Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]
നേരത്തെ ഉള്ള ദേഷ്യം പോയി എന്ന് അമൻസ്സിൽ ആഴത്തിലും അവനു നല്ല സന്തോഷം ആയി...അവൻ മനസ്സിൽ ആലോചിച്ചു...
'സ്വാതി നല്ല സന്തോഷത്തിൽ ആണ് ജയരാജേട്ടന് അവൾക്കു സാരി വാങ്ങി കൊടുത്തിരിക്കുന്നു.. പക്ഷെ അവൾ എന്തിനു ആണ് അത് വാങ്ങിയത്... അവൾക്കു ജയരാജേട്ടനോട് വേണ്ട എന്ന് പറയാമായിരുന്നു.... എന്നോടും അവൾ ഒന്നും പറഞ്ഞില്ല... അയാള് വസ്ത്രം വാങ്ങി കൊടുക്കുന്നതിൽ അവൾക്കു പ്രശ്നം ഒന്നും ഇല്ലേ...? അവൾക്കു പ്രശ്നം ഇല്ല എങ്കിൽ കുഴപ്പം ഇല്ല... അവളുടെ വസ്ത്രങ്ങൾ എല്ലാം പഴയതു ആയിരിക്കുന്നു.. പക്ഷെ എന്ത് ബ്ലൗസ് ആണ് അത്... ഈ ബ്ലൗസിൽ അവളുടെ ബാക്ക് നന്നായി കാണുന്നുണ്ട്... ആ ബ്ലൗസ് ഇടാതെ ഇരിക്കാമായിരുന്നു അവൾക്കു...അവളൊരിക്കലും അനഗ്നെ ഉള്ള ബ്ലൗസുകൾ ധരിക്കാറേ ഇല്ലല്ലോ പിന്നെ നേത ഇപ്പൊ .ഉടുത്ത്..? അവൾക്കും ജയരാജേട്ടനോട് പറ്റില്ല എന്ന് പറയാൻ പേടി ആണോ..? ജയരാജേട്ടൻ ഇത് പോലത്തെ ബ്ലൗസ് ഒന്നും അവൾക്കു വാങ്ങി കൊടുക്കരുത് ആയിരുന്നു... എന്നാലും അവള് എന്തിനാ സാരി ഇത്ര താഴ്ത്തി ഉടുത്തിരിക്കുന്നത്... അവൾ ഒരിക്കലും സാരി പൊക്കിളിനു താഴെ ഉടുക്കാറേ ഇല്ലല്ലോ...?'
ഇതും ചിന്തിച്ചു തിരിഞ്ഞു നോക്കിയ അൻഷുൽ തന്റെ ഭാര്യ സോഫയിലേക്ക് നോക്കി ചിരിക്കുന്നത് കണ്ടു... അവൻ സോഫയിൽ നോക്കിയപ്പോൾ ജയരാജും അവളെ നോക്കി ചിരിക്കുന്നത് കണ്ടു അവന്റെ ഹൃദയസ്പന്ദനം കൂടി... അവൻ അയാളെ ആശ്ചര്യത്തോടെയും അല്പം പേടിയോടെയും നോക്കി... സ്വാതിയും ജയരാജും അവൻ അയാളെ നോക്കുന്നത് മനസിൽ ആയി.. ജയരാജ് തനറെ ചിരിക്കുന്ന മുഖം മാറ്റി രൂക്ഷം ആയി തന്റെ കാമുകിയുടെ ഭർത്താവിനെ നോക്കി എന്നിട്ടു ചോദിച്ചു...
ജയരാജ്:
💬 Comments
View all comments