച്ചനെ നീ ഉപേക്ഷിച്ചാൽ അത് പോലെ അവർ നിന്നെയും ഉപേക്ഷിക്കുന്ന കാലം വിദൂരമല്ല."

ഇതെല്ലാം കേട്ട് സ്വാതി അവിടെ തല താഴ്ത്തി ഇരുന്നു . അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ കുഞ്ഞിന്റെ കവിളിലേക്ക് ഇറ്റി വീണു. അവൾ കണ്ണ് തുടച്ച് വീണ്ടും ആ പ്രതിബിംബത്തെ നോക്കി.

" നോക്ക് സ്വാതി.. നിന്റെ ഉള്ളിലെ ഇവൾക്ക് ഇനിയും ഒരു മുഖം കൊടുക്കണമെങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം.. നീ ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും നിന്നെ സ്നേഹിക്കാൻ മനസ്സ് കാണ്ണിക്കുന്ന അൻഷുലുമായി ഒരു നല്ല ജീവിതം

💬 Comments

View all comments