0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
ഇപ്പോൾ മരുന്ന് തരാൻ നിന്നാൽ അത് മാത്രം ആയിരിക്കില്ല നടക്ക... പുറത്തു സോണിയ മോളുണ്ട്... അവൾ തല ഉയർത്താതെ താഴേക്കു തന്നെ നോക്കി ഇരുന്നു.. അന്നേരം... ജയരാജ്: അതെ, ഇങ്ങനെ താഴെത്തന്നെ നോക്കി ഇരുന്നാൽ എങ്ങനെയാണ് എനിക്ക് ബ്രെഡ് തരുക... അവൾ മെല്ലെ കണ്ണുകൾ ഉയർത്തി പ്ലേറ്റിലേക്കു നോക്കി വീണ്ടും ബ്രെഡ് മുറിച്ചു ജയരാജിന്റെ മുഖത്തേക്ക് നോക്കാതെ വായുടെ അടുത്തേക്ക് കൊണ്ടു പോയി... അയാൾ തന്റെ തല പിറകിലേക്ക് വലിച്ചു കൊണ്ട് അത് കഴിക്കാതെ അവളെ നോക്കി ഇരുന്നു... അയാള് കഴിക്കാതെയായപ്പോൾ അവൾ മെല്ലെ തല ഉയർത്തി അയാളെ ചോദ്യഭാവത്തിൽ നോക്കി... അത് കണ്ടു ജയരാജ് അല്പം കെറുവോടെ... ജയരാജ്: എന്റെ മുഖത്ത് നോക്കാത്തവര് തരുന്നത് എനിക്കു വേണ്ട... അതു കേട്ട് അല്പം അപേക്ഷ ഭാവത്തിൽ ജയരാജിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സ്വാതി തന്റെ കൈ വീണ്ടും അയാളുടെ ചുണ്ടിലേക്ക് നീക്കി... അയാൾ ഒരു കുഞ്ഞു ചിരിയോടെ അത് കഴിച്ചു കൊണ്ട് അവളോട് പറഞ്ഞു... ജയരാജ്: അതെ എന്നെ മാത്രം തീറ്റിച്ചാൽ പോര.. നീയും കഴിക്കു... ആഹാര കാര്യത്തിൽ നല്ലോണം ശ്രദ്ധിച്ചോണം.. കേട്ടല്ലോ..? ആ ചായയും കുടിക്കു.. തണുത്തു കാണും ഇപ്പൊ... അയാളുടെ മുഖത്തു നോക്കി പുഞ്ചിരിച്ച് അവൾ തലയാട്ടിക്കൊണ്ട് ഒരു കവിൾ ചായ കുടിച്ചു.. എന്നിട്ടൊരു കഷ്ണം ടോസ്റ് എടുത്തു കഴിച്ചു.. ജയരാജിനെ ഊട്ടിയും സ്വയം കഴിച്ചും അവരാ ടോസ്റ് തീർത്തു... അപ്പോഴൊക്കെ ജയരാജിന്റെ ഒരു കൈ അവളുടെ വയറിലൂടെ തഴുകിക്കൊണ്ട് ഇരുന്നു... അയാളുടെ തഴുകൽ ആസ്വദിച്ചു ചിരിച്ചു കൊണ്ട് സ്വാതിയും അവിടെ അയാളുടെ കൂടെ ഇരുന്നു...

💬 Comments

View all comments