0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
ചോദിച്ചു... ജയരാജ്: നീ ഇപ്പോഴും എന്നെ ഒരന്യനായി ആണ് കാണുന്നതല്ലേ സ്വാതീ.. നിനക്ക് ഇനിയും എന്റെ സ്നേഹം മനസ്സിലായിട്ടില്ല... ജയരാജിന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു.. എങ്കിലും കാര്യം പറയാൻ അവൾ തീരുമാനിച്ചു... സ്വാതി തന്റെ മുഖം ഉയർത്താതെ പതിയെ പറഞ്ഞു തുടങ്ങി... സ്വാതി: അതുകൊണ്ടല്ല.. നിങ്ങൾ എനിക്കു വേണ്ടി ഇതെല്ലാം വാങ്ങിച്ചുവെന്നു പറഞ്ഞു.. പക്ഷേ എന്റെ മക്കളും ഭർത്താവും അവരുടെ പഴകിയ വസ്ത്രങ്ങൾ ധരിച്ച് നടക്കുമ്പോൾ എനിക് പുതിയത് ഇട്ടു നടക്കാൻ കഴിയില്ല... ഞാൻ ഒരു അമ്മയാണ്... ഭാര്യയാണ്... അവളുടെ വാക്കുകൾ കെട്ട ജയരാജ് ഒരു ദീർഘനിശ്വാസ്സത്തോടെ അവളെ നോക്കി... അപ്പോൾ അയാളിലെ കുറുക്കൻ ഉണർന്നു... അല്ലെങ്കിലും മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കി ആസ്വദിക്കാൻ അവളുടെ ഓരോ അണുവും നുകരാൻ വേണ്ടി ഭ്രാന്ത് പിടിച്ചു അയാളിലെയാ കുറുക്കൻ സ്വഭാവം എപ്പോഴേ ഉണർന്നത് ആണ്... ഉള്ളിൽ വിരിഞ്ഞ ചിരി പുറത്ത് കാണിക്കാതെ അയാള് പറഞ്ഞു... ജയരാജ്: അപ്പോ അതാണ് കാര്യം... നിന്റെ മക്കൾ.. നിന്റെ ഭർത്താവ്.. അവർ എനിക്ക് ആരുമല്ല എന്ന് നീ ചിന്തിക്കുന്നു... പക്ഷേ എനിക്ക് അങ്ങനെയല്ല... അവരിപ്പോൾ എന്റെയും മക്കൾ ആണ്... അവനെന്റെ സഹോദരനെപ്പോലെയാണ്... ഈ താഴെ വെച്ച കവറുകൾ കണ്ടോ.. അതിൽ മുഴുവൻ നിന്റെ മക്കൾക്കുള്ള പുതിയ ഉടുപ്പുകൾ ആണ്... എന്തിന്, സ്വാർത്ഥനായ നിന്റെ ഭർത്താവിനു വേണ്ടി പോലും ഞാൻ നല്ല ഡ്രസ്സുകൾ വാങ്ങി... ഇതും പറഞ്ഞ് അയാൾ മെല്ലെ തന്റെ കൈ അവളുടെ തോളിൽ നിന്ന് എടുക്കാൻ തുടങ്ങി.. പെട്ടെന്നവൾ ആ കൈയിൽ പിടിച്ച് വീണ്ടും തന്റെ തോളിൽ ചേർത്തു വെച്ച് അയാളുടെ കണ്ണുകളിലേക്ക്

💬 Comments

View all comments