Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]
നിങ്ങളുടെ അഭിപ്രായം ആയിരിക്കും ഇനി വരുന്ന ഭാഗങ്ങളിൽ ഞാൻ എത്രത്തോളം കൂട്ടി ചേർക്കലുകൾ നടത്തണം എന്ന് തീരുമാനിക്കുന്നത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കു വേണ്ടി കാതോർത്തു കൊണ്ട്. അഭിപ്രായം പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും സന്തോഷം മാത്രം. എന്നാൽ അല്ലെ സ്വയം തിരുത്തി മുന്നേറാൻ പറ്റു .
അതിനു ശേഷം സ്വാതി സോണിയമോളെ വിളിച്ചുണർത്താനായി ജയരാജിന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി. അൻഷുൽ അന്നു താമസിച്ചാണ് എഴുന്നേറ്റത്. വിസ്താരമുള്ള കട്ടിൽ ആയതു കൊണ്ട് അവനന്നു മോൾക്കൊപ്പം സുഖമായി ഉറങ്ങിയിരുന്നു. സോണിയമോൾ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. സ്വാതി അൻഷുലിന്റെ അടുത്തേക്ക് ചെന്നില്ല. മോളെ വിളിച്ചുണർത്തി പല്ലു തേപ്പിക്കാൻ സഹായിച്ചിട്ട് നേരെ അടുക്കളയിലേക്ക് പോയി.
അവൾക്കപ്പോൾ അൻഷുലിനെ നേരിടാൻ അല്പം മടിയുണ്ടായിരുന്നു.. കുറച്ചു നേരത്തേ ജയരാജ് അൻഷുലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും അവളുടെ മനസ്സിനെ അലട്ടുന്ന ചിന്തകളുണ്ടാക്കി.. ജയരാജ് ഇന്നലെ രാത്രി വന്നത് അവളായിട്ട് അൻഷുലിനോട് പറയാൻ നിന്നില്ല..
അൻഷുൽ എഴുന്നേറ്റ് മോളുടെ സഹായത്തോടെ വീൽചെയറിൽ കയറിയിരുന്ന് മുറിക്കു പുറത്തിറങ്ങി. അപ്പോഴാണവൻ ജയരാജിനെ കണ്ടത്. ജയരാജ് ഹാളിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. അൻഷുലിനെ കണ്ടപ്പോൾ ഒന്ന്
നോക്കിയിട്ട് പുഞ്ചിരിച്ചു. എന്നിട്ട് വീണ്ടും പത്രം വായനയിൽ മുഴുകി. അൻഷുലിനയാളോട് എന്തെങ്കിലും സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പോൾ വേണ്ടെന്നു വെച്ചു. എന്തായാലും അദ്ദേഹം അപകടമൊന്നും കൂടാതെ തിരിച്ചെത്തിയല്ലോ എന്ന സന്തോഷത്തിൽ ഇന്നലെ താൻ കണ്ട സ്വപ്നം എല്ലാം മറന്നിരുന്നു.
അൻഷുൾ: "ഗുഡ് മോർണിംഗ് സ്വാതി"
സ്വാതി: "ഗുഡ് മോർണിംഗ് അൻഷുൾ. ഉറക്കം നന്നായോ? "
അൻഷുൾ: ഓ, ഒരു ചായ കിട്ടാൻ വകുപ്പി ഉണ്ടോ?"
സ്വാതി:
💬 Comments
View all comments