Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]
എങ്കിലും സ്വാതി അവനെ കട്ടിലിൽ കയറാനും കിടക്കാനും സഹായിച്ചു..... അന്ഷുലിനു അവളോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും എങ്ങനെ തുടങ്ങും എന്ന് അറിയാത്തതു കൊണ്ട് അൽപ നേരം ശങ്കിച്ച്... ഇന്നലെ അവൾ പറഞ്ഞ വാക്കുകളും രാവിലെ അവളുടെ പെരുമാറ്റവും കൊണ്ട് അവൾ താൻ പറയുന്നത് എങ്ങനെ സ്വീകരിക്കും എന്ന സംശയം ആയിരുന്നു അവന്റെ ശങ്കയ്ക്കു കാരണം എങ്കിലും എന്ത് വരട്ടെ എന്ന് വിചാരിച്ചു അവൻ പറഞ്ഞു....
അൻഷുൽ: സ്വാതി... നീ...ഇ....ന്നു... നല്ല... ഭംഗി ഉണ്ട് നിന്നെ കാണാൻ....
സ്വാതി ചിരിച്ചു കൊണ്ട് അവനോടു നന്ദി പറഞ്ഞു....അൻഷുൽ അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...
അൻഷുൽ: ജയരാജേട്ടന്ന് നിനക്ക് നല്ല സാരി കൊണ്ട് തന്നിട്ട് ഉണ്ട്.. പക്ഷെ..... ഈ...ഈ.... ബ്ലൗസ് കുറച്ചു ചെറുത് ആണ് എന്ന് നിനക്ക് തോന്നുന്നില്ലേ...? "
ഇത് കേട്ടതും അവളുടെ ഭാവം മാറി...അവളുടെ ചിരി മാഞ്ഞു... അവൾ അവനെ വേഷത്തോടെ നോക്കി എന്നിട്ടു മുഷിഞ്ഞു സംസാരിക്കാൻ തുടങ്ങി...
സ്വാതി: ഒന്നാമത് ജയരാജേട്ടൻ ഇത്രയും പൈസ ചിലവാക്കി നമ്മൾക്ക് എല്ലാവര്ക്കും ഡ്രസ്സ് എടുത്തു തന്നു... എന്നിട്ടു നിങ്ങൾ അദ്ദേഹത്തിന്റെ കുറ്റം കണ്ടു പിടിക്കാൻ നടക്കുക ആണോ? ഇത്രയും പഠിച്ചിട്ടും നിങ്ങൾ ഇപ്പോഴും വെറും പഴഞ്ചൻ ആണലോ... നിങ്ങൾ എന്റെ സൗന്ദര്യത്തെ പുകഴ്ത്തി എന്റെ മൂഡ് നന്നാക്കിയത് ഇതുപോലെ ഓരോന്ന് ചോദിക്കാൻ ആയിരുന്നു അല്ലെ...? നിങ്ങൾക്കു ശെരിക്കും ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ രാവിലെ താനെന്ന ചോദിച്ചേനെ....?
തന്റെ ഭാര്യയുടെ മറുപടി കേട്ട അൻഷുൽ പെട്ടെന്നു ഉൾവലിഞ്ഞു... അവൻ വികാര വിക്ഷോഭിതനായി... സ്വാതി തുടർന്ന്...
💬 Comments
View all comments