Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]
സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ഉരസി... അപ്പോൾ സ്വാതി എന്തോ പറയാൻ വേണ്ടി വാ തുറന്നുവെങ്കിലും അവളെ പറയാൻ സമ്മതിക്കാതെ അയാളവളുടെ ചുണ്ടുകളെ തന്റേതാൽ വിഴുങ്ങി.. 3-4 മിനിറ്റോളം അങ്ങനെ ചുംബനം തുടർന്നുകൊണ്ടിരുന്ന അവർ ശ്വാസം എടുക്കാനായി പരസ്പരം അകന്നു...
അവൾ കുറച്ചു നേരം കിതച്ചു കൊണ്ട് മെല്ലെ അയാളുടെ കവിളിൽ തടവിയിട്ട്.. "എന്താ പെട്ടെന്നിത്ര ആവേശം ഉണ്ടായതെന്ന് പറഞ്ഞില്ല..."
അതറിയാൻ ഉള്ള അവളുടെ ആകാംഷ കണ്ടിട്ട് ചിരിച്ചു കൊണ്ട്.. "അത് ആ എ.സി നന്നാക്കാൻ വന്ന ചെറുക്കൻ നിന്നെ നോക്കുന്നതു കണ്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യം തോന്നി.. പിന്നെ ഈ സൗന്ദര്യം എനിക്കു മാത്രം അവകാശപ്പെട്ടതാണല്ലോ, അതവൻ അങ്ങനെ അന്തം വിട്ടു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ നിന്നെ വേഗം തന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി.. അതാ..."
സ്വാതി തന്റെ പുരികങ്ങൾ അല്പം അത്ഭുതത്തോടെ ഉയർത്തിക്കൊണ്ട്... "ഓഹ്.. അപ്പൊ അതാണല്ലേ ഈ സ്നേഹവും ഉമ്മ വെപ്പും..."
ജയരാജ് അതു കേട്ടതും അല്പം കളിയായി.. "എന്താ ഉമ്മ വെക്കൽ മാത്രം പോരെ....?"
അതു കേട്ടവൾ ലജ്ജിച്ചു ആദ്യം ഒന്ന് തല താഴ്ത്തി.. എന്നിട്ടു വീണ്ടും കാമം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കിയിട്ടു.. "അങ്ങേയ്ക്കു അതു കൊണ്ട് സന്തോഷമാകും എങ്കിൽ...."
അയാൾ അവളെ നോക്കിയിട്ടു ഒന്ന് കണ്ണടച്ചു കാണിച്ചു.. എന്നിട്ട് ഒരു കൈ കൊണ്ട് അവളുടെ പുറത്തും ഒരു കൈ കൊണ്ട് അവളുടെ തുടയിലും പിടിച്ചു അവളെ ഉയർത്തി... ഇതെല്ലാം കാരണം അവളുടെ വളകൾ കിലുങ്ങിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു... അവർ പരസ്പരം നോക്കി ചിരിച്ചു... അവൾ
💬 Comments
View all comments