0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 10.5K
ശെരിക്കും കാണാൻ കഴിയുന്നു എന്ന് അവൾക്കു മനസ്സിലായി.. പെട്ടെന്ന് കണ്ണാടിയിലെ രൂപം മാറി... അവൾ നോക്കി നിൽക്കേ അവളുടെ വേറെ ഒരു പ്രതിരൂപം പ്രത്യക്ഷപ്പെട്ടു.... ആ പ്രതി രൂപം സ്വാതിക്ക്‌ ഇതുവരെ ഇല്ലാത്ത ഒരു സാരിയും ഉടുത്ത എവിടെയോ ഇരിക്കുന്നു.. അവളുടെ കൈകളിൽ മൈലാഞ്ചി അണിഞരിക്കുന്നു... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒളിച്ചു .ഇറങ്ങുന്നു... അവളുടെ പിന്നിൽ അല്പം ഇരുട്ടിൽ ആരോ ഒരാൾ ഇരുന്നു എന്തോ ..പിറുപിറുക്കുന്നു. അവൾ സൂക്ഷിച്ചു നോക്കിയപ്പോൾ അത് തനറെ ഭർത്താവു ആണ് എന്ന് അവൾക്കു മനസ്സിലായി.. പക്ഷെ അത് എന്ത് ആണ് പറയുന്നത് എന്ന് അവൾക്കു മനസ്സ് ആയില്ല.... അവൾ വീണ്ടും പ്രതിരൂപത്തെ നോക്കായപ്പോൾ ആണ് അതിന്റെ ഹൃദയത്തിനു മുകളിൽ ഒരു കത്തി കുത്തി ഇറക്കി ഇരിക്കുന്നത് കണ്ടത്... ആ കത്തിയുടെ താഴെ ആ രൂപത്തിന്റെ സാരിയിൽ ചോര ചെറുതായി ഒലിച്ചിറങ്ങുന്നുണ്ട്.... ആ കാഴ്ച കണ്ടു സ്വാതി പെട്ടെന്ന് തല പിന്നിലേക്ക് വലിച്ചു... അവൾ കണ്ണുകൾ
ഇറുക്കി അടച്ചു തല ശക്തിയിൽ കുലുക്കി... കണ്ണ് തുറന്നു നോക്കിയപ്പോൾ ആ രൂപം മാഞ്ഞിരിക്കുന്നു... സ്വാതി പേടിയിൽ വേഗത്തിൽ നിശ്വസിക്കാൻ തുടങ്ങി.. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റു ബാത്‌റൂമിൽ പോയി ഡ്രസ്സ് അഴിച്ചു കുളിക്കാൻ തുടങ്ങി.... കുളിച്ചു കഴിഞ്ഞ അവള് ബാത്റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി അവളുടെ കാമുകൻ കൊണ്ട് അവന്നു സാരിയിൽ നിന്നും ഏറ്റവും കുറവ് അവളുടെ ശരീരം വെളിവാക്കുന്ന പച്ച കളർ ബ്ലൗസും സാരിയും ഉടുത്തു... അവൾ അലമാരയിലെ കണ്ണാടിയിൽ നോക്കി കണ്ണെടുത്തി പൊട്ടു തൊട്ടു പൌഡർ ഇട്ടു....

💬 Comments

View all comments