Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]
ആ ചൂടിൽ വിയർത്തു കിടന്നു ഉറങ്ങുന്ന അവളോട് അയാൾക്കു സഹതാപം തോന്നി. അയാൾ മെല്ലെ കുനിഞ്ഞു "പാവം" എന്ന് പറഞ്ഞു കൊണ്ട് അവളുടെ
കവിളിൽ ഉമ്മ കൊടുത്തു നെറ്റിയിൽ വീണ മുടി ഇഴകളെ മാടി ഒതുക്കി എഴുന്നേറ്റു പോയി സെന്റര് ഹാളിലെ ദിവാനിൽ കിടന്നു ഉറങ്ങി. തന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ശാരീരിക സുഖം നോക്കും എന്ന് കരുതി ഇരുന്ന അവളെ അയാളുടെ പ്രവർത്തി ഞെട്ടിച്ചു. പ്രത്യേകിച്ച് "പാവം" എന്ന വാക്കു. അയാള് തിരിച്ചു വരും എന്ന് വിചാരിച്ചു കിടന്ന അവൾ രാത്രിയിലെ ഏതോ യാമത്തിൽ ഉറങ്ങി പോയി.
അടുത്ത ദിവസം പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റ സ്വാതി ദിവാനിൽ കിടന്നു ഉറങ്ങുന്ന ജയരാജിനെ അല്പം സ്നേഹത്തോടെ നോക്കി. തന്റെ ഭർത്താവും മകളും എ.സി. യിൽ കിടന്നുറങ്ങുന്നത് കൊണ്ട് ആണ് അയാൾക്കു സ്വന്തം വീട്ടിൽ ആ ദിവാവിൽ കിടക്കേണ്ടി വന്നത് എന്ന ചിന്ത അവളിൽ അയാൾക്കു ഉള്ള സ്ഥാനം ഒരുപാട് ഉയർത്തി. അയാളോടുള്ള ഇഷ്ടക്കേടുകൾ പൂർണം ആയും അവളിൽ നിന്ന് മാഞ്ഞു തുടങ്ങി അയാളോട് ഉള്ള ഇഷ്ടത്തിന്റെ തോത് കൂടി വരുന്നുണ്ടായിരുന്ന്. താൻ തലേ ദിവസം ഉണ്ടാക്കി വെച്ചത് ഒന്നും കഴിക്കാതെ അതുപോലെ കണ്ടത് അവൾക്കു സങ്കടം ഉണ്ടാക്കി.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അൻഷുൽ തന്റെ വീൽ ചെയർ ഉരുട്ടി കൊണ്ട് റൂമിൽ നിന്നും പുറത്തേക്കു വന്നു അവളോട് ഗുഡ് മോർണിംഗ് പറഞ്ഞു. അവളും അവനോടു തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ട് അവളുടെ പണികളിൽ മുഴുകി. ജയരാജ് ദിവാനിൽ കിടക്കുന്നത് കൊണ്ട് ടി.വി.
💬 Comments
View all comments