Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]
പറഞ്ഞു...
അൻഷുൽ: സ്വാതി.. എനിക്ക് ഇതുവരെ ഒരു സംശയവും ഉണ്ടായിട്ടില്ല.. വൈകുനേരം ഉണ്ടായ ആ തെറ്റിദ്ധാരണ ഒഴികെ... എനിക്ക് സംശയം ഉണ്ടായിട്ടൊന്നുമല്ല നിന്നോട് ഞാൻ എന്തെങ്കിലുമൊക്കെ ചോദിച്ചത്... നിനക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ ഇനി അങ്ങനെയൊന്നും ഞാൻ ചോദിക്കില്ല... നീ ഇനിയെങ്കിലും ആ സംഭവങ്ങളൊക്കെ മറന്നു കൊണ്ട് സമാധാനമായി ആ മുറിയിൽ പോയി കിടന്നുറങ്ങു....
അൻഷുൽ പൂർണമായും പരാജയം സമ്മതിച്ചുവെന്ന് മനസ്സിലായ സ്വാതി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...
സ്വാതി: എനിക്ക് നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത് ആണ്... അത് നിങ്ങളോടല്ലാതെ ആരോടാ ഞാൻ പറയാ... പക്ഷെ ഒരു കാര്യം ഉറപ്പ്... ഇനിയും അങ്ങനെ ഉള്ള ചോദ്യങ്ങൾ വന്നാൽ ഞാൻ വീടു വിട്ട് ഇറങ്ങും... ഉറപ്പ്...!
അൻഷുൽ: (അവളുടെ കൈയിൽ തന്റെ കൈ വെച്ച് ഒരു ഉറപ്പു കൊടുക്കുന്ന രീതിയിൽ അമർത്തിക്കൊണ്ട്) ഇല്ല... ഒരിക്കലും ഇനി അങ്ങനെയൊരു ചോദ്യം ഉണ്ടാക്കില്ല സ്വാതി... സത്യം....
അതും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചു... അവളും അതു കേട്ട് പുഞ്ചിരിച്ചു കൊണ്ട് ചെയറിൽ നിന്നും എഴുനേറ്റു അൻഷുലിന്റെ അടുത്തു വന്ന് അവന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ട് പറഞ്ഞു...
സ്വാതി: ഇനി ഉറങ്ങിക്കോ ട്ടോ... കുറേ ആയില്ലേ സംസാരിക്കുന്നു... ഞാനുമിനി ഉറങ്ങാൻ പോകുന്നു.. ജയരാജേട്ടന്റെ അടുത്ത്....
അവളുടെ വാക്കുകൾ കേട്ട് പെട്ടെന്ന് അവനു എന്തോ പോലെ തോന്നി എങ്കിലും അത് പ്രകടമാക്കാതെ മുഖത്തു വീണ്ടും പുഞ്ചിരി വരുത്തികൊണ്ടവൻ പറഞ്ഞു...
അൻഷുൽ: ശെരി സ്വാതീ.. എന്നാൽ നീ പോയി കിടന്നുറങ്ങിക്കോ... ഗുഡ് നൈറ്റ്...
അവളും ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ഉറങ്ങിയ കുഞ്ഞിനേയും
💬 Comments
View all comments