Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13 [അജ്ഞാതൻ]
സ്വാതി..."
അവൾ അന്ഷുലിനോട് മെല്ലെ പിറുപിറുത്തു കൊണ്ട് ജയരാജിന്റെ മുറിയിലേക്ക് പോയി. മുറിയിലേക്ക് കടന്നതും വലത്തേ കാൽ കൊണ്ട് ശക്തം ആയി തള്ളി അവൾ വാതിൽ അടച്ചു. ഇതെല്ലം കണ്ട അൻഷുൽ ഇതികർത്തവ്യതാ മൂഢൻ ആയി അവിടെ ഇരുന്നു. അവൾ ആ വാതിൽ അടച്ചപ്പോൾ അവനു എന്തോ പോലെ തോന്നി....
സ്വാതി വാതിൽ അടച്ചു ജയരാജിനെ നോക്കിയപ്പോൾ അയാൾ ഒരു ഷോർട് മാത്രം ഉടുത്തു കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു മുഖം വലിഞ്ഞു മുറുക്കി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ അപ്പോൾ വിളിച്ചതിൽ അവൾക്കു നല്ല അമർഷം തോന്നി എങ്കിലും അയാളുടെ ദേഷ്യം അവളെ നിശബ്ധയാക്കി.
" എന്തായിരുന്നു രണ്ടാളും തമ്മിൽ അവിടെ..." അയാളുടെ വാക്കുകളിൽ നല്ല കടുപ്പം ഉണ്ടായിരുന്നു.
"ഭാര്യയും ഭർത്താവും അല്ലെ അപ്പൊ എന്തെങ്കിലുമൊക്കെ പറയാൻ കാണും..." സ്വാതി കൗശലം നിറഞ്ഞ ഒരു ചിരിയോടെ താഴേക്ക് നോക്കി കൊണ്ട് പ്രതിവചിച്ചു.
" സംസാരിക്കുന്നതു ഉമ്മ കൊടുത്തിട്ടു ആണോ..?' ജയരാജ് സ്വാതിയുടെ അടുത്തേക്ക് വന്നു അവളുടെ മുടിയിൽ പിടിച്ചു താഴേക്ക് നോക്കിയാ മുഖം മുകളിലേക്ക് ആക്കി അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു...
"എന്റെ ഭർത്താവ് ആണ് അത് അപ്പൊ ഉമ്മ വെച്ച് എന്നൊക്കെ വരും..." അവളുടെ വാക്കുകളിൽ ഉള്ള കൂസൽ ഇല്ലായ്മ അയാളെ ശെരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴും അടുത്ത് തന്നെ നിന്ന അന്ഷുലിനു അവരുടെ സംഭാഷണം വ്യക്തമാക്കുന്നില്ലായിരുന്നു. എങ്കിലും അവൻ അവിടെ തന്നെ ഇരുന്നു.
" അതിനു അവൻ അല്ലല്ലോ നീ അല്ലെ ഉമ്മ വെക്കാൻ പോയത്...?" ജയരാജിന്റെ കണ്ണിലും വാക്കിലും നിറഞ്ഞ പൊസ്സസ്സീവ്‌നെസ്സ് അവൾക്
💬 Comments
View all comments