Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13 [അജ്ഞാതൻ]
ചോദിച്ചു.. "അങ്ങേക്ക് എന്താ കാണാൻ കഴിയുന്നത്..?"
അൻഷുൽ: അത് തന്നെ, നിന്റെ ദേഹം മുഴുവൻ വിയർത്തു കുളിച്ചത്. സ്വാതി ട്രെയിൽ മൂന്ന് ഗ്ലാസ് ചായ എടുത്തു ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് ഇരിക്കുന്ന അന്ഷുലിന്റെ അടുത്ത് പോയിട്ട് പറഞ്ഞു " ആഹാ, വേറെ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ അല്ലെ...?"
അൻഷുൽ (ചിരിച്ചു കൊണ്ട്): വേറെ എന്ത്....?
സ്വാതി: “ഒന്നും ഇല്ല താങ്കൾക്കു വേറെ ഒന്നും കാണാൻ കഴിയുന്നില്ല എങ്കിൽ ഒന്നും ഇല്ല...”
എന്നും പറഞ്ഞു മുഖത്ത് ഒരു കള്ള ചിരിയും ട്രെയിൽ ചായയും ആയി അന്നനടയോടെ അവള് അഭർത്താവിന്റെ അടുത്തേക്ക് നീങ്ങി. ഈ അടുത്തകാലത്ത് ഒന്നും ഇല്ലാത്തവിധം അവളുടെ ശരീരം തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ പ്രശ്ശനംമായ മുഖവും സൗന്ദര്യവും കണ്ടു അൻഷുൽ കുറച്ചു നേരം തന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന അവളെ മതിമറന്നു നോക്കി ഇരുന്നു. അവൾ അടുത്ത് വന്നു ഒരു ഗ്ലാസ് ചായ മേശയുടെ മുകളിൽ വെച്ച് കൊഞ്ചി കൊണ്ട് ചോദിച്ചു...
" എന്താ ഇങ്ങനെ നോക്കുന്നെ..?"
അവളുടെ ചോദ്യം കേട്ടു ബോധത്തിലേക്ക് തിരിച്ചു വന്നു കൊണ്ട് പറഞ്ഞു...
"നീ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു..."
സ്വാതി അവനെ നോക്കി ചിരിച്ചു കൊണ്ട് " അത് ആണോ കാര്യം എങ്കിൽ അങ്ങ് ഒരാളോട് നന്ദി പറയണം..."
ഇത് കേട്ടഹും അവന്റെ മുഖത്തെ ചിരി മാഞ്ഞു. സംശയത്തോടെ ചോദിച്ചു "മനസ്സിൽ ആയില്ല...?"
സ്വാതി അവന്റെ കാണുകളിലേക്കു നോക്കി കൊണ്ട് പറഞ്ഞു " എ.സി. മോശം ആയി, ഞാൻ വിയർത്തു കുളിച്ചു, വിയർപ്പിന്റെ കൂടെ എന്റെ മുഖത്തെ
അഴുക്കെല്ലാം ഒളിച്ചു
💬 Comments
View all comments