Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11 [Tony]
കഴിഞ്ഞ 3-4 ദിവസങ്ങളായി ചോദിക്കാത്ത ചോദ്യം കേട്ട അവൾക്കു പെട്ടെന്ന് ദേഷ്യം വന്നു അവനെ നോക്കി എങ്കിലും താൻ ഇത്രയും നേരം ചെയ്തതിനെ ആലോചിച്ചു സങ്കോചത്താല് അവൾ പറഞ്ഞു. "പകൽ മുഴുവൻ പണി എടുത്തു ക്ഷീണിച്ചതു കൊണ്ട് എനിക്ക് വേഗം ഉറക്ക് വന്നിരുന്നു..." അവൾ തന്റെ സങ്കോചം വിദഗ്ധമായി അവനിൽ നിന്നും മറച്ചു പടിടിച്ചു അപ്പോൾ.
അൻഷുൾ : പിന്നെ ജയരാജിനോ...? സ്വാതി തന്റെ മുഖത്തെ ഭാവം കണ്ടു പിടിക്കുമോ എന്ന പേടിയിൽ അവനെ നോക്കാതെ ഗ്ളാസ്സിൽ ചായ ഒഴിച്ച് കൊണ്ട് പറഞ്ഞു. " അതെ അയാൾക്കും രണ്ടു ദിവസം ആയി നല്ല ഓട്ടം ആയതു കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു. ആയാലും വേഗം ഉറങ്ങി..." അവൾ ഒരു ഗ്ലാസ് ചായ എടുത്തു അന്ഷുലിനു കൊടുത്തു വേറെ രണ്ടു ഗ്ലാസ് എടുത്തു ജയരാജ് കിടക്കുന്ന മുറിയിൽ കയറി കാലുകൊണ്ട് വാതിൽ തള്ളി. അവളുടെ തള്ളലിന്റെ ശക്തിയിൽ അന്ഷുളിന്റെ മുന്നിലേക്ക് വാതിൽ പൂർണം ആയി അടഞ്ഞു ലോക്ക് വീണു. (കഴിഞ്ഞ ദിവസങ്ങളിൽ ജയരാജ് താനും ആയി എന്ത് ചെയ്യുന്നതും അൻഷുൽ കണ്ടാലും അയാൾക്കു പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞതും അവരുടെ ബന്ധത്തിൽ ഉണ്ടായ വളർച്ച കാരണം അയാൾ
എന്തെങ്കിലും ചെയ്യുന്നത് അൻഷുൾ കണ്ടാൽ ഉണ്ടാക്കുന്നതും പേടിച്ചു ആണ് അവൾ കാലു കൊണ്ട് വാതിൽ അടച്ചത്. അവർ തമ്മിൽ ഉള്ളതെല്ലാം അന്ഷുലിന്റെ മുന്നിൽ വെച്ച് ആകരുത് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും കണ്ടു അൻഷുൽ തന്നെ വെറുക്കുന്നത് അവൾക്കു സഹിക്കാൻ പറ്റില്ലായിരുന്നു)
അൻഷുൽ ഇതെല്ലം കണ്ടുകൊണ്ടി
💬 Comments
View all comments