0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 10.5K
തല ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ടു കാൽ എടുത്ത് വീണ്ടും മടിയിൽ വെച്ച്.. ആ പ്രദേശത്തെ ഏറ്റവും ശക്തനായ മനുഷ്യൻ... ആളുകൾ പേടിയോടെ മാത്രം കാണുന്ന റൗഡി തന്റെ മുന്നിൽ വെറും നിലത്തു ഇരുന്നു തന്റെ കാലുകൾ എടുത്തു മടിയിൽ വെച്ച് തനിക്കു പാദസ്വരം ഇടാൻ പോകുന്നു.. അവൾക്കു അയാളോട് എന്തെന്നില്ലാത്ത പ്രണയം തോന്നി... അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ഒഴുകിയില്ല... അയാൾ അവളുടെ രണ്ടു കാലിലും കൊലുസ് ഇട്ടു തന്റെ പല്ലു കൊണ്ട്അതിന്റെ കൊളുത്തു നന്നായി അമർത്തി അവളുടെ കാലുകൾ തന്റെ കൈയിൽ എടുത്തു... ചുണ്ടുകൾ കൊണ്ട് അവളുടെ രണ്ടു കാലിലും ഉമ്മ വെച്ച്... അവളുടെ ശരീരത്തിലെ എല്ലാ രോമങ്ങളും എഴുനേറ്റു നിന്ന്... അവളുടെ കണ്ണിൽ നിന്നും ഒരു ഇട്ടു കണ്ണ് നീര് അയാളുടെ കൈയിൽ വീണു.. ജയരാജ് ചോദ്യഭാവത്തോടെ നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... സ്വാതി: "സന്തോഷം കൊണ്ടാണ്.. ശെരിക്കും..."
ജയരാജ് അവളുടെ മുഖത്ത് നോക്കി ചിരിച്ചിട്ട് വീണ്ടും അവളുടെ കാലിൽ ഉമ്മ വെച്ച് എന്നിട്ടു അവളുടെ തയാളിൽ പിടിച്ചു മുഖം താഴ്ത്തി അവളുടെ രണ്ടു കൺ പോളയിലും ചുംബിച്ചു പിന്നീട് അവളുടെ ..ചുണ്ടിലും. അവളും അയാളുടെ ചുണ്ട്കൾ ഒരു സെക്കന്റ് നുണഞ്ഞു... പിന്നെ മേലെ തല വലിച്ചിട്ടു പറഞ്ഞു... സ്വാതി: "പോയി കുളിക്ക്.. ഞാൻ ഭക്ഷണം ഉണ്ടാക്കട്ടെ..." അയാൾ മെല്ലെ എഴുന്നേറ്റു ആ കവറിൽ നിന്നും ഒരു പാക്കറ്റ് കൂടി കൊടുത്തു.. അതിൽ അവൾക്കു വേണ്ട മെയ്ക് അപ്പ് സാധനങ്ങൾ ആയിരുന്നു... അവൾ അയാളെയും കവറിലും നോക്കി നിന്ന്.. ജയരാജ് ഒന്ന്

💬 Comments

View all comments