0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 10.5K
മേലെ സംശയം ഉണ്ടാക്കുന്നത്... ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല... ഒരിക്കലും..." അവൻ അവർ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് ശ്രദ്ധിച്ചു.. പണ്ടത്തെ പോലെ ദൂരെ ദൂരെ അല്ല.. പകരം ഒരു അടി മാത്രം അകലെ ആണ് അവർ ഇരിക്കുന്നത്... അവൻ വീണ്ടും അവർ ഇരിക്കുന്നതിന് ഇടയിലേക്ക് നോക്കി അവർ തമ്മിൽ എത്ര അകാലത്തിൽ ആണ് ഇരിക്കുന്നത് എന്ന് ശ്രദ്ധിച്ചു.. അപ്പോൾ ആണ് അവന്റെ ഭാര്യ അവനെ വീണ്ടും നോക്കിയത്... അവൻ തല ഉയർത്തി നോക്കിയപ്പോൾ അവൾ തന്നെ ഒരുതരം വെറുപ്പ് നിറഞ്ഞ പോലെ നോക്കുന്നതു കണ്ടു.. ഏതോ ഒരു അപരിചിതൻ അവളെ കാമം നിറഞ്ഞ കണ്ണിലൂടെ നോക്കുമ്പോൾ ഉണ്ടാക്കുന്ന അതെ ഭാവം ആണ് അവളിൽ ഉണ്ടായത്... അവളുടെ മുഖത്തെ ആ വെറുപ്പ് നിറഞ്ഞ ഭാവത്തിലേക്ക് നോക്കി കൊണ്ടിരിക്കെ അവൻ ജയരാജ് അവനെ നോക്കി… സ്വാതി അയാളുടെ വളരെ അടുത്തു തന്നെ ഇരിക്കുന്നതു കൊണ്ട് അയാൾക്കു അവളുടെ മുഖത്തെ ആ ഭാവമാറ്റം മനസ്സിലായി ജയരാജ് തല തിരിച്ചു തന്റെ കാമുകിയുടെ ഭർത്താവിനെ കർക്കശമായി നോക്കി... അൻഷുൽ പക്ഷെ അപ്പോഴും അവളെ തന്നെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.. അവൾ അസ്വസ്ഥമായ മുഖ ഭാവത്തോടെ റൂമിലേക്ക് പോയി... അവളെ വൃണപ്പെടുത്തുന്ന വിധത്തിൽ നോക്കിയതിന അൻഷുൽ തന്റെ തല താഴ്ത്തി... ഇതെല്ലം കണ്ടു ജയരാജ് ഒന്ന് ചിരിച്ചു എന്നിട്ടു ന്യൂസ് കാണാം തുടർന്ന്... അൻഷുൽ മുറിയിലേക്ക് പോയി തന്റെ ചിന്തകളിൽ നിന്നും മാറി ശാന്തനായി... അടുത്ത അരമണിക്കൂർ നേരം അൻഷുൽ ലിവിങ് റൂമിൽ നിന്നും T.Vയിൽ വാർത്തകളുടെ ശബ്ദം കേട്ട്... അപ്പോഴാണ്

💬 Comments

View all comments