0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
അങ്ങനെ ഇരിക്കുന്നത് അൻഷുൽ ശ്രദ്ധിച്ചു... എങ്കിലും മുഖത്ത് അസ്വാഭാവികത ഒന്നും കാണിക്കാതെയവൻ ആദ്യം സ്വാതിയെ ഒന്ന് നോക്കി.. പിന്നീട് ജയരാജിനെയും... അൻഷുലിന്റെ നോട്ടം ശ്രദ്ധിച്ച സ്വാതി അത് തീർത്തും അവഗണിച്ചുകൊണ്ട് ജയരാജിന്റെ അടുത്തു നിന്ന് മാറാതെ അവിടെത്തന്നെ ഇരുന്നു... അൻഷുൽ വീൽചെയർ ഉരുട്ടി അടുത്ത് എത്തിയതും ജയരാജ് തന്റെ കൈയിൽ ഉള്ള കവറുകൾ അവനു കൊടുത്തിട്ടു പറഞ്ഞു... ജയരാജ്: അൻഷുൽ, ഇത് നിനക്കാണ്.. അൻഷുൽ അവരെ രണ്ടു പേരെയും നോക്കിയിട്ടു ചോദിച്ചു... അൻഷുൽ: ജയരാജേട്ടാ, എന്താ ഇതിൽ..? ജയരാജ് ഒരു പുഞ്ചിരിയോടെ സ്വാതിയെയും പിന്നെ അൻഷുലിനെയും നോക്കിയിട്ടു പറഞ്ഞു... ജയരാജ്: തുറന്നു നോക്ക്.... അൻഷുൽ ഒരു കവർ എടുത്തു തുറന്നു നോക്കിയപ്പോൾ അതിൽ 4-5 ഷോർട്സ് ആയിരുന്നു.. അവൻ ജയരാജിനെ അല്പം ജാള്യതയോടെ നോക്കി എന്തോ പറയാൻ പോകുന്നതിനു മുന്നേ ജയരാജ് പറഞ്ഞു... ജയരാജ്: അടുത്ത കവർ കൂടി നോക്ക്.... അൻഷുൽ അടുത്ത കവർ നോക്കിയപ്പോൾ അതിൽ 5-6 ടി-ഷർട്ടുകൾ കണ്ടു.. അത് കണ്ട അവനു തന്റെ ജാള്യത കുറച്ചു കൂടി കൂടിയതായി തോന്നി... അവൻ ആദ്യം ജയരാജിനെയും പിന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്ന തന്റെ ഭാര്യയെയും വീണ്ടും ജയരാജിന്റെയും മുഖത്തേക്ക് നോക്കിയിട്ടു പറഞ്ഞു... അൻഷുൽ: ജയരാജേട്ടാ, ഇതിന്റെ ആവശ്യം ഇല്ലായിരുന്നു... അല്ലെങ്കിൽത്തന്നെ താങ്കളുടെ വീട്ടിൽ ഒരു ഇടം തന്നതും ഞങ്ങൾക്ക് ഭക്ഷണം തരുന്നതും തന്നെ വളരെ വലിയ കാര്യം ആണ്... അതിനും മേലെ ഇതൊക്കെ... അങ്ങേയ്ക്ക് വിഷമം തോന്നരുത്... ഇതൊക്കെ സ്വീകരിക്കാൻ എനിക്കല്പം ബുദ്ധിമുട്ട് തോന്നുന്നു.... ജയരാജ്: മറ്റുള്ളവരുടെ മുന്നിൽ വെച്ച് പോലും

💬 Comments

View all comments