Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]
അവൻ.. വീട്ടിൽ ഇരുന്നിട്ട് എന്തൊക്കെ ജോലികൾ ചെയ്യാം.. ഓൺലൈനിൽ എന്തൊക്കെ ജോലികൾ ഉണ്ട് വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്നത്.. പക്ഷേ അവനതൊന്നും ചെയ്യാൻ വയ്യ.. നീ പണി ചെയ്യണം.. പൈസ ഉണ്ടാക്കണം.. വീട്ടിലെ പണികളെല്ലാം ചെയ്യണം.. അവനു ഇങ്ങനെ വെറുതെ ഇരിക്കണം.. സമയത്തിനു ആഹാരം കഴിക്കണം.... ഹ്മ്... എനിക്കു വേണമെങ്കിൽ നിന്നെ ഇവിടെ ബലം പ്രയോഗിച്ചു കൊണ്ടു തന്നെ വരാമായിരുന്നു... ആരും എന്നോട് ഒന്നും ചോദിക്കില്ല... പക്ഷേ ഞാൻ ചെയ്തില്ല... കാരണം എനിക്ക് നിന്നെ അന്നു തൊട്ടേ വല്ലാതെ ഇഷ്ടമായിരുന്നു... അതുകൊണ്ടാണ് ഞാൻ നിങ്ങളെ എല്ലാവരെയും ഇവിടെ കൊണ്ടു വന്നതും എന്റെ സ്വന്തം ആളുകളെപ്പോലെ കൂടെ താമസിപ്പിച്ചതും... പണം എനിക്കൊരു പ്രശ്നം അല്ല.. നിന്റെ സ്നേഹത്തിനു വേണ്ടി ഒരാൾക്കു കൂടി വേണ്ടി പൈസ ചെലവഴിക്കണം എങ്കിൽ എനിക്കതിനു യാതൊരു മടിയും ഇല്ല സ്വാതീ... "
ജയരാജ് ഇതെല്ലാം പറയാൻ തുടങ്ങിയപ്പോൾ തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു... എങ്കിലും അവളതെല്ലാം ക്ഷേമയോടെ കേട്ടിരുന്നു... അയാൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരയാൻ തുടങ്ങി... തന്നോടുള്ള അയാളുടെ സ്നേഹം അറിയാമായിരുന്നെങ്കിലും അതിന്റെ ആഴം ഇത്രത്തോളം ഉണ്ടായിരുന്നെന്ന് അവൾക്ക് ഊഹിക്കാൻ പറ്റുന്നില്ലായിരുന്നു... അതുപോലെ തന്നെ അവളുടെ ഭർത്താവിന്റെ മൂഢതയെ കുറിച്ചും ഇപ്പോഴാണ് അവൾ അയാളുടെ വാക്കുകളിൽ നിന്ന് ശെരിക്കും മനസ്സിലാക്കിയത്... അവളുടെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകിക്കൊണ്ടിരുന്നു....
അവളുടെ മനസ്സിൽ തന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ വേണ്ടി താൻ മനസ്സിൽ തട്ടിത്തന്നെ ഇത്രയും പറഞ്ഞതു കേട്ട് അവൾ ഇങ്ങനെ പൊട്ടിക്കരയുന്നതു കണ്ടപ്പോൾ ജയരാജിനും വിഷമമായി...
💬 Comments
View all comments