Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ]
എന്നുള്ളത് കൊണ്ട് അവൾ ആ ചിന്തകളെ ഒഴിവാക്കി അന്ഷുലിനെ നോക്കി ചിരിച്ചു. അവനെ കിടക്കയിൽ ശെരിക്കു കിടത്തി ലൈറ്റുകൾ ഒട്ട് ചെയ്തു നൈറ്റ് ലാംപ് മാത്രം ഇട്ടു ഡ്രസിങ് ടേബിളിന്റെ മുന്നിലേക്ക് നടന്നു. അൻഷുൽ ആ മങ്ങിയ വെളിച്ചത്തിൽ സ്വാതി തന്റെ ഹാൻഡ്ബാഗിൽ കുറച്ചു നേരം എന്തോ പരത്തുന്നതും പിന്നീട് എന്തോ കൈയിൽ എടുത്തു പിടിച്ചു ബാത്റൂമിലേക്കു നടക്കുന്നതും കണ്ടു. എന്താണ് അവള് ബാഗിൽ നിന്നും എടുത്തു കൈയിൽ പിടിച്ചത് എന്ന് അവനു മനസിൽ ആയില്ല. ബാത്‌റൂമിൽ കയറിയ അവൾ കുറച്ചു മിനിട്ടുകൾക്ക് ശേഷം പുറത്തേക്കു വന്നു അവളുടെ കൈയിൽ ഇല്ല സാധനങ്ങൾ വീണ്ടും ബാഗിൽ ഇട്ടിട്ടു അന്ഷുലിന്റെ റൂമിന്റെ വെളിയിലേക്കു പോയി. പോകുന്ന വഴിക്കു അവൾ വാതിൽ ചാരി എങ്കിലും പൂർണം ആയും അടച്ചില്ല. അൻഷുൽ ഇതെല്ലം നോക്കി കൊണ്ട് കിടക്കുക ആയിരുന്നു. ആ മങ്ങിയ വെളിച്ചത്തിലും അവളുടെ ഇടുപ്പും വയറും തിളങ്ങുന്നതും അവൻ കണ്ടു. നേരത്തേതിനേക്കാൾ അവളുടെ ഇടുപ്പ് ആ മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടയിരുന്നു. അവളുടെ വെളുത്ത നിറം കാരണ അവളുടെ അരക്കെട്ട് കുറച്ചു കൂടെ സെക്സി ആയി അവനു തോന്നി. സ്വാതി പുറത്തേക്കു പോയതും അൻഷുൽ മെല്ലെ സോണിയയുടെ നേരെ തിരിഞ്ഞു അവളുടെ നിഷ്കളങ്കം ആയ മുഖത്തേക്ക് നോക്കി, എന്നിട്ടു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് മക്കളോടുള്ള അതീവ സ്നേഹത്തോടെ ജയരാജിനോടുള്ള നന്ദിയോടെ തന്റെ ഭാര്യയുടെ മുകളിൽ ഉള്ള അതീവ സ്‌നേഹത്തോടെ മെല്ലെ ഉറക്കത്തിലേക്കു കൂപ്പു കുത്തി.
പക്ഷെ ഇത്രയും നേരം ആയും സ്വാതി തിരിച്ചു വരാത്തത് കണ്ടപ്പോൾ ജയരാജന് സ്വാതി അവളെ
💬 Comments
View all comments