← Back to സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ]

Comments

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ] · approved reader discussion

കൂതിപ്രിയൻ • 2020-07-18 12:01

കിടു ഓരോ ഞായറാഴ്ചയും ഞാൻ അവധിയും കൂടെ 'സ്വാതിയേയും' ഇപ്പോൾ
പ്രതീക്ഷിക്കുന്നു.ഇപ്പോൾ ഞായറാഴ്ചക്കു
മുമ്പേ വന്നു. കാമവും അതിലുപരി മറ്റെന്തോ
നിറഞ്ഞ് നിൽക്കുന്ന വരികൾ. എന്തായാലും
നന്നായിട്ടുണ്ട്....

കഴിഞ്ഞ പാർട്ടിന് അഭിപ്രായം എഴുതാൻ സാധിച്ചില്ല തിരക്കാണ് കാരണം. അതും നന്നായിരുന്നു....

അജ്ഞാതൻ • 2020-07-18 12:18

Thanks alot for your kind words.....

Tippu • 2020-07-18 11:27

Osm presentation✌?

അജ്ഞാതൻ • 2020-07-18 11:32

Thanks alot....

Kolusan • 2020-07-18 10:41

വളയുടെ കൂടാ കൊലുസ് കൂടി കിലുക്കു ബ്രോ

അജ്ഞാതൻ • 2020-07-18 11:18

പഴയ കൊലുസ്സല്ലെ മണിയെല്ലം കൊഴിഞ്ഞു പോയി. അതുകൊണ്ട് സൗണ്ട് വരുന്നില്ല....

Kolusan • 2020-07-18 11:26

പുതിയ ഒരെണ്ണം ആവാം

അജ്ഞാതൻ • 2020-07-18 11:33

ജയരാജ് കനിയണം.... നമ്മൾക്ക് ഒരു നിവേദനം കൊടുത്ത് നോക്കാം....

Kolusan • 2020-07-18 11:38

അത് മതി ബ്രോ ഞാൻ പ്രാർത്ഥിക്കാം ?

അജ്ഞാതൻ • 2020-07-18 11:57

???

SONA • 2020-07-18 10:23

അജ്ഞാതാ പൊളിച്ചു....... happy വെഡിങ് എന്ന സിനിമയിൽ പറയുന്ന പോലെ വെടക്കാക്കി തനിക്കാകുക എന്ന പ്രയോഗം ഞാനിനിവിടെ ഓർത്തു പോകുകയാണ്.... വടക്കൻ ചേട്ടാ ????????????????????????????????????????????????

അജ്ഞാതൻ • 2020-07-18 10:32

കൂടുതൽ വെടക്ക് ആവാതെ ഇരുന്നാൽ മതി ആയിരുന്നു. കഥ ഇനിയും.complicated ആവാൻ പോകുക ആണ്. അതുകൊണ്ട് support ഉണ്ടാവണം. മോശം ആയാലും നല്ലത് ആയാലും അഭിപ്രായങ്ങൾ വേണം...

SONA • 2020-07-18 13:16

തീർച്ചയായും ഇതുപോലേയുള്ള തീം ആണെങ്കിൽ കട്ട സപ്പോർട്ട് മായി ഞങ്ങൾ എന്നും കൂടെകാണും മുത്തേ....
ന്നാ പിന്നെ തുടങാല്ലേ.....
ഈ ലെവെലിന് തരേണ്ട സമ്മാനം

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

????????????????????????????????????????????????????????????????????????????????????????????????????????????

സത്യത്തിൽ ഇപ്പോളത്തെ നിലവിലുള്ള സാഹചര്യത്തിൽ എനിക്കേറ്റവും ഇഷ്ടമായ രണ്ടു കഥകളാണ് ഗീതികയുടെയും പിന്നെ സ്വാതിയുടയും ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
രണ്ടും മരണമാസ് ആണു ??????

?????????????????

?????????????????

?????????????????

?????????????????

?????????????????

?????????????????

?????????????????

അജ്ഞാതൻ • 2020-07-18 14:01

ഗീതിക സത്യത്തിൽ വേറെ ലെവൽ അല്ലെ? അതിന്റെ പിന്നിൽ ഉള്ളത് ഇവിടുത്തെ രാജ്ഞി ആണ്. അവരും ആയോക്കെ ഇൗ ഉള്ളവനെ താരതമ്യം ചെയ്യണോ?

അജ്ഞാതൻ • 2020-07-18 14:02

ഇൗ സ്നേഹത്തിന് പകരം തരാൻ ഒന്ന് മാത്രമേ ഉള്ളൂ  ഇൗ കഥയുടെ അടുത്ത ഭാഗം....

അജ്ഞാതൻ • 2020-07-18 14:13

ഇൗ ട്രോഫിയും പതക്കവും എല്ലാം എടുത്ത് വെക്കാൻ ഞാൻ ഒരു underground room ഉണ്ടാക്കുന്നുണ്ട്. അതുകഴിഞ്ഞ് മാത്രമേ ബാകി എഴുതാൻ പരിപാടി ഉള്ളൂ....

SONA • 2020-07-18 14:29

?????????????

Haridas • 2020-07-18 09:51

Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ അന്ഷുലിന് ഇപ്പോൾ കുറേശ്ശേ സംശയങ്ങൾ ആയിത്തുടങ്ങി. അതിന്റൊപ്പം സ്വാതി ജയരാജിനോടൊത്തുള്ള ബന്ധവും സെക്സും ആസ്വദിക്കാനും തുടങ്ങി. Now waiting for the next part.
Regards.

അജ്ഞാതൻ • 2020-07-18 10:33

ഹരിയെട്ട....

Thanks for your support. Let's wait and see ...

Ramesh Babu M • 2020-07-18 09:26

ഇപ്പോഴാണ് കഥ പൂർണ്ണതയിൽ എത്തിയത്, ഇടയ്ക്ക് ചെറിയ ഫോട്ടോസ് കൂടി ഇടുമ്പോൾ അത് നല്ല സെറ്റായി, മഞ്ഞ സാരി ഉടുത്ത് അവൾ പുറത്തേക്ക് വന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ആ ഫോട്ടോ കണ്ടപ്പോൾ ഭാവന ശരിക്കും പൂർണ്ണമായി...ഇതാണ് യഥാർത്ഥ പ്രൊഫഷനലിസം ...

അജ്ഞാതൻ • 2020-07-18 10:36

ഞാൻ ഫോട്ടോ ഇട്ടു വേരുപ്പിക്കേണ്ട എന്ന് കരുതിയത് ആണ്. പക്ഷേ അ ഭാഗത്ത് ഒരു ഫീൽ കിട്ടാൻ ഫോട്ടോ വേണം എന്ന് തോന്നി. പിന്നെ ഇടതും വലതും നോക്കിയില്ല അവിടെ ഉള്ള ഫോട്ടോ അങ്ങ് ഇട്ടു...

പ്രൊഫഷനൽ ഞാനല്ല ഇതിന്റെ ഒറിജിനൽ റൈറ്റർ ആണ്. നമ്മള് വെറും വിവർത്തകൻ മാത്രം....

Thanks for the Comment Bro...

Sachi • 2020-07-18 07:01

Super ayeetundu continue bro waiting for next part all the best

അജ്ഞാതൻ • 2020-07-18 08:55

Thanks for the comment man....

Pavithra • 2020-07-18 05:23

കൊള്ളാം കിടിലൻ.. ബാക്കി വേഗം ഇടണെ ??

അജ്ഞാതൻ • 2020-07-18 08:55

1 week time venam എന്തായാലും.

Sree • 2020-07-18 12:04

അത്രയും നീണ്ടു പോകുമോ☹️☹️
ഈ രണ്ടു അവധി ദിവസം ഇരുന്ന് എഴുതി, ഒരു Wednesday or Thursday ക്കുള്ളിൽ submitte ചെയ്യാൻ പറ്റില്ലേ.. ?☹️

അജ്ഞാതൻ • 2020-07-18 12:34

ഒരു നല്ല black out ഉണ്ട്. അടുത്ത രണ്ടു chapters. As Tony said lot of similarity reporation. I need to do some homework before I write the next chapter.

Sree • 2020-07-18 02:01

കൊള്ളാം തകർത്തു ????

English Version ഉള്ളത് പോലെ തന്നെ പോകണം plz.. ??
Climax ഒന്ന് വേണമെങ്കിൽ മാറ്റി പിടിച്ചോ..
Original വായിച്ചപ്പോൾ English,hindhi യും ആയത് കൊണ്ട് കുറച്ചു parts ഒന്നും ശെരിക്കും മനസ്സിലായിട്ടില്ല ??
അതുകൊണ്ട് മാറ്റങ്ങൾ ഒന്നും വരാതെ അതേ ഒഴുക്കിൽ പോകട്ടെ.. ???

ഈ Story യിൽ Cuckhold theme ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു, അതുകൊണ്ട് ചിലപ്പോൾ അത് ഇഷ്ടമില്ലാത്തവർക്കു സ്വാതിയിൽ ഇനി എന്തെങ്കിലും മാറ്റം വരികയാണെങ്കിൽ അത് Accept ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല.അപ്പോ അത് പോലെ ഉള്ള Comments ഉണ്ടാകും,
എന്നാലും തളർന്നു പോകരുത് ??
ഇത് just translation ആണ്

അതിനാൽ അവസാനം വരെ എഴുതണം??
Full Support ഉണ്ടാകും ????

കാരണം ഇതിലും നല്ലൊരു story ഞാൻ വായിച്ചിട്ടില്ല ??????????????

അജ്ഞാതൻ • 2020-07-18 02:16

നിങ്ങളൊക്കെ കൂടെ ഉള്ളപ്പോൾ ഞാൻ തളരുകയോ. ഇത് complete ആക്കിയിട്ടെ വിശ്രമം ഉള്ളു....

Njan • 2020-07-18 01:56

വള കിലുക്കം എന്നു പറയുമ്പോൾ അകത്തു നടക്കുന്ന കാര്യങ്ങൾ കൂടി ഉൾപെടുത്തിക്കൂടേ.. അതേപോലെ അന്ഷുലിന്റെ സാന്നിധ്യത്തിൽ അൻഷുൽ അറിയാതെ ഉള്ള കുറച്ചു സംഭവവികാസങ്ങൾ കൂടി ഉൾപ്പെടുത്തൂ

അജ്ഞാതൻ • 2020-07-18 08:56

കാര്യമായ ആവശ്യമാണ്.... നോക്കാം

Gopan • 2020-07-18 01:34

വടക്കൻ.,
എനിക്ക് അന്നേ സംശയമുണ്ടാർന്നു, ഞാൻ ചോദിച്ചപ്പോൾ അല്ല എന്നു  പറഞ്ഞു.
കഥ നന്നായി പോകുന്നുണ്ട് bro.
ഫുൾ സപ്പോർട്ട് ♥️♥️

അജ്ഞാതൻ • 2020-07-18 01:40

ഇവിടെ വടക്കൻ വേണ്ട ആ ചങ്ങായി വെറുതെ അഭിപ്രായം പറഞ്ഞ് അലംബാക്കും. ഇവിടെ നമ്മൾ മതി... അഞ്ഞതനും വായനക്കാരും...

Support തന്നതിന് നന്ദി

Njan • 2020-07-18 01:23

വള കിലുക്കം എന്നു പറയുമ്പോൾ അകത്തു നടക്കുന്ന കാര്യങ്ങൾ കൂടി ഉൾപെടുത്തിക്കൂടേ..  അതേപോലെ അന്ഷുലിന്റെ സാന്നിധ്യത്തിൽ അൻഷുൽ അറിയാതെ ഉള്ള കുറച്ചു സംഭവവികാസങ്ങൾ കൂടി ഉൾപ്പെടുത്തൂ..

ടോണി • 2020-07-18 01:19

കൊച്ചു ഗള്ളൻ.. ?
ഒറിജിനൽ സ്റ്റോറിയിലെ photo അടിച്ചു മാറ്റി അല്ലേ.. ?
ഒത്തിരി താങ്ക്സ് ഉണ്ട് സഹോ.. ഇപ്പൊ ഞാനിവിടെ ഒന്നുമല്ല.. ഇനി സഹോയാണ് ഈ കഥയുടെ ജീവൻ.. ?
സത്യത്തിൽ എനിക്കും ഇനിയങ്ങോട്ട് ഇത് ആസ്വദിച്ചു വായിക്കണം.. എഴുതുന്നതിനേക്കാൾ ത്രിൽ ഇതു തന്നെയാണല്ലോ.. ?
To my dear Swathi, Jayaraj, Anshul.. miss you all.. ?

അജ്ഞാതൻ • 2020-07-18 01:24

ബ്രോ

I wrote one comment below. Can you go though and tell your words. I value that more Than anything.

Njan • 2020-07-18 01:31

ഒറിജിനൽ സ്റ്റോറി എവിടെയാണ്?

ടോണി • 2020-07-18 01:35

And check my bottom last comment too ?

അജ്ഞാതൻ • 2020-07-18 01:47

Tony

Replied as well...

അജ്ഞാതൻ • 2020-07-18 01:27

ഞാൻ അനുസിത്തരയുടെ ഫോട്ടോ നോക്കി. ഇൗ perfection കണ്ടില്ല.അതുകൊണ്ട് ഒറിജിനൽ കഥയിൽ ഉള്ള ഫോട്ടോ അങ്ങ് ഇട്ടു അല്ല പിന്നെ.

പക്ഷേ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു ഫീൽ കുറവ് തോന്നി. എന്തോ missing ഉള്ളത് പോലെ.

Sree • 2020-07-18 02:04

അതിലുള്ള എല്ലാ ഫോട്ടോസും വരുമോ ???
ഇടയ്ക്കു അതിലുള്ള Animations ഉം ഉണ്ടെങ്കിൽ feel ആയേനെ ???????

അജ്ഞാതൻ • 2020-07-18 02:14

സത്യത്തിൽ എനിക്ക് ആഗ്രഹം.ഉണ്ടു പക്ഷേ കുട്ടേട്ടൻ സമ്മതിക്കില്ല. അതുകൊണ്ട് ഒരു രക്ഷയും ഇല്ല. പറ്റുന്നത് ഇടാം.

വടക്കുള്ളൊരു വെടക്ക് • 2020-07-18 00:57

kazhinja partukal vayichapol kittiya feel ithil kittunnillla

അജ്ഞാതൻ • 2020-07-18 01:06

എനിക്കും തോന്നി സൈറ്റിൽ വായിച്ചപ്പോൾ. ഇത് ഒരുപാട് സെക്സ് ഉണ്ട്. കഴിഞ്ഞ ഭാഗങ്ങളിൽ സെക്സിന്റെ ഇടയിൽ.അവരുടെ ചിന്തകള് ഉണ്ടായിരുന്നു. ഇവിടെ അത് കുറവ് ആണ്. ഒരേ തരത്തിൽ ഉള്ള ചിന്തകള് വീണ്ടും വീണ്ടും എഴുതുമ്പോൾ എനിക്ക് തന്നെ ബോർ അടിക്കുന്നു. അപ്പോ വായിക്കുന്ന നിങ്ങൾക്ക് എന്താകും അവസ്ഥ. അതുകൊണ്ട് അത്തരം ചിന്തകള്.കുറച്ച് കൊണ്ട് വന്നു.

ടോണി • 2020-07-18 01:25

Bro, cheriyoru recommendation.. iniyulla oru 2 parts ekadesham repeated aanu.. so athonnu nannaayi vaayichu nokkiyitt aavashyamulla parts maathram eduthaal mathi, but Anshul ne involve cheyyynna oru scenum vidaruth.. athil 'Desmond Miles' enna peril oraalude comment kaanaan pattum.. (njan thanneya ?) njanum ikkaaryam avide paranjirunnu, aa 2 bhaagangal kazhinjaal pinne problem illa, pinne hot situations nte pooram aayirikkum! so vaayichu nokkiyitt alpam churukki ezhuthiyitt aavashyamullava maathram dheerkhippicholu, just saying it for reducing the lag and routine..
And all the very best, dear bro

അജ്ഞാതൻ • 2020-07-18 01:46

എനിക്കും തോന്നി അ ഒരു ഫീൽ. ആക്ച്വലി ഞാൻ അതൊന്നു പൊളിച്ചു മാറ്റി എഴുതാൻ നോക്കുക ആയിരുന്നു. ബ്രോയുടെ കമൻറ് നോക്കാം. എഴുതുമ്പോൾ.

അജ്ഞാതൻ • 2020-07-18 00:40

To all the reader and the worshippers of this story. I think I am doing injustice to you people and the previous writer Mr. Tony as well by hiding my identity. Its me Vadakkan who is writing this story in the name of അജ്ഞാതൻ. I don't want to continue this hide and seek game anymore. I love this story and like the way Tony narrated the story. But I was affraid that the readers may not accept if they come to know that I am the writer. So I created a new mail id and start writing...

If you readers want me to stop writing this I will do it right away. Even if Tony ask me to stop it I am ready to do it happily.   

Lemme know your opinion.

ടോണി • 2020-07-18 01:28

Ini ee ezhuthu nirthiyaal Vadakkante kaalu njan thalliyodikkum!..
Enikku nerathe manasilaayi mone.. allel ithinu mumbe thanne real Vadakkante peril oru comment engilum ivide vannene ?
Enthayalum enikkoru problevum illa.. ?? ini avar theerumaanikkatte..

അജ്ഞാതൻ • 2020-07-18 01:37

Tony bro....

സത്യത്തിൽ അ ഐഡിയിൽ വന്ന് ഞാൻ കമൻറ് ഇടാതെ ഇരുന്നത് ആണ്. വെറുതെ സ്വന്തം കഥയിൽ കമൻറ് ഇട്ടു അലംബാക്കണ്ട എന്ന് തോന്നി. ഇൗ കഥ വായിച്ച എന്റെ mentality എഴുതുന്ന mentality full different ആണ്. എന്നിലെ വായനക്കാരന് ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങളും ഉണ്ട്. അതുകൊണ്ട് എഴുതി കഴിഞ്ഞാൽ ഞാൻ വായിച്ചു നോക്കളില്ല. നോക്കിയാൽ വല്ല അതിക്രമവും ചെയ്തു വേക്കും. ???

പിന്നെ താങ്ക്സ് for your support and looking for it in the coming chapters as well....

ഞാൻ ഇൗ കഥ എഴുതുന്നത് അജ്ഞാതൻ എന്ന പേരിൽ മാത്രം ആയിരിക്കും.

ടോണി • 2020-07-18 01:36

Carry on with your heart ??

Nithambarasikan • 2020-07-19 00:44

Tony paranjathu njaan pinthangunu..nirthiyaal...ok..njaan paryunilla..Tony paranjittundu
Pinne kayinja partile comments il njaan paranja suggestions onu pariganika.swathiyude nithambam onnu nalla pole varnikuka...baaki njaan avide ezhuthiyittundu..ivideyum njan aavarthichuushipikinnila..

Ee partum athi Gambhiram..adutha partinu katta waiting..

അജ്ഞാതൻ • 2020-07-19 01:04

നിതംബം എല്ലാം നല്ല കട്ടയ്ക്ക് വരും.... സമയം വേണം... ഞാന് കഴിഞ്ഞ ഭാഗത്ത് പറഞ്ഞപോലെ ജയരാജ് വാക്ക് പാലിക്കും എന്ന് തന്നെ കരുതാം. കണ്ടാൽ കടിച്ച് കീറാൻ നിന്ന പെണ്ണിന്റെ മുലക്ക് അവളുടെ സമ്മതത്തോടെ കടിച്ച് അവളെ സുഖിപ്പിച്ചവന് നിതംബം പൊളിക്കൽ ഒരു കര്യാണോ....

Rejil • 2020-07-18 00:19

Ithil shyli mattan entha ullathu. Already ulla katha alle... English.. Its just a translation is it??

വടക്കൻ • 2020-07-18 00:27

As I said many times before I am just translating the story and adding some sentences that makes the readers to have more clarity of characters mind and action. Even I have added one additional part to show the progress of Swathis relation with Jayaraj. I may or may not add some parts or chapters in the future as well. But it's not going to alter the main story line.

Yes it's just translation...

Nithambarasikan • 2020-07-19 00:46

@rejil malaythil vayikunna sukham Mattu baashayil kittula kutta...

ഞാൻ ആരോ • 2020-07-18 00:05

ഈ പാർട്ട് എന്താണ് ഒരു ശൈലി മാറ്റിയ പോലെ

അജ്ഞാതൻ • 2020-07-18 00:16

ഇൗ പർട്ടിൽ ശൈലി മാറിയത് അല്ല... കഴിഞ്ഞ പാർട്ട് പോലെ അവരുടെ മനസ്സിലെ വിച്ചാരങ്ങൾക്ക് ഊന്നൽ കൊടുക്കാതെ പ്രവർത്തിയിൽ ശ്രദ്ധ കൊടുക്കാം എന്ന് തോന്നി. എല്ലാം ഒരു മൂന്നാമൻ ആയി ഇരുന്നു വിവരിക്കാതെ വായിക്കുന്നവനും ചിന്തിക്കാൻ അവസരങ്ങൾ നൽകാം എന്ന് വെച്ച്. കൂടാതെ ഇതിൽ അധികഭാഗവും സെക്സ് ആണ്. ജയരാജ് സ്വാതി തമ്മിൽ ഉള്ള സെക്സിൽ ഉണ്ടാകുന്ന വളർച്ചയും ഇൗ കഥയുടെ കൂടെ കാണിക്കും. വായ്‌നക്കാർ ഓരോ തവണയും സ്വാതി സെക്സ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ പലതും മനസ്സിൽ ആകും . ഇതിന്റെ അടിയിൽ വരുന്ന അഭിപ്രായങ്ങൾ കേട്ടിട്ട് വേണം അടുത്ത ഭാഗം എഴുതുമ്പോൾ അഖ്യാന ശൈലിയിൽ എന്ത് updation ആണ് വരുത്തേണ്ടത് എന്ന് തീരുമാനിക്കാൻ. ശൈലി ഇനിയും മാറും എന്ന് ഒരു സൂചന ഞാൻ already ഇട്ടിട്ട് ഉണ്ട്....

മാറ്റം നല്ലതല്ലേ.... ???

Thanks for your observations and comment ...

ഞാൻ ആരോ • 2020-07-18 00:50

അടുത്ത ബാഗം കഥ കുറച്ചു കൂടി കൂട്ടണം പിന്നെ കുക്കോൾഡ് കാറ്റഗറി വരോ ഈ കഥയിൽ എന്തയാലും നിങ്ങളുടെ സ്വാതന്ത്രത്തിന് വിട്ട് ഞങ്ങൾ കാത്തിരിക്കുന്നു

അജ്ഞാതൻ • 2020-07-18 00:57

അവിടെ ഉള്ള ഓരോ ഭാഗത്തിന്റെ നീളത്തിന് അനുസരിച്ച് ഞാൻ എഴുതും. അല്ലാതെ പേജ് കൂട്ടൽ നടക്കില്ല ബ്രോ...

ഞാൻ ആരോ • 2020-07-18 01:25

പേജ് കൂട്ടൽ അല്ല ബ്രോ ഉദ്ദേഷിച്ചത് ഈ പാർട്ടിൽ കൂടുതൽ സെക്സ് വന്നു കഥ തീരെ ഇല്ല 2ഉം  കൂടി വരണം എന്നാണ് പറഞ്ഞത് വരുലെ ബ്രോ

അജ്ഞാതൻ • 2020-07-18 01:31

ഒറിജിനൽ കഥയെ folow ചെയ്യുക ആണ് ഞാൻ ചെയ്യുന്നത്. പിന്നെ സെക്സിന്റെ നീളം കൂടിയത് സെക്സ് പറയാനല്ല മറിച്ച് ഇൗ ഭാഗത്തെ സെക്സ് തുടങ്ങുന്നത് മുതൽ അവസാനം.ആക്കുന്നത് വരെ ഉള്ള സ്വാതിയുടെ transition കാണിക്കാൻ ആണ്. അതിനു നീളം കൂടിയ ഒരു സെക്സ് സീൻ വേണം. എനിക്ക് ഒറിജിനൽ story വായിച്ചപ്പോൾ തോന്നിയത് ആണ് ഞാൻ പറഞ്ഞത്. എല്ലാവർക്കും ഒരു പോലെ തോന്നണം എന്നില്ലാലോ. I understand your point.

അജ്ഞാതൻ • 2020-07-17 23:40

ഡിലീറ്റ് ആയി പോയ കഥ തിരിച്ചു പിടിക്കാൻ സഹായിച്ച എന്റെ ചങ്ങായിക്കു പെരുത്ത് നന്ദി. അവനോട് പറഞ്ഞിട്ടില്ല എന്താണ് delete ആയത് എന്ന്...

ടോണി • 2020-07-18 01:32

Appo athaanu nerathe thanne aaorodum parayaathe ingu ethiyath.. kollaam kollaam..
And to @Vadakkan?, so sorry for my last words to you, bro.. now I understand how much you loved this story and said those things when I was writing..
And to @Ajnaathan, ee perini maattanda, identity manassilaayavar angane kandotte, but Ajnaathan enna peril maathram kadha munnottu kondu poyaal mathi.. ?

അജ്ഞാതൻ • 2020-07-18 01:44

അതേ അജ്ഞാതൻ മതി.
Thanks a million bro for your support. ?????

I can understand your feeling. വായനക്കാരന് ആയിരുന്നപ്പോൾ ഞാൻ anshuline വിമർശിച്ചു പക്ഷേ ഇപ്പൊ മനസ്സ് anshulinte കൂടെ ആണ്. So I understood your feeling at that time.

സ്നേഹം മാത്രം....b